തൃശൂര്‍: ബസ് ചാര്‍ജ് കുറയ്ക്കാനുള്ള നീക്കം ഉപേ ക്ഷി ക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ സിയേഷന് �ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രണ്ടര കിലോ മീറ്ററിന് മിനിമം നാലു രൂപയായിരുന്നത് അഞ്ചു കിലോ മീറ്ററാക്കി ഉയര്‍ത്തിയാണ് ബസ് ചാര്‍ജ് വര്‍ധന നടപ്പി ലാക്കിയിരിക്കുന്നത്. 25 പൈസയുടെ നാണയം പിന്‍വലി ച്ചതിനാലാണ് നേരിയ തോതില്‍ ബസ് ചാര്‍ജ് നിരക്ക് കൂടാന്‍ ഇടയായതെന്ന് ബസുടമകള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഫെയര്‍സ്റ്റേജ് പുനര്‍നിര്‍ണ്ണയിക്കാന്‍ തീരുമാനമെടുത്തത്. ഇതിന്റെയടിസ്ഥാനത്തിലാണ് ബസ് ചാര്‍ജ്ജ് കുറയാന്‍ സാഹചര്യമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: