Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എലിസബത്ത് താടിക്കാരന്‍ മിസ് കേരള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 10:34 am IST
in Kerala

കൊച്ചി: ഈ വര്‍ഷത്തെ മിസ്‌ കേരളയായി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലെ മെരിഡിയന്‍ ഹോട്ടലില്‍ നടന്ന മത്സരത്തില്‍ 19 സുന്ദരികളെ പിന്തള്ളിയാണ്‌ കൊച്ചിക്കാരി എലിസബത്ത്‌ കിരീടമണിഞ്ഞത്‌.

കൊച്ചിക്കാരിയായ ശ്രുതി നായര്‍ ഫസ്റ്റ്‌ റണ്ണറപ്പും പൂനെയില്‍ താമസിക്കുന്ന മലയാളിയായ മരിയ ജോണ്‍ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. ബി.ഡി.എസ്‌ വിദ്യാര്‍ത്ഥിനിയായ എലിസബത്ത്‌ വെണ്ണല താടിക്കാരന്‍ വീട്ടില്‍ ചാര്‍ലി താടിക്കാരന്റെയും റാണിയുടെയും മകളാണ്‌.

ശനിയാഴ്ച രാത്രി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 19 സുന്ദരിമാരെ പിന്തള്ളിയാണ് എലിസബത്ത് സൗന്ദര്യകിരീടമണിഞ്ഞത്. അഭിമുഖ റൗണ്ടിലെ പ്രകടനത്തോടൊപ്പം വിവിധ ഫാഷന്‍ വെയര്‍ റൗണ്ടുകളില്‍ കാഴ്ചവച്ച മികവുമാണ് ഫൈനലില്‍ എലിസബത്തിന് സൗന്ദര്യ കിരീടമണിയാന്‍ തുണയായത്.

സാരി, പാര്‍ട്ടി വെയര്‍, ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു ഫൈനല്‍ മത്സരം. സിനിമാ താരം പൂര്‍ണിമ ഇന്ദ്രജിത്ത്, അന്താരാഷ്‌ട്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുസഫില്‍, ഫാഷന്‍ ഡിസൈനര്‍ അസ്പിത മാര്‍വ, 2010 ലെ ‘മിസ് ഇന്ത്യ’ നേഹ ഹിംഗെ, മോഡല്‍ അര്‍ഷിത ത്രിവേദി, ബോളിവുഡ് സംവിധായകന്‍ റോഷന്‍ അബ്ബാസ്, മലയാള സിനിമാ സംവിധായകന്‍ സിദ്ദിഖ് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

Kerala

കോഴിക്കോട്ട് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു, വി ഡി സതീശന്‍ അതൃപ്തി അറിയിച്ചെന്ന് വിവരം

India

വിസികെ പിന്തുണയ്‌ക്കും: വിജയ് മുഖ്യമന്ത്രിയാകും

Kerala

മൂവാറ്റുപുഴയില്‍ വിജയ്‌ക്കായി ഫ്ലക്സ് , ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു, തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമോ ?

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം: 15 ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ദല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച തുടങ്ങി

കോതമംഗലത്ത് കെ.സിയുടെ ഫ്‌ളെക്‌സ് വി.ഡി അനുകൂലികള്‍ നശിപ്പിച്ചു

ഈ ജയം നിങ്ങളുടെ ക്രെഡിറ്റ് ഒന്നുമല്ല ; ഭൂപടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഒള്ളൂ നിങ്ങൾ, ഇനി അതും കൂടി ഇല്ലാതാകും ; വെറുപ്പിക്കരുതെന്ന് സുധീർ

‘ എനിക്ക് അത് അസഹനീയമായി തോന്നി , വിജയുടെ ആ സ്വഭാവം തീരെ ഇഷ്ടമല്ല ‘

ട്രെ​യി​നി​ൽ ആ​റു വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കാട് വെട്ടിത്തളിക്കുന്നതിനിടെ 800 വർഷം പഴക്കമുള്ള ക്ഷേത്രം പുറത്ത് ; പൊളിച്ചുമാറ്റി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ; സംഘടിച്ചെത്തി നാട്ടുകാർ

മോട്ടോറോള സമ്മർ സെയിൽ: സ്‌മാർട്ട്ഫോണുകൾക്ക് ഫ്ലിപ്‌കാർട്ടിൽ വൻ വിലക്കുറവ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപിടിച്ച് കടലിൽ താഴ്ന്നു; ഒരു മരണം, 17 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.