പെരുന്ന: മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്സിനെ അംഗീകരിക്കനാവില്ല. എന്‍ എസ് എസ്.മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്സിനെ അംഗീകരിക്കനാവില്ലെന്നൂ എന്‍ എസ് എസ് പ്രമേയം.വി.എസിന്റെ ശൈലി മാത്രമണു അംഗീകരിക്കനാവതതു. സമദൂരം എന്നതു നിഷ്ക്രിയത്തമാണെന്നു വിചാരിക്കരുത്. എന്‍ എസ് എസിനു പ്രത്യേക രാഷൃടീയ ലക്ഷ്യങ്ങള്‍ ഇല്ലാതതു കൊണ്ടാണു തിരഞ്ഞെടുപ്പിനു മുന്‍പു പറയാതിരുന്നതു.സമദൂരം മാറ്റി ശരിദൂരം കണ്ടെതിയതു അതുകൊണ്ടാണൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: