റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ബെന്നി, സെബാസ് റ്റ്യന്‍, മലപ്പുറം സ്വദേശിയായ സഫ് വാന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിക്ക് പരിക്കേറ്റു. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: