കൊച്ചി: കവിയൂര്‍ കേസില്‍ വിസ്തരിക്കേണ്ട സാക്ഷിപ്പട്ടിക ഹാജരാക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. സാക്ഷികളില്‍ നിന്നു സി.ബി.ഐ അന്വേഷണസംഘം വേണ്ടത്ര മൊഴിയെടുത്തില്ലെന്ന ഹര്‍ജിക്കാന്റെ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
ഹര്‍ജി ഒക്ടോബറില്‍ വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: