India ന്യൂദല്ഹിയില് പൊടുന്നനെ കനത്ത മഴയും കാറ്റും, വിമാന സര്വീസുകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്
World ബാലിസ്റ്റിക് മിസൈല് പരീക്ഷിച്ചുവെന്ന് പാക്ക് അവകാശ വാദം, ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്നും സര്ദാരി
India ചൈനയുടെ മുന്നറിയിപ്പൊന്നും ഇവിടെ വിലപ്പോവില്ല, ഇന്ത്യ -യുഎസ് വ്യാപാര കരാര് വൈകില്ലെന്ന് മന്ത്രി നിര്മ്മല
Kerala അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധം; സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കണം, മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം
India വ്യാജ വെബ്സൈറ്റുകള്ക്ക് എതിരെ കേന്ദ്ര മുന്നറിയിപ്പ്, പാസ്പോര്ട്ട് സേവനങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കണം
Kerala സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ പ്രവര്ത്തനാനുമതിപത്രങ്ങള് വ്യാജമായി നിര്മ്മിക്കുന്നു
World ഇസ്രയേൽ വ്യോമാക്രമണം: ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്, ലബനനിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശം
Kerala 25നുള്ളിൽ കുടിശിക തീര്ക്കണം; കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യന് ഓയില് കോര്പ്പറേഷന്, തുക അടച്ചില്ലെങ്കിൽ ഇന്ധനം നൽകില്ല
India പണം നിങ്ങളുടെ അക്കൗണ്ടിൽ എത്തും , പിന്നെ ; ഗൂഗിൾ പേ, ഫോൺ പേ വഴി പുതിയ തട്ടിപ്പുകൾ ; മുന്നറിയിപ്പുമായി പോലീസ്
Kerala ദുരന്തഭൂമിയില് രക്ഷാപ്രവര്ത്തനത്തിനെന്ന വ്യാജേന മോഷ്ടാക്കള്; സംശയാസ്പദമായ സാഹചര്യത്തില് കാണുന്നവരെ നിരീക്ഷിക്കാൻ നിർദേശം
Kerala 1800 ദിവസമായിട്ടും രാഹുല് അനങ്ങിയിട്ടില്ല; 4000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന് കേരളത്തോടു പറഞ്ഞിരുന്നു: തേജസ്വി സൂര്യ
Kerala ഒഴിവാക്കാമായിരുന്ന ദുരന്തം; ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു, 23ന് എന്ഡിആര്എഫ് സംഘത്തെ അയച്ചിരുന്നു: അമിത് ഷാ
Kerala വയനാട് അടക്കം 5 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ യെലോ അലര്ട്ട്, ശക്തമായ നിയന്ത്രണവും മുന്നറിയിപ്പുകളും
Kerala കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : നിയമവിരുദ്ധ എന്റോള്മെന്റില് പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്
Kerala നാസര് ഫൈസി കൂടത്തായിക്ക് താക്കീത് ; പോഷക സംഘടനാ നേതാക്കള് സമസ്തയുടെ പേരില് പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനം
Kerala സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളും റെഡ് അലേർട്ട്
World കമ്പോഡിയയിലും തെക്ക് കിഴക്ക് ഏഷ്യന് രാജ്യങ്ങളിലും ജോലി: വ്യാജ ഏജന്റുമാര്ക്കെതിരെ ജാഗ്രതവേണമെന്ന് വിദേശകാര്യ മന്ത്രാലയം
Kerala ചൂടു കടുത്തതോടെ പാല് പിരിയുന്നു, മുട്ട വിരിയുന്നു.! കരുതല് നിര്ദേശവുമായി മില്മയും കച്ചവടക്കാരും
Kerala ചൂട് കൂടുന്നു: ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശങ്ങള് പുറപ്പെടുവിച്ചു; കുടിവെള്ളം കരുതുക; സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കുക
Kerala പഴയ സാധനങ്ങള് എടുക്കാന് എന്ന വ്യാജേന വീടുകളില് കയറി മോഷണം പെരുകുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്
