Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 10:36 am IST
in Kerala

കുണ്ടറ: ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ, കാഞ്ഞിരോട്‌ അലിന്‍ഡിന്‌ സമീപം സരോജവിലാസം എന്ന നസ്രത്ത്‌ വീട്ടില്‍ ജോസ്‌(46), ഭാര്യ റീന(36), മക്കളായ റീജ(18), സാഗര്‍(15), ജോസിന്റെ അമ്മ ബിയാട്രീസ്‌(80) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലാണ്‌. മൃതദേഹങ്ങള്‍ക്ക്‌ രണ്ട്‌ ദിവസത്തെ പഴക്കമുണ്ടെന്ന്‌ കരുതപ്പെടുന്നു. ഇവര്‍ക്ക്‌ അടുത്തിടെയായി ചിലരില്‍ നിന്ന്‌ വധഭീഷണിയുണ്ടായിരുന്നതായി വീട്ടില്‍ നിന്ന്‌ കണ്ടെടുത്ത കത്തില്‍ സൂചനയുണ്ട്‌. ഭീഷണിപ്പെടുത്തിയവരുടെ പേരും ഫോണ്‍ നമ്പരും കത്തിലുണ്ടെങ്കിലും വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്‌ തയ്യാറായിട്ടില്ല. ഫോണ്‍ നമ്പരുകള്‍ സൈബര്‍ സെല്ലിനു കൈമാറി.

ഇന്നലെ രാവിലെ 10.30ഓടെ അമ്മയെ കാണാന്‍ ജോസിന്റെ മൂത്തസഹോദരി ഏയ്ഞ്ചല്‍ എത്തുമ്പോഴാണ്‌ സംഭവം പുറംലോകം അറിയുന്നത്‌. അടഞ്ഞു കിടക്കുന്ന ഗേറ്റും മുറ്റത്ത്‌ ചിതറിക്കിടക്കുന്ന പത്രങ്ങളും കണ്ട്‌ അടുത്ത്‌ താമസിക്കുന്ന മറ്റൊരു സഹോദരി ഷാര്‍ലറ്റിനെയും കൂട്ടി എത്തുമ്പോള്‍ വീടിനുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. സംശയം തോന്നി നാട്ടുകാരെത്തി നോക്കുമ്പോഴാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌.

ബിയാട്രീസിന്റെ മൃതദേഹം സ്വീകരണമുറിയില്‍ കട്ടിലിലും റീനയുടേത്‌ തറയിലുമാണ്‌ കാണപ്പെട്ടത്‌. കിടപ്പുമുറിയിലെ കട്ടിലിലാണ്‌ റീജയുടെയും സാഗറിന്റെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്‌. ജോസിന്റേത്‌ കിടപ്പുമുറിയുടെ തറയിലും. ജോസിന്റെ കഴുത്തില്‍ കയര്‍ മുറുകി പൊട്ടിവീണ നിലയിലായിരുന്നു. ബിയാട്രീസിന്റെ കഴുത്തില്‍ സാരി മുറുകിയ നിലയില്‍ കിടപ്പുണ്ടായിരുന്നു. നായയ്‌ക്ക്‌ ആഹാരം കൊടുക്കുന്ന പാത്രത്തില്‍ വിഷം ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

കുണ്ടറ മുക്കടയില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ജോസ്‌. അമ്മ ബിയാട്രീസ്‌ എട്ടുവര്‍ഷമായി തളര്‍ന്ന്‌ കിടപ്പിലായിരുന്നു. പഠനത്തില്‍ മിടുക്കിയായ മകള്‍ റീജ കൊല്ലം ഫാത്തിമമാതാ കോളേജില്‍ ഒന്നാംവര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയാണ്‌. മകന്‍ സാഗര്‍ കാഞ്ഞിരോട്‌ സെന്റ്‌ ആന്റണീസ്‌ ഹൈസ്കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയും. റീജയും റീനയും ബുധനാഴ്ച വൈകിട്ട്‌ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്‌ പോകുന്നത്‌ കണ്ടവരുണ്ട്‌.

ജോസിന്‌ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കിലും അത്‌ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിക്കും വിധം ഗുരുതരമായിരുന്നില്ലെന്ന്‌ സഹോദരിമാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ അയല്‍വാസി കുഴല്‍കിണര്‍ കുഴിക്കുന്നതിനിടയില്‍ ജോസിന്റെ അടുക്കളയ്‌ക്ക്‌ കേടുപാട്‌ സംഭവിച്ചിരുന്നു. ഇത്‌ സംബന്ധിച്ച്‌ ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നു. നിരവധി വര്‍ഷങ്ങളായി മുക്കട ഓട്ടോ സ്റ്റാന്‍ഡിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോസ്‌ രണ്ടു മൂന്ന്‌ മാസമായി വല്ലപ്പോഴുമേ സ്റ്റാന്‍ഡിലെത്താറുണ്ടായിരുന്നുള്ളു എന്നും പറയുന്നുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ കുണ്ടറ കാഞ്ഞിലോട്‌ പള്ളിയില്‍ സംസ്കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തരം അടക്കം വകുപ്പുകള്‍ ജോസഫ് വിജയ് കൈകാര്യം ചെയ്യും, സെങ്കോട്ടയ്യന് ധനകാര്യം

India

ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കെജ്രിവാളിനെതിരായ കേസിൽ നിന്ന് പിന്മാറി; പകരം കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

India

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

Kerala

‘ജിഹാദി’ ലഹരിമരുന്നുവേട്ട; 182 കോടിരൂപയുടെ കാപ്റ്റഗൺ പിടിച്ചു, ലഹരിവേട്ട  ഓപ്പറേഷൻ ‘രേജ് പിൽ’ വഴി 

പുതിയ വാര്‍ത്തകള്‍

നെതർലാൻഡ്‌സ് ട്യൂലിപ്പുകൾക്ക് പ്രശസ്തമെങ്കിൽ , ഇന്ത്യ താമരപ്പൂക്കൾ കൊണ്ട് പ്രശസ്തമെന്ന് മോദി ; നെതർലൻഡിലും താമരയെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (ഇടത്ത്) ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മരുമകന്‍ ആദവ് അര്‍ജുന, മകന്‍ ജോസ് മാര്‍ട്ടിന്‍ (വലത്ത്)

പൊളിറ്റിക്കല്‍ പവര്‍ഗ്രൂപ്പായി ലോട്ടറി കിംഗ് സാന്‍റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ടിവികെ മന്ത്രി, ഭാര്യ എഐഎഡിഎംകെ എംഎല്‍എ, മകന്‍ പോണ്ടിച്ചേരി എംഎല്‍എ

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത് തന്റെ ഭാര്യ അല്ല: വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി വസീഫ്

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച തിരുവനന്തപുരത്ത്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബയോളജി ചോദ്യങ്ങൾ ചോർത്തിയ മനീഷ ഗുരുനാഥ് മന്ധാരെ സിബിഐ കസ്റ്റഡിയിൽ

ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല;ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ‘ഇഡ്ഡലി നടി’; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; ചുട്ട മറുപടി നല്‍കി നടി

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.