ന്യൂദല്‍ഹി : മുംബൈ വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇതേത്തുടര്‍ന്ന് ചെറു വിമാനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ദല്‍ഹിയിലെ സി.ബി.ഐ ഓഫീസിനും ഐ.ബിയുടെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: