India വയനാട്ടിൽ വീടുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങി ഗോവ സ്പീക്കർ ; തന്റെ ട്രസ്റ്റിനൊപ്പം 200 പേരടങ്ങുന്ന സംഘം വീട് നിർമ്മിക്കാനെത്തും
Kerala അതിജീവനത്തിന്റെ പാതയില് താങ്ങായി ബിഎസ്എന്എലും; ചൂരല്മല, മേപ്പാടി മൊബൈല് ടവറുകള് യുദ്ധകാലാടിസ്ഥാനത്തില് 4ജിയിലേക്ക് മാറ്റി
Kerala ‘ ജീവിച്ചിരിപ്പുണ്ടോ , ഇഎംഐ അടക്കണം’ ; ദുരിതാശ്വാസ ക്യാമ്പില് കഴിയുന്നവരോട് പണമടയ്ക്കാൻ ആവശ്യപ്പെട്ട് പണമിടപാട് സ്ഥാപനങ്ങൾ
Kerala കാടിന്റെ മക്കള് അപകടം മുന്കൂട്ടി അറിയും; എന്നിട്ടും പെട്ടു… വനത്തിൽ കുടുങ്ങിയ കുട്ടികളേയും അച്ഛനേയും രക്ഷിക്കാന് ഇടയാക്കിയത് അസാധാരണ സംഭവമായി
Kerala വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കൈയേറ്റവും; കൈയേറ്റക്കാർക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി, വിമർശിച്ച് കേന്ദ്രമന്ത്രി
Kerala ‘ മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’ ; വയനാടിനായി ഹൃദയം തൊടുന്ന കുറിപ്പ്
Kerala ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കണം ; അസുഖ വിവരം ആരോഗ്യ പ്രവര്ത്തകരെ അറിയിക്കണം ; കർശന നിർദ്ദേശവുമായി ജില്ലാ മെഡിക്കല് ഓഫീസര്
Kerala ഭക്ഷണ വിതരണത്തിനായി പണപ്പിരിവ് നടത്തുന്നു ; ഭക്ഷണം കഴിച്ചിട്ട് പ്രയാസങ്ങള് നേരിട്ടവരുണ്ട് : ആരോപണവുമായി മുഹമ്മദ് റിയാസ്
Kerala ഉരുൾപൊട്ടൽ: മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തകരെ കൂടുതൽ വിന്യസിക്കും ; ദുരിതബാധിതരുടെ അഭിപ്രായങ്ങൾ പരമാവധി മാനിക്കും
Kerala വയനാട് ഉരുൾപൊട്ടൽ: 1,300 ഓളം രക്ഷാപ്രവർത്തകർ രംഗത്ത് ; ഇനിയും കണ്ടുകിട്ടേണ്ടത് നിരവധിപേരെ ; കൂറ്റൻ പാറകളും തടികളും പ്രതിസന്ധി സൃഷ്ടിക്കുന്നു
Kerala വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന് 121 അംഗ ടീം, ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്
US വയനാടിന്റെ കൈപിടിച്ച് ഫൊക്കാനയും; ഗോ ഫണ്ട് മി വഴി ഫണ്ട് സമാഹരണം, അനാധരായ കുട്ടികളെ ദത്തെടുക്കുന്നത് പരിഗണനയിൽ
Kerala ചൂരൽ മല വില്ലേജ് റോഡിൽ നിന്ന് ഒരു മൃതദേഹം കൂടി കിട്ടി; ഇന്ന് ഇതുവരെ കണ്ടെടുത്തത് നാല് പേരുടെ മൃതദേഹങ്ങൾ
Kerala 1800 ദിവസമായിട്ടും രാഹുല് അനങ്ങിയിട്ടില്ല; 4000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന് കേരളത്തോടു പറഞ്ഞിരുന്നു: തേജസ്വി സൂര്യ
Kerala സൂചിപ്പാറ അടിവാരത്ത് വനത്തിനുള്ളില് കുടുങ്ങിയ അച്ഛനെയും മക്കളെയും രക്ഷിച്ച് ഫയര് ഫോഴ്സ്; രക്ഷാപ്രവർത്തകരെത്തിയത് അതിസാഹസികമായി
Kerala കാണാതായവര്ക്കായി ചാലിയാറില് വ്യാപക പരിശോധന; പുഴ അവസാനിക്കുന്ന കോഴിക്കോട് ജില്ലയിലും വിവിധ പോലീസ് സ്റ്റേഷനുകള് കേന്ദ്രീകരിച്ച് പരിശോധന
Kerala തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാലു പേരെ രക്ഷിച്ച് സൈന്യം; രക്ഷപ്പെട്ടവരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും
Kerala വയനാട് ദുരന്തത്തില് കാണാതായവര്ക്കായി വെളളിയാഴ്ച തെരച്ചില് ഊര്ജിതമാക്കും, ചാലിയാര് പുഴയുടെ 40 കിലോമീറ്റര് പരിധിയില് തെരച്ചില്
Entertainment സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം, രശ്മിക 10 ലക്ഷം; വയനാടിന് സഹായവുമായി പ്രിയതാരങ്ങൾ.
