Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്‌റുട്രോഫി ദേവാസിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 10:50 pm IST
in Kerala

ആലപ്പുഴ: പുന്നമടയില്‍ ആവേശത്തിന്റെ അലകള്‍ തീര്‍ത്ത കലാശ പോരാട്ടത്തില്‍ കൊല്ലം ജീസസ്‌ ബോട്ട്ക്ലബ്‌ തുഴഞ്ഞ ദേവാസ്‌ ചുണ്ടന്‍ നെഹ്‌റുട്രോഫി സ്വന്തമാക്കി. ഫോട്ടോഫിനിഷിലാണ്‌ കൈനകരി ഫ്രീഡം ബോട്ട്ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനെ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളിയത്‌. യുബിസി കൈനകരി തുഴഞ്ഞ മുട്ടേല്‍ കൈനകരിച്ചുണ്ടന്‍ മൂന്നാംസ്ഥാനവും ആലപ്പുഴ ടൗണ്‍ ബോട്ട്ക്ലബ്‌ തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ നാലാംസ്ഥാനവും നേടി.

അത്യന്തം വാശിയേറിയ പോരാട്ടമാണ്‌ ഫൈനല്‍ മത്സരത്തില്‍ നടന്നത്‌. ദേവാസ്‌, കാരിച്ചാല്‍, മുട്ടേല്‍ കൈനകരി ചുണ്ടനുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടന്നത്‌. ഇതേ തുടര്‍ന്ന്‌ ഫലപ്രഖ്യാപനം അര മണിക്കൂറിലേറെ വൈകി. തുഴച്ചില്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു.
കഴിഞ്ഞ മൂലം വള്ളംകളിയില്‍ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി ജീസസിന്റെ വിജയം. അവിടെ കാരിച്ചാല്‍ ചുണ്ടനാണ്‌ ജേതാവായത്‌. വെപ്പ്‌ എ ഗ്രേഡ്‌ വിഭാഗത്തില്‍ പള്ളം വേമ്പനാട്‌ ബോട്ട്ക്ലബിന്റെ കോട്ടപ്പറമ്പന്‍ ഒന്നാംസ്ഥാനവും ആര്‍പ്പൂക്കര മണിയാപറമ്പ്‌ കൈരളി ബോട്ട്ക്ലബിന്റെ വെങ്ങാലി രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി എ ഗ്രേഡ്‌ വിഭാഗത്തില്‍ ചെക്കിടിക്കാട്‌ പച്ച ബോട്ട്ക്ലബിന്റെ മാമ്മൂടന്‍ ഒന്നാമതെത്തി. കാവാലം കുന്നുമ്മ ബോട്ട്ക്ലബിന്റെ മൂന്നുതൈക്കല്‍ രണ്ടാംസ്ഥാനം നേടി. വെപ്പ്‌ ബി ഗ്രേഡ്‌ വിഭാഗത്തില്‍ മങ്കൊമ്പ്‌ സെന്റ്‌ പീയൂസ്‌ ടെന്ത്‌ ബോട്ട്ക്ലബിന്റെ ചിറമേല്‍ തോട്ടുകടവനാണ്‌ ജേതാവായത്‌. തെക്കനോടി വനിതാ വിഭാഗത്തില്‍ പുന്നമട വേമ്പനാട്‌ വനിതാ ബോട്ട്‌ ക്ലബിന്റെ ദേവാസ്‌ ജേതാവായി.

ചുരുളന്‍ വിഭാഗത്തില്‍ ആലപ്പുഴ നീലിമ വിദ്യാഭവന്‍ തുഴഞ്ഞ വേലങ്ങാടനാണ്‌ ഒന്നാമതെത്തിയത്‌. ചുണ്ടന്‍വള്ളങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍ നടുഭാഗം ബിബിസി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജയിച്ചു. കേന്ദ്രആരോഗ്യ മന്ത്രി ഗുലാംനബി ആസാദ്‌ ജലമേള ഉദ്ഘാടനം ചെയ്തു. തോമസ്‌ഐസക്‌ എംഎല്‍എ ഫ്ലാഗ്‌ ഓഫ്‌ നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.