കോട്ടയം: ജില്ലയിലെ മുണ്ടക്കയത്ത് കാര്‍ പാഞ്ഞുകയറി സഹോദരിമാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു. സെന്റ ആന്റണീസ് സ്കൂള്‍ വിദ്യാര്‍ഥിനി മെറിന് ആണ് മരിച്ചത്. രാവിലെ സ്കൂളിലേക്ക് നടന്നുപോകവേ മുപ്പത്തിനാലാം മൈലില്‍ വച്ചായിരുന്നു അപകടം.
മെറിന്റെ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: