ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ആഗസ്റ്റ് 16 മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.
ലോക്പാല്‍ ബില്‍ ഏകപക്ഷീയമായാണ് അംഗീകരിച്ചത്. ഇതിലൂടെ യുപിഎ സര്‍ക്കാര്‍ തന്നെയും രാജ്യത്തെയും വഞ്ചിച്ചു. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിലും ഹസാരെ പ്രതിഷേധം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: