നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് 83 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചു. കര്‍ണ്ണാടക സ്വദേശികളായ രണ്ടുപേരാണ് ദുബായില്‍ നിന്നും സ്വര്‍ണ്ണവുമായി വരുമ്പോള്‍ പിടിയിലായത്. മാല, വള എന്നിവ ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് കണ്ടെടുത്തത്. സോക്സിനടിയില്‍ ഒളിപ്പിച്ചു കടത്തുന്നതിന് ഇടയിലാണു സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: