Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2011, 05:08 pm IST
inKottayam

പൊന്‍കുന്നം: പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ വ്യാപകമായി മതപരിവര്‍ത്തനശ്രമങ്ങള്‍ നടക്കുന്നതായി പരാതി. മഴക്കാലമായതോടെ നിര്‍ദ്ധനകുടുംബങ്ങളെ തേടിപ്പിടിച്ചാണ്‌ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനിവര്‍ ശ്രമിക്കുന്നത്‌. ഇതിനായി ന്യൂ ഇന്ത്യാ ചര്‍ച്ച ഓഫ്‌ ഗോഡ്‌ എന്ന സംഘടന കോട്ടയം ജില്ലയില്‍ വലവീശിയിരിക്കുകയാണ്‌. പ്രധാനമായും ഹിന്ദു വിഭാഗത്തെയാണിവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങളും, രോഗികള്‍ക്ക്‌ ചികിത്സാ സഹായങ്ങളും, സാമ്പത്തികവും നല്‍കാമെന്നു മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണിവര്‍ ഇരയെ കണ്ടെത്തുന്നത്‌. ഇതര ക്രിസ്ത്യന്‍ സഭകളില്‍പ്പെട്ടവരെയും, മുസ്ളീങ്ങളെയും ഇവരുടെ സംഘത്തില്‍ച്ചേര്‍ക്കാനും ശ്രമിക്കുന്നുണ്ട്‌. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്‌. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചിറക്കടവ്‌ മേഖലയില്‍ പെന്തക്കോസ്തുകാരുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്‌. പകല്‍ സമയങ്ങളില്‍ പുരുഷന്‍മാര്‍ ഇല്ലാത്തപ്പോള്‍ വീടുകളിലെത്തുന്ന ഇവര്‍ വീട്ടമ്മമാരെയും, കുട്ടികളെയുമാണ്‌ ആദ്യം വശത്താക്കാന്‍ നോക്കുന്നത്‌. വീടുകളില്‍ സ്ത്രീകളടക്കമുള്ള സംഘമായാണ്‌ എത്തുന്നത്‌. ഇങ്ങനെ വീടു വീടാന്തരം കയറുന്നതിനിടെ രോഗികളെ കണ്ടാല്‍ പ്രാര്‍ത്ഥിച്ച്‌ രോഗം ഭേദമാക്കാനെന്നപേരില്‍ അവിടെ കയറിക്കൂടുകയാണിവര്‍. ഹിന്ദു വിഭാഗത്തിലെ ഈഴവ, വിശ്വകര്‍മ്മ പട്ടികജാതി വിഭാഗങ്ങളെയാണ്‌ മതപരിവര്‍ത്തനം നടത്താന്‍ പെന്തക്കോസ്തുകാര്‍ പ്രധാനമായും ശ്രമിക്കുന്നത്‌. ഏതാനും ദിവസങ്ങളിലായി എസ്‌എന്‍ഡിപി യോഗം ൫൪-ാം നമ്പര്‍ ചിറക്കടവ്‌ ശാഖാംഗമായ പുളിമൂട്ടില്‍ മോഹനണ്റ്റെ വീട്ടിലും എത്തി ന്യൂ ഇന്ത്യാ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനത്തിന്‌ ശ്രമം നടത്തി. സംഭവം അറിഞ്ഞെത്തിയ എസ്‌എന്‍ഡിപിയോഗം പ്രവര്‍ത്തകരും ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുമാണ്‌ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന വിവരം പുറത്തു കൊണ്ടുവന്നത്‌. ഇവര്‍ പൊന്‍കുന്നം പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഇതെത്തുടര്‍ന്ന്‌ പോലീസ്‌ ഇരുവിഭാഗങ്ങളെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും പെന്തക്കോസ്തുകാരെ താക്കീതു ചെയ്യുകയും ചെയ്തു. ചിറക്കടവ്‌ മേഖലയില്‍ കെട്ടിടനിര്‍മ്മാണ കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്ന നഗര്‍കോവില്‍ സ്വദേശിയാണ്‌ ഇതിന്‌ ഏജണ്റ്റായി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ വിവരം. നിര്‍ബ്ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തന ശ്രമങ്ങളില്‍ നിന്നും ഇക്കൂട്ടര്‍ ഉടന്‍ പിന്‍മാറണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കുമെന്നും എസ്‌എന്‍ഡിപി യോഗവും ഹിന്ദുഐക്യവേദിയും മുന്നറിയിപ്പ്‌ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.