Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംജി സര്‍വകലാശാല തലപ്പാടി ബയോമെഡിക്കല്‍ കേന്ദ്രം ഫെബ്രുവരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2011, 11:17 pm IST
in Kottayam

കോട്ടയം : കേരള സര്‍ക്കാര്‍ ധനസഹായത്തോടെ മഹാത്മാഗാന്ധി സര്‍വ്വകലാശാല പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന ഇണ്റ്റര്‍ യൂണിവേഴ്സിറ്റി സെണ്റ്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസേര്‍ച്ച്‌ സെണ്റ്ററിണ്റ്റേയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടേയും ഒന്നാം ഘട്ട പ്രവര്‍ത്തനം ൨൦൧൨ ഫെബ്രുവരിയില്‍ ആരംഭിക്കൂം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ തലപ്പാടി നേഴ്സിംഗ്‌ കോളജില്‍ നടത്തിയ അവലോകന യോഗത്തിലാണ്‌ ഇക്കാര്യം തീരുമാനമായത്‌. ആദ്യഘട്ടത്തില്‍ ഗവേഷണ കേന്ദ്രത്തിനും ആശുപത്രിയുടെ ഔട്ട്‌ പേഷ്യണ്റ്റ്‌ വിഭാഗത്തിനുമുള്ള രണ്ടു നിലകളുടെ പണി പൂര്‍ത്തിയാക്കാമെന്ന്‌ കരാറേറ്റെടുത്ത ബി.എസ്‌.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. ജൂലൈ മാസത്തോടെ രണ്ടു നിലകള്‍ കൂടി പൂര്‍ത്തിയാവും. ഡോ. എം.എസ്‌ വല്യത്താന്‍ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയാറാക്കി കഴിഞ്ഞു. കേരളത്തില്‍ കണ്ടുവരുന്ന ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പഠനത്തിനാണ്‌ മുന്‍ തൂക്കം. വാര്‍ദ്ധക്യരോഗങ്ങളെക്കുറിച്ചുള്ള ഗവേഷണവും ഉണ്ടാവും. നടപ്പുസാമ്പത്തിക വര്‍ഷം കേരള സര്‍ക്കാര്‍ ഒരു കോടി രൂപ ഈ പദ്ധതിയ്‌ക്കായി അനുവദിച്ചിട്ടുണ്ട്‌. നേരത്തെ ൫ കോടി രൂപ സര്‍വ്വകലാശാലയ്‌ക്ക്‌ ഇതിലേക്കായി ലഭിച്ചിരുന്നു. വൈസ്‌ ച്വാന്‍സലര്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, ഡോ. പി.ജി രാമകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്തംഗം അഡ്വ ഫിത്സണ്‍ മാത്യൂസ്‌, പുതുപ്പള്ളി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജസ്സിമോള്‍ മനോജ്‌, വൈസ്‌ പ്രസിഡണ്ട്‌ സാബു പുതുപ്പറമ്പില്‍ റ്റി.സി ജേക്കബ്ബ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

India

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

Kerala

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.