Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്തര്‍ദേശീയ മഹാഗണപതിസത്രം കോട്ടയത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 11:30 pm IST
in Kottayam

കോട്ടയം: കാഞ്ഞിരപ്പള്ളി ശ്രീഗണപതിയാര്‍ കോവിലില്‍ വച്ചു നടന്ന അന്തര്‍ദ്ദേശീയ ഗണപതിസത്രത്തിണ്റ്റെ തുടര്‍ച്ചയായി രണ്ടാമത്‌ സത്രം ഈ വര്‍ഷം കോട്ടയത്ത്‌ വച്ച്‌ നടത്തപ്പെടുന്നു. ഗണേശപുരാണസപ്താഹം, അഷ്ടദ്രവ്യഗണപതിഹോമം, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ക്ഷേത്രകലകളുടെ അവതരണം, ഗണപതി ചിത്രങ്ങളുടെയും ശില്‍പനങ്ങളുടെയും പ്രദര്‍ശനം എന്നിങ്ങനെ ഏഴ്‌ ദിവസത്തെ പരിപാടികളാണ്‌ സത്രത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്‌. വിവിധ മതപണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന വിദ്വത്സംഗമങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ താന്ത്രികസദസ്സ്‌, വാസ്തുവിദ്യാസദസ്സ്‌, ജ്യോതിഷസദസ്സ്‌, ആയുര്‍വ്വേദ സദസ്സ്‌, രാഷ്‌ട്രമീമാംസാസദസ്സ്‌ എന്നീ പരിപാടികളും ഇതോടൊപ്പം നടത്തപ്പെടും. കോട്ടയത്തിണ്റ്റെ സാംസ്കാരിക പെരുമയും മതസൗഹാര്‍ദ്ദപാരമ്പര്യവും വിളംബരം ചെയ്യുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയായിരിക്കും രണ്ടാമത്‌ അന്തര്‍ദേശീയ സത്രം ആരംഭിക്കുന്നത്‌. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏറ്റവും ശ്രദ്ധേയനായ മലയാളിക്ക്‌ നല്‍കപ്പെടുന്ന മാനവസേവാ രത്ന പുരസ്കാര സമര്‍പ്പണവും സത്രത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ നടത്തപ്പെടും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും അന്തര്‍ദ്ദേശീയ തലത്തിലുള്ള ഗണേശഭക്തരുടെ കൂട്ടായ്‌മകളും സത്രത്തിണ്റ്റെ പ്രത്യേകതകളാണ്‌. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഗണപതി പ്രതിഷ്ഠയുള്ള തമിഴ്നാട്ടിലെ പിളളയാര്‍പെട്ടി ക്ഷേത്രത്തില്‍ നിന്നുള്ള ഗണപതി വിഗ്രഹം ആഘോസമന്വിതം സത്രവേദിയിലേക്ക്‌ ആനയിക്കപ്പെടുന്നു. കേന്ദ്രമന്ത്രിമാര്‍, ഹിന്ദുസംഘടനാ നേതാക്കള്‍, സാംസ്കാരിക നായകന്‍മാര്‍, ഉദ്യോഗസ്ഥപ്രമുഖര്‍, മറ്റ്‌ ജനപ്രതിനിധികള്‍ തുടങ്ങിവര്‍ ഈ മഹാസംഗമത്തില്‍ പങ്കെടുക്കുന്നു. സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാടിണ്റ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മണ്ഡലമാസവ്രതാരംഭത്തോടെയാണ്‌ മഹാഗണപതിസത്രം നടത്തപ്പെടുന്നത്‌. സത്രത്തിണ്റ്റെ വിജയകരമായ നടത്തിപ്പ്‌ ലക്ഷ്യമിട്ടുകൊണ്ട്‌ നാളെ ൩ മണിക്ക്‌ കോട്ടയം തിരുനക്കര ബ്രാഹ്മണസമൂഹമഠത്തില്‍ വച്ച്‌ വിപുലമായ സ്വാഗതസംഘരൂപീകരണയോഗം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.