Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ആശുപത്രിയില്‍ ഐ. സി യൂണിറ്റ്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2011, 11:58 pm IST
in Kottayam

എരുമേലി: കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററില്‍ പരാധീനതകള്‍ക്ക്‌ നടുവിലും ഐ.സി. യൂണിറ്റ്‌ തുടങ്ങി. പ്രവര്‍ത്തന മികവ്‌ തെളിയിക്കാന്‍ ശ്രമിക്കുമ്പോഴും ഉത്തരവാദപ്പെട്ട സ്ഥിരം ഡോക്ടറുമില്ല നിര്‍ത്തിവച്ച വാര്‍ഡ്‌ പണി പുനരാരംഭിച്ചതുമില്ല. ആശുപത്രിയില്‍ ഏഴോളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഇതിനോടനുബന്ധിച്ചുള്ള ജീവനക്കാരുടെ, ഒഴിവുകള്‍, അപകടാവസ്ഥയിലായ താത്ക്കാലിക ഒബ്സര്‍വേഷന്‍ ഷെഡ്‌. അങ്ങനെ നൂറുകണക്കിനു പാവപ്പെട്ട രോഗികള്‍ക്ക്‌ ശരണാശ്രയ കേന്ദ്രമാകുന്ന എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനമാണ്‌ യാതൊരു വികസനവുമില്ലാതെ താളം തെറ്റുന്നത്‌. ഡോക്ടര്‍മാരുടെ കുറവുമൂലം പൂട്ടിയിടേണ്ടിവന്ന ആശുപത്രി താത്ക്കാലികമായി നിയമിച്ച കുറച്ചു ഡോക്ടറുമാരുടെ പിന്‍ബലത്തിലാണ്‌ നിലനില്‍ക്കുന്നത്‌. ഉത്തരവാദപ്പെട്ട ഒരു സ്ഥിരം ഡോക്ടര്‍ ഇല്ല. ഒ.പി.യില്‍ വരുന്ന നൂറുകണക്കിനു രോഗികളെ പരിശോധിച്ചു വിടാനല്ലാതെ ഒരാളെ പോലും കിടത്തി ചികിത്സിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്‌. എട്ടുപേര്‍ക്ക്‌ കിടക്കാവുന്ന തരത്തിലുള്ള ഐസി യൂണിറ്റാണ്‌ കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. നിലവിലുള്ള വാര്‍ഡില്‍ പുരുഷന്‍മാരേയോ സ്ത്രീകളേയോ കിടത്തി ചികിത്സ തുടങ്ങിയാല്‍ രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമാക്കേണ്ടിവരും. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച താത്ക്കാലിക ഓബ്സര്‍വേഷന്‍ ഷെഡ്‌ അപകടാവസ്ഥയിലായതാണ്‌ ആശുപത്രി അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്‌. എന്നാല്‍ ആശുപത്രിയുടെ നിയന്ത്രണമുള്ള പഞ്ചായത്ത്‌ അധികൃതര്‍ കടുത്ത അനാസ്ഥയാണ്‌ കാട്ടുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഒബ്സര്‍വേഷന്‍’ താത്ക്കാലിക ഷെഡിണ്റ്റെ സുരക്ഷയ്‌ക്കായി പ്രൊജക്റ്റ്‌ കൊടുത്തിട്ട്‌ യാതൊരു നടപടിയും ഉണ്ടായില്ലന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക്‌ കുടിക്കാനുള്ള വെള്ളമില്ല. വിശ്രമിക്കാനോ സുരക്ഷിതമായി ഒന്നു നില്‍ക്കാനുള്ള സൗകര്യം പോലുമില്ലാത്ത അവസ്ഥയാണുള്ളത്‌. രാത്രിയായാല്‍ ഇരുട്ടുകൊണ്ടുമൂടുന്ന ആശുപത്രി. പകല്‍ അടിസ്ഥാന സൗകര്യമില്ലായ്‌മയുടേയും ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയിലും ശ്വാസംമുട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.