Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാലില്‍ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 08:42 pm IST
in India

കര്‍ണാല്‍: ജില്ലയിലെ ഗോതമ്പു കൃഷിക്കാര്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച്‌ ട്രാന്‍സ്ഫോര്‍മര്‍ കള്ളന്മാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയാണ്‌. 30 ട്രാന്‍സ്ഫോര്‍മറുകളാണ്‌ ഇതിനിടെ കള്ളന്മാര്‍ അടിച്ചു മാറ്റിയത്‌.

ഇതുമൂലം വിദ്യുച്ഛക്തി ലഭിക്കാതെ ഗ്രാമീണരുടെ കൃഷിപ്പണികള്‍ അവതാളത്തിലായി. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴല്‍ക്കിണറുകള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളോടാണ്‌ മോഷ്ടാക്കള്‍ക്ക്‌ പ്രിയം. ട്രാന്‍സ്ഫോര്‍മറിനകത്തെ കാതലായ ഭാഗങ്ങള്‍ കവര്‍ന്നെടുത്തശേഷം ബാക്കിയാകുന്ന പുറത്തെ ആവരണം അവര്‍ ഗ്രാമീണ റോഡില്‍ രാത്രി വലിച്ചെറിയും.

ട്രാന്‍സ്ഫോര്‍മര്‍ നഷ്ടപ്പെട്ട പരാതിയുമായി ഇലക്ട്രിസിറ്റി അധികാരികളെ സമീപിക്കുമ്പോള്‍ അവര്‍ പുതിയ ഒരെണ്ണം വച്ചു തരാന്‍ മടികാട്ടുകയുമാണ്‌. നിലമൊരുക്കി ഗോതമ്പുകൃഷി ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ ഇത്തരം സംഭവങ്ങള്‍ ഒരശനിപാതംപോലെ കര്‍ഷകരുടെ മേല്‍ പതിക്കുന്നത്‌. ഗോതമ്പ്‌ വിതക്കുന്ന കാലത്തുമാത്രം ജലസേചനം മതിയാകും. അടുത്ത ഗ്രാമങ്ങളായ ഹത്ലാന, മന്‍സുറ, സിംഗ്‌രത, പ്രേംഖര, ദാദുപുര എന്നിവടങ്ങളിലും തങ്ങളുടെ പരിപാടികള്‍ യഥേഷ്ടം നടത്തുന്നുണ്ട്‌.

കള്ളന്മാര്‍ കൊണ്ടുപോയ ട്രാന്‍സ്ഫോര്‍മറുകള്‍ക്കു പകരം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ കര്‍ണാല്‍-കൈതല്‍ റോഡ്‌ കഴിഞ്ഞ ദിവസം ഉപരോധിച്ചു.

തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം ജില്ലാ അധികാരികള്‍ക്കു നല്‍കുകയും ചെയ്തു.

മോഷ്ടിക്കപ്പെട്ട ട്രാന്‍സ്ഫോര്‍മറുകള്‍ക്കുപകരം പുതിയവ നല്‍കിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന്‌ കര്‍ഷകര്‍ അറിയിച്ചു. കളവ്‌ തടയല്‍ ഗ്രാമങ്ങളില്‍ നിരന്തരം പട്രോളിങ്‌ നടത്തുന്നതായി പോലീസ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.