ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപയു അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധനസഹായം ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒന്നര ലക്ഷം രൂപയും, പ്രായപൂര്‍ത്തിയാകാത്ത ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിസാര പരിക്കേറ്റവര്‍ക്ക് 10,000 രൂപ സഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: