തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി രേഖ അടുത്തമാസം ലഭ്യമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയില്‍ നിന്നാണ് പദ്ധതി രേഖ ലഭിക്കുന്നത്.
ഈ സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ യാതൊരു വീഴ്ചയും കാണിച്ചിട്ടില്ലെന്നും നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: