Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മത്സരിച്ചെത്തിയ ബസ്സിന്‌ മുന്നില്‍ സ്വകാര്യ ബസിണ്റ്റെ പിറകുവശം ഇടിച്ചുകയറ്റി; ഡ്രൈവറുടെ തല അടിച്ചുപൊളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2011, 11:22 pm IST
inKottayam

കടുത്തുരുത്തി: നിറയെ യാത്രക്കാരുമായി മത്സര ഓട്ടം നടത്തിയ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു.കോതനല്ലൂറ്‍ നമ്പ്യാകുളം കവലയ്‌ക്ക്‌ സമീപം വിജനമായ മുളളന്‍കുഴിപാലത്തില്‍ ഇന്നലെ രാവിലെ ൭.൨൦ ഓടെയാണ്‌ ആക്ഷന്‍ ത്രീല്ലര്‍ സിനിമകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്‌. പിന്നില്‍ ഒടിയെത്തിയ റോസ്മേരി ബസിലേക്ക്‌ ആന്‍ഡ്രൂസ്‌ ബസ്‌ പിന്നോട്ടെടുത്ത്‌ മനപൂര്‍വ്വം ഇടിച്ചുകയറ്റുകയാരുന്നു. എന്നിട്ടും വൈരാഗ്യംതീരാത്ത ആന്‍ഡ്രൂസ്‌ ബസ്സിണ്റ്റെ ഡ്രൈവര്‍ ബസ്‌ മുന്നോട്ടെടുത്ത്‌ വീണ്ടും ബസിലേക്ക്‌ ഇടിച്ചുകയറ്റുകയായിരുന്നു. കോട്ടയം മുതല്‍ ഈ രണ്ട്‌ സ്വകാര്യബസുകളും മറ്റൊരു കെഎസ്‌ആര്‍ടിസി ബസും തമ്മില്‍ മല്‍സര ഓട്ടത്തിലായിരുന്നുവെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. ഏറ്റുമാനൂരില്‍വച്ച്‌ മൂന്നുപേര്‍ ആന്‍ഡ്രുസ്‌ ബസില്‍കയറിയിരുന്നു. തുടര്‍ന്നുളള മല്‍സരഓട്ടത്തിനിടെ കെഎസ്‌ആര്‍ടിസി ബസിനെ ഇരുസ്വകാര്യബസുകളും കയറ്റിവിട്ടു. ഇതിനുശേഷം മുന്നില്‍കയറിയ ആന്‍ഡ്രൂസ്‌ ബസിലെ പിന്നിലെ യാത്രക്കാരെ മുന്‍ഭാഗത്തേക്ക്‌ മാറ്റിയശേഷമാണ്‌ പിന്നോട്ടെടുക്കുകയായിരുന്ന റോസ്മേരി ബസിണ്റ്റെ മുന്‍ഭാഗത്തേക്ക്‌ ബസിടിച്ചുകയറ്റിയത്‌. ആദ്യത്തെ ഇടിക്കുശേഷം മുന്നോട്ടെടുത്ത ബസ്‌ രണ്ടാമതൊന്നുകൂടി ഇതേരീതിയില്‍ പുറക്കോട്ട്‌ ഇടിച്ചുകയറ്റിയതായി യാത്രക്കാര്‍ പറഞ്ഞു. പിന്നിട്‌ ആന്‍ഡ്രൂസ്‌ ബസിണ്റ്റെ എല്ലാ ഗ്ളാസ്സുകളും ജീവനക്കാര്‍ സ്വയം തല്ലിപൊട്ടിച്ചുകളഞ്ഞു. കേസുണ്ടാകുമ്പോള്‍ രക്ഷപ്പെടുന്നതിനുള്ള വഴികളോരുക്കുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ സ്റ്റീയറിങ്ങിണ്റ്റെ ഇടയില്‍പ്പെട്ട്‌ കിടന്ന റോസ്മേരി ബസിണ്റ്റെ ഡ്രൈവറുടെ തല കമ്പിവടിയുപയോഗിച്ച്‌ അടിച്ച്‌ പൊളിക്കുകയും ചെയ്തു. ഇവരുടെ ആക്രമണത്തില്‍ ഡ്രൈവര്‍ മേട്ടുപാറ ഒറ്റപ്ളാക്കല്‍ സാബു (൩൭)വിണ്റ്റെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. ക്രൂരമായ ആക്രമണവും പകപോക്കലും കണ്ട്‌ സ്ത്രികളും കുട്ടികളും വിജനമായ റോഡരുകില്‍ നിന്ന്‌ വാവിട്ട്‌ കരയുകയായിരുന്നു. യാത്രക്കാരുടെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാരറിയച്ചതനുസരിച്ച്‌ സമീപത്ത്‌ താമസിക്കുന്ന ജനപ്രതിനിധികളും ഉടന്‍ സംഭവസ്ഥലത്ത്‌ എത്തി. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗതെത്തിയതോടെ ആന്‍ഡ്രൂസ്‌ ബസിലെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. സംഭവം അറിഞ്ഞ്‌ കടുത്തുരുത്തി പോലീസ്‌ എത്തിയെങ്കിലും ഉന്നത പോലീസ്‌ അധികാരികള്‍ വന്നിട്ട്‌ ബസ്‌ മാറ്റിയാല്‍ മതിയെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ എസ്‌ ഐ കെ.പി.തോംസണ്‍ എത്തിയശേഷമാണ്‌ ബസുകള്‍ റോഡില്‍ നിന്ന്‌ മാറ്റിയത്‌. ഇതി മൂലം ഗതാഗതം തടസ്സവുമുണ്ടായി. വിവരമറിഞ്ഞ്‌ ഹൈവേ പോലീസും സ്ഥലതെത്തിയിരുന്നു. മനപൂര്‍വ്വം യാത്രക്കാരുടെ ജീവനപകടത്തില്‍പെടുത്താന്‍ ശ്രമിച്ച ബസ്ഡ്രൈവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാരും ജനപ്രതിനിധികളും പോലീസിനോട്‌ ആവശ്യപ്പെട്ടു. യാത്രക്കാരെ വണ്ടിഇടിപ്പിച്ച്‌ കൊലപെടുത്താന്‍ ശ്രമിച്ച കുറ്റത്തിന്‌ ആന്‍ഡ്രൂസ്‌ ബസിണ്റ്റെ ഡ്രൈവര്‍ റോമ്പി മാത്യുവിനെതിരേ കൊലക്കുറ്റത്തിന്‌ കേസെടുത്തതായി എസ്‌ഐ തോംസണ്‍ അറിയിച്ചു. പ്രതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇയാളുടെ ഹെവി ലൈസന്‍സ്‌ റദ്ദാക്കുന്ന തരത്തില്‍ ആര്‍ടിഒയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും യാത്രക്കാരുടെ മൊഴിയനുസരിച്ച്‌ മറ്റു ജീവനക്കാര്‍ക്കെതിരേയും കേസ്‌ എടുക്കുമെന്നും എസ്‌ഐ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിന്റെ കുടിക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.