Kerala ദുരന്ത ഭൂമിയിൽ ഇനിയാരും ജീവനോടെയില്ല; നാല് മന്ത്രിമാർ വയനാട്ടിൽ തുടരും, പുനരധിവാസം ഫലപ്രദമായി നടത്തും: മുഖ്യമന്ത്രി
Kerala വയനാട്ടിലെ ദുരിതബാധിതര്ക്കു ഒരു ദിവസത്തെ കളക്ഷന് തുക മാറ്റിവച്ച് ബസ് ഉടമകള്; യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം
Kerala ദുരന്ത ഭൂമിയിൽ വൈകിയെത്തി രാഹുൽ, കൂട്ടിന് സഹോദരി പ്രിയങ്കയും ; പ്രതിഷേധങ്ങളെ തണുപ്പിക്കാനാണോ ഈ സന്ദർശനം
Kerala കാട്ടിക്കൊടുക്കുമോ ഇവന്റെ പ്രിയതമയെ….കടല് കടന്ന് വന്നത് അവളെ ഒരു നോക്കുകാണാന്…ഏത് മണ്ണിനടിയിലാണ് അവളിപ്പോള്?
Kerala ക്യാമ്പുകളില് അവശ്യ സാധനങ്ങള് ലഭ്യമാക്കാന് നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ; ജില്ലാ സപ്ലൈ ഓഫീസറെ ഭക്ഷ്യവകുപ്പിന്റെ നോഡല് ഓഫീസറായി നിയമിച്ചു
Kerala ബെയ്ലി പാലത്തിന്റെ നിര്മ്മാണം ഉച്ചയോടെ പൂർത്തിയാകും , പാലം യാഥാര്ഥ്യമാകുന്നതോടെ രക്ഷാപ്രവർത്തനം സുഗമമാകും
Kerala സ്ഥലങ്ങള് സ്പോട്ട് ചെയ്യാൻ കാണാതായവരുടെ ബന്ധുക്കളെ എത്തിക്കും; പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകും: മന്ത്രി കെ രാജൻ
Entertainment ഗാഡ്ഗില് റിപ്പോര്ട്ട് പാഴായി പോകുന്നത് ദയനീയം, ദയവായി പരിഗണിക്കുക: രചന നാരായണന്കുട്ടി
India എന്തിനും ഏതിനും രാഹുല് ഗാന്ധി വിമര്ശിക്കുന്ന അദാനിയുടെ സഹായം വയനാട്ടില് എത്തി, രാഹുല് ഗാന്ധി എവിടെ?
Kerala രണ്ടാം ലോകമഹായുദ്ധത്തില് ബ്രിട്ടീഷ് സേനയെ വിജയിപ്പിച്ച ബെയ് ലി പാലം; ഭാരവാഹനങ്ങള് കൊണ്ടുപോകാന് പറ്റുന്ന പാലം;വയനാട്ടിലും ബെയ് ലി പാലം
Kerala കേരളത്തിന്റെ മൂന്നാം വന്ദേഭാരത് സർവീസ് ആരംഭിച്ചു; വയനാട് ദുരന്ത സാഹചര്യത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി
Kerala കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ
Kerala വയനാട്ടിലെ ദുരന്തത്തിന് ഉത്തരവാദി കേരള സർക്കാർ; പിണറായി വിജയൻ്റേത് ഈദി അമീനെ പോലും തോൽപ്പിക്കുന്ന ക്രൂരത: സന്ദീപ് വാചസ്പതി
Kerala കേന്ദ്രസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രധാനമന്ത്രി നേരിട്ട്; ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