Thrissur മുന്നറിയിപ്പുമായി പോലീസ്; സൗഹൃദത്തിലെ ചതിക്കുഴികള്, വീഡിയോ കോള് വഴി ഹണിട്രാപ്പും പണം തട്ടലും
Kerala മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യത
India ബിപോര്ജോയ് ഗുജറാത്ത് തീരത്തേക്ക്; കരയിൽ നിന്നും 180 കിലോമിറ്റർ അകലെ, വൈകിട്ടോടെ കര തൊടും, കടല് പ്രക്ഷുബ്ധം, കച്ചില് നിരോധനാജ്ഞ
Gulf അന്യ രാജ്യങ്ങളിൽ പോയി മയക്കുമരുന്ന് ലഹരി നുണയാമെന്ന് കരുതണ്ടാ, തിരിച്ചെത്തിയാൽ അറസ്റ്റ് : യുവാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ
World ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ് ചര്ച്ചയാക്കുന്നു; ആശങ്ക ഉയര്ത്തി ഡിസീസ് എക്സ്; അറിയാം അജ്ഞാത രോഗത്തെ
Kerala ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനം പാടില്ല മുന്നറിയിപ്പ്
Kerala ഇന്ന് ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത: ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം
India കോവിഡ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത തുടരണം, മുന്നറിയിപ്പുമായി ഐഎംഎ, അന്താരാഷ്ട്ര യാത്രകള് ഒഴിവാക്കണം, മാസ്ക് നിര്ബന്ധം
Kerala സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്, ഇടിമിന്നലിനും സാധ്യത
India ലൈസന്സില്ലാത്ത നാവ്; ‘നീ നിന്റെ മണ്ഡലത്തിലെ കാര്യങ്ങള് മാത്രം നോക്കൂ’ എന്ന് മഹുവ മൊയ്ത്രയ്ക്ക് മമത ബാനര്ജിയുടെ താക്കീത്
India അസാനി ചുഴലിക്കാറ്റ്; മത്സ്യതൊഴിലാളികള് കടലില് പോകരുത്; ആന്ധ്ര, ഒഡീഷ തീരങ്ങളില് അതീവ ജാഗ്രത നിര്ദേശം;കേരളത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
World യുദ്ധം നല്ലതിനല്ല; അഫ്ഗാന് ജനതയുടെ ക്ഷമ പരീക്ഷിക്കരുത്; പാക് സേനയുടെ വ്യോമാക്രമണത്തില് നിരവധി പേരാണ് മരിച്ചത്; കടുത്ത മുന്നറിയിപ്പുമായി താലിബാന്
World ‘രാജ്യദ്രോഹികളെ തുടച്ചുനീക്കും, വഞ്ചിക്കുന്നവരെ ഇല്ലാതാക്കും’; കടുത്ത മുന്നറിയിപ്പുമായി പുടിന്
India വിദ്യാര്ഥികള്ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു
India എസ്പിജിയെ കുറ്റപ്പെടുത്താനുള്ള പഞ്ചാബ് സര്ക്കാരിന്റെ നീക്കം പൊളിയുന്നു; പഞ്ചാബ് പൊലീസിനയച്ച എസ്പിജി റിപ്പോര്ട്ട് മുന്നറിയിപ്പ് നല്കിയിരുന്നു
Kerala സ്വര്ണക്കടത്ത് സംഘങ്ങള് തിരുവനന്തപുരത്തേക്ക്; തെരുവില് തമ്മിലടിക്കാന് സാധ്യതയെന്ന് മുന്നറിയിപ്പ്, സ്വർണം ‘പൊട്ടിക്കൽ’ തലസ്ഥാനത്തും ആരംഭിച്ചു
World ‘ഇസ്രയേലിന്റെ പ്രതികരണം വളരെ ശക്തമായിരിക്കും’; ഹമാസിന് പുതിയ മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു
Kollam 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കളക്ടര്; കൊല്ലം ജില്ലയില് ഓറഞ്ച് അലര്ട്ട്, ആഴക്കടലില് പോയവരെ തിരികെ എത്തിക്കാൻ നിർദേശം
World ആരോഗ്യം അപകടത്തിലെന്ന് ഡോക്ടര്മാര്; മരണത്തിനരികെ നവല്നി, ജയിലില് മരിച്ചാല് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യുഎസിന്റെ മുന്നറിയിപ്പ്
US ന്യൂയോർക്കിൽ ശക്തമായ ഹിമക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; സിറ്റിയിലെ സ്കൂളുകളും വാക്സീൻ സെന്ററുകളും ഇന്ന് അടച്ചിടും
US അമേരിക്കയിൽ വ്യാപന ശേഷിയുള്ള പുതിയ വൈറസ് പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്, പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ല