കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തുന്നു. മാര്‍ട്ടിനുമായി ബന്ധമുള്ള രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ സി.ബി.ഐ ഒരേ സമയം റെയ്ഡ് നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
ലോട്ടറി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: