പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി ട്രോഫി ഇന്ത്യക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാക്കിസ്ഥാനെ പാക്കിസ്ഥാനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാവത്തതിനെ തുടര്‍ന്നു കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: