ന്യൂദല്‍ഹി: ഹിന്ദ് സ്വരാജ് ട്രസ്റ്റിന് പണം നല്‍കിയെന്ന പൊതുതാല്പര്യഹര്ജിയില് അണ്ണാ ഹസാരെക്കും കേന്ദ്രസര്‍ക്കാരിനും മഹാരഷ്ട്ര സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മയുടെ പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അഫ്താബ് ആലവും രഞ്ജന ദേശായിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: