മുംബൈ: ജൂലായ് 13 ന് മുംബൈയില്‍ മൂന്നിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരകളില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി.
ഓപ്പറ ഹൗസിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റു ചകിത്സയിലായിരുന്ന ശ്രീപദ് മുസാപുര (38) ആണ് മരിച്ചത്. സാവേരി ബസാര്‍, ദാദര്‍, ഓപ്പറ ഹൗസ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 128 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: