Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“അഞ്ചുവര്‍ഷത്തെ അഴിമതി രഹിത ഭരണം; തിരൂരില്‍ മലയാളം സര്‍വകലാശാല”

Janmabhumi Online by Janmabhumi Online
Jun 25, 2011, 12:10 am IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : മലയാളത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ തിരൂരിലെ തുഞ്ചന്‍പറമ്പില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാനും ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിച്ച്‌ മാന്വല്‍ തയ്യാറാക്കുമെന്നും ഗവര്‍ണര്‍. യുഡിഎഫ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നിയമസഭയില്‍ നടത്തുകയായിരുന്നു ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായി. മലയാളം പ്രഥ മഭാഷയാക്കുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കും. ക്ലാസിക്കല്‍ ഭാഷയായി മലയാളത്തെ മാറ്റാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇതുമായി കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ച നിര്‍ദ്ദേശം നടപ്പാക്കാന്‍ പരിശ്രമിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

തീര്‍ത്ഥാടനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ്‌ ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ പ്രതിജ്ഞയെടുക്കുന്നത്‌. പുല്ലുമേട്‌ ദുരന്തം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ലെന്‌ ഉറപ്പുവരുത്തുന്നതിന്‌ വേണ്ടിയാണ്‌ മാന്വല്‍ ലക്ഷ്യമിടുന്നത്‌. തിക്കിലും തിരക്കിലുമുള്ള ആകസ്മിക പലായനവും അതുപോലുള്ള ദുരന്തങ്ങളും തീപിടിത്തം പോലുള്ള സംഭവങ്ങളും ഉണ്ടാവാതിരിക്കാന്‍ കരുതല്‍ ഉറപ്പുവരുത്തും. തീര്‍ത്ഥാനടവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേവസ്വംമന്ത്രി അധ്യക്ഷനായി ഒരു കമ്മിറ്റിയുണ്ടാക്കുമെന്നും നയപ്രസംഗത്തില്‍ വ്യക്തമാക്കി.

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യ പരിപാലനാര്‍ഥം കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക്‌.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കും, പത്തുശതമാനം പതിനഞ്ച്‌ അവശ്യ സാധനങ്ങള്‍ റേഷകടകളിലൂടെ വിതരണം ചെയ്യും, ഇതിനായി 354 കോടി രൂപയുടെ പദ്ധതിയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ കുടിശിക 100 കോടി രൂപ ഉടന്‍ കൊടുത്തു തീര്‍ക്കും, സപ്ലൈക്കോയുടെ ഏഴു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും, കാര്‍ഷികോല്‍പാദനം ത്വരിതപ്പെടുത്തും.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കും, കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്ക്്‌ വേണ്ടി പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി, എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോട്‌ കൂടി തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കും,

മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ഉള്‍നാടന്‍ ജല സ്രോതസുകള്‍ പാട്ടത്തിന്‌ കൊടുക്കും, മത്സ്യതൊഴിലാളികളുടെ വള്ളം, വല എന്നിവയ്‌ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ദുരിതാശ്വാസ ഫണ്ട്‌ രൂപീകരിക്കും, മണിചെയിന്‍ തട്ടിപ്പ്‌ വഞ്ചനാ കുറ്റം എന്നിവ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും, പോലീസ്‌ സേനയിലെ മുഴുവന്‍ ഒഴിവുകളും നികത്തും, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ല, ഐ.ടി മേഖലയെ കൂടുതല്‍ നിക്ഷേപ സൗഹൃദ മേഖലയാക്കും, സൈബര്‍ ഫോറന്‍സിക്‌ ലാബ്്‌ സ്ഥാപിക്കും, കയര്‍ മേഖലയിലെ സമഗ്ര വികസനത്തിനായി കേരള കയര്‍ മാര്‍ക്കറ്റിംഗ്‌ കണ്‍സോര്‍ഷ്യം ആരംഭിക്കും, കൃഷിയ്‌ക്ക്്‌ സഹകരണ ബാങ്കുകള്‍ വഴി കൂടുതല്‍ വായ്പകള്‍ നല്‍കും,

സ്കൂള്‍ കുട്ടികള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ, വയനാട്ടിലെ ചെതലയത്ത്‌ ആദിവാസി പഠന കേന്ദ്രം, കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വയനാട്‌,കാസര്‍ഗോഡ്‌,കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി കണ്ണൂരില്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റ്‌ സ്ഥാപിക്കും, സ്വാശ്രയ മേഖലയിലെ ഫീസ്‌ ഘടന സംബന്ധിച്ച പ്രശ്നങ്ങള്‍ സാമൂഹ്യ നീതി ഉറപ്പു വരുത്തി പരിഹരിക്കും, മലയാളം പ്രഥമ ഭാഷയാക്കുന്നതിന്‌ ശക്തമായ നടപടി സ്വീകരിക്കും,

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies