Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല അവലോകന യോഗത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:27 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമവശേഷിക്കേ അവലോകനയോഗം വിളിച്ചുകൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവലോകന യോഗത്തിനെത്തിയ ദേവസ്വം മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അവലോകനയോഗം വിളിച്ചുകൂട്ടാന്‍ വൈകിയതിലൂടെ എരുമേലിയുടെ വികസന സ്വപ്നങ്ങളാണ്‌ തകര്‍ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്‌. അതിനിടെ അവലോകന യോഗത്തില്‍ നിന്നും വിഷ്വല്‍മീഡിയ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന പരാതി ലഭിച്ചെന്നും മാധ്യമപ്രവര്‍ത്തകരോട്‌ പുറത്തുപോകണമെന്നും പി.സി.ജോര്‍ജ്ജ്‌ എംഎല്‍എ ആവശ്യപ്പെട്ടത്‌ പ്രതിഷേധത്തിനു കാരണമായി. എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ വിഷ്വല്‍മീഡിയ പ്രവര്‍ത്തകര്‍ യോഗസ്ഥലത്തുനിന്നും വിട്ടുനിന്നു. എരുമേലിയില്‍ ഒരു സ്ഥിരം ഫയര്‍ സ്റ്റേഷന്‍ ഉണ്ടാക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ യോഗത്തില്‍ സ്വാഗതം ആശംസിച്ച ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. അറിയിച്ചു. എരുമേലിയില്‍ നിന്ന്‌ ഈ തീര്‍ത്ഥാടനകാലത്ത്‌ ചെയിന്‍ സര്‍വീസ്‌ നടത്തണമെന്നും കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡിണ്റ്റെ അപര്യാപ്തതകള്‍ പരിഹരിക്കണമെന്നും പുതിയ ബസ്സുകള്‍ എരുമേലിക്ക്‌ അനുവദിക്കണമെന്നും എരുമേലി, നിലയ്്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ഇ-ടോയ്ലറ്റ്‌ സ്ഥാപിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ആണ്റ്റോ ആണ്റ്റണി എം.പി. ആവശ്യപ്പെട്ടു. സെക്യൂരിറ്റി, ഗതാഗതനിയന്ത്രണം, പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ എന്നിവ പോലീസ്‌ ഇത്തവണയും ചെയ്യും. ശബരിമല ബന്തൗസ്‌ സ്കീമില്‍ എരുമേലിയെ കൂടി ഉള്‍പ്പെടുത്തുമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ ൩൦നകം പൂര്‍ത്തിയാക്കുമെന്ന്‌ പി.ഡബ്ളിയു.ഡി. അധികൃതര്‍ അറിയിച്ചു. എരുമേലി തോട്ടില്‍ ആവശ്യത്തിന്‌ ജലം ലഭ്യമാക്കുന്നതിന്‌ അഞ്ച്‌ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കും. ൨൪ മണിക്കൂറും ശുദ്ധജലം എത്തിക്കുന്നതിനുളള സംവിധാനം വാട്ടര്‍ അതോറിറ്റി ചെയ്യും. എരുമേലി ഉള്‍പ്പെടുന്ന ഭാഗത്ത്‌ ലോഡ്‌ ഷെഡിംഗ്‌ ഒഴിവാക്കി ൨൪ മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. തീര്‍ത്ഥാടനകാലത്ത്‌ ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, കാനന പാതയില്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വിസ്‌, ആംബുലന്‍സ്‌ എന്നീ സൗകര്യങ്ങളും ആരോഗ്യവകുപ്പ്‌ ഏര്‍പ്പെടുത്തും. എരുമേലിയില്‍ താല്‍ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങും. തീര്‍ത്ഥാടകര്‍ക്ക്‌ ആവശ്യമായ കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ ഓടിക്കും. വ്യാജമദ്യം തടയുന്നതിന്‌ എക്സൈസ്‌ വകുപ്പ്‌ സംയുക്ത റെയ്ഡുകള്‍ നടത്തും. വകുപ്പുകളുടെ ഏകോപനവും ശുചീകരണം, സാധനങ്ങളുടെ വിലനിലവാരം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിക്കും. കെ.എസ്‌.ആര്‍.ടി.സി. വാഹനങ്ങള്‍ക്ക്‌ താല്‍ക്കാലിക പാര്‍ക്കിംഗ്‌, വഴിവിളക്കുകള്‍, ശുചീകരണം എന്നിവ ഗ്രാമപഞ്ചായത്തിണ്റ്റെ നേതൃത്വത്തില്‍ നടത്തും. വിരി വയ്‌ക്കുന്നതിനും ഫയര്‍ഫോഴ്സ്‌, പോലീസ്‌ എന്നിവര്‍ക്ക്‌ സൗകര്യമേര്‍പ്പെടുത്തുന്നതിനും കുടിവെളളവിതരണത്തിനും പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതിനുമുളള നടപടികള്‍ ദേവസ്വം ബോര്‍ഡ്‌ ചെയ്യും. യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍, എ.ഡി.എം. ടി.വി. സാബാഷ്‌, ആര്‍.ഡി.ഒ. ജേക്കബ്‌, ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍മാരായ സിസിലി, കെ.വി. പത്മനാഭന്‍, കമ്മീഷണര്‍ വാസു, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സലിം, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.