കണ്ണൂര്‍: വെള്ളിയാഴ്ചത്തെ പ്രതിപക്ഷ ബഹളവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയേയും കുറിച്ച് പ്രതികരിക്കാന്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് വിസമ്മതിച്ചു. ഇതേപ്പറ്റി തിങ്കളാഴ്ച നിയമസഭയില്‍ പ്രതികരിക്കുമെന്നും ജി.കാര്ത്തികേയന് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭയ്ക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും സ്പീക്കര്‍ക്ക് നിയമസഭയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: