India ട്രെയിൻ കോച്ചിൽ പുക ഉയരുന്നത് നിയന്ത്രിക്കാൻ ശ്രമം ; ഫയർ എക്സ്റ്റിംഗുഷർ പൊട്ടിത്തെറിച്ച് ആർപിഎഫ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു
India പ്രീണനത്തിന്റെ പേരിലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വർഗീയ സംഘർഷങ്ങൾക്ക് ജന്മം നൽകുന്നത് : യോഗി ആദിത്യനാഥ്
India ശ്രീകൃഷ്ണന്റെ ‘ഗോപിക’ എന്ന് സ്വയം വിശേഷിപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി ; മഥുരയിൽ വികസനങ്ങൾ വർധിപ്പിക്കും
India പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിലൂടെ കോൺഗ്രസ് ശ്രീരാമനെ അപമാനിച്ചു: പ്രധാനമന്ത്രി മോദി
India സഹറൻപൂരിൽ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന് ; റോഡ് ഷോ അടക്കം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും
India മഹാഭാരതത്തിന് അടിത്തറ പാകിയത് ബാഗ്പത്തിലാണ് , കർഷകരുടെ മിശിഹ ചൗധരി ചരൺ സിംഗിന്റെ പുണ്യഭൂമിയും ഇതു തന്നെ
India പ്രതിപക്ഷ നേതൃത്വം ഓന്ത് പോലെ നിറം മാറുന്നു , മറ്റ് പാർട്ടി പ്രവർത്തകർ ബിജെപിയിലേക്ക് വരാനുള്ള മുഖ്യകാരണം ഇത് തന്നെ !
India ജില്ലകളിൽ മാത്രമല്ല ലോകത്തുനിന്നും കുറ്റവാളികൾ പുറത്താക്കപ്പെടുന്നു : യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ബിജെപി നേതാവ് മഹേഷ് ശർമ്മ
India ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറ് ; സുരക്ഷ ശക്തമാക്കി പോലീസ്
India ഒരു അക്രമിയെയും തെരുവിലിറക്കില്ല, ഇത് യോഗിയുടെ യുപിയാണ് : മുഖ്താർ അൻസാരിയുടെ സംസ്കാരത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഒരുക്കിയത് പഴുതടച്ച സുരക്ഷ
India ജനങ്ങൾ തങ്ങളുടെ വോട്ടുകൾ കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും വേണ്ടി പാഴാക്കരുത്: യോഗി ആദിത്യനാഥ്
India രാമക്ഷേത്ര ക്ഷണം നിരസിച്ചവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം തിരസ്കരിക്കും : യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
India കരിമരുന്ന് തോക്കുകളുടെ യുഗം അവസാനിച്ചു, പ്രതിരോധ ഉൽപ്പാദനത്തിൽ ഭാരതത്തെ സ്വാശ്രയമാക്കാൻ യുപി സഹായിക്കും: യോഗി ആദിത്യനാഥ്
India തമ്മിത്തല്ലും പിണക്കവും മാറി, വേദിയിൽ ഒരുമിച്ച് രാഹുലും അഖിലേഷും ; പ്രസംഗത്തിൽ നിറഞ്ഞത് ബിജെപി വിരുദ്ധ നുണയമ്പുകൾ
India കാശി മഹാദേവന്റെ നാടാണ്, ‘വികാസ് കി ഗംഗ’ കാശിയെ കൂടുതൽ പവിത്രമാക്കി : പ്രധാനമന്ത്രി നരേന്ദ്രമോദി
India ന്യൂനപക്ഷ പ്രീണനം മുഖമുദ്ര , പക്ഷേ ഭഗവാൻ ശ്രീകൃഷ്ണൻ വേണം വോട്ട് കിട്ടാൻ : കോൺഗ്രസിന്റെ ഇരട്ട മുഖം പോസ്റ്ററുകളിൽ തെളിയുമ്പോൾ
India യമുന നദിയിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു : കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
India സമാജ്വാദി പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വാമി പ്രസാദ് മൗര്യ : പാർട്ടിയിൽ നിന്ന് രാജിവച്ചതിനൊപ്പം ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ഥാനവുമെഴിഞ്ഞു
India ആദ്യം സീറ്റ് വിഭജനം നടക്കട്ടെ, എന്നിട്ട് മതി ന്യായ് യാത്രയിൽ പങ്കെടുക്കണമോ എന്നുള്ളത് ; രാഹുലിനോട് കൊമ്പുകോർത്ത് അഖിലേഷ് യാദവ്
India സഖ്യത്തിനില്ല, അഭ്യൂഹങ്ങൾ പ്രചരിക്കുന്നു , സമാജ് വാദി പാർട്ടിയുടെ കൂട്ടും ആവശ്യമില്ല : ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
India കാനന പാരമ്പര്യം കാത്ത് സംരക്ഷിക്കണം, ഗോത്രവിഭാഗങ്ങൾ രാജ്യത്തിന്റെ വിശിഷ്ട സ്വത്തുക്കൾ : യോഗി ആദിത്യനാഥ്
India അഴിമതിക്ക് അരങ്ങ് ഒരുക്കിയവരാണ് മുൻകാല സർക്കാർ, യുവാക്കളെ അവർ വഞ്ചിച്ചു: ഇന്ന് യുപി അഭിവൃദ്ധിയിലേക്ക് നീങ്ങുന്നുവെന്ന് യോഗി
India അഖിലേഷ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാത്തത് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്നോർത്ത് , സമാജ്വാദി പാർട്ടി തികഞ്ഞ പരാജയം : യോഗി ആദിത്യനാഥ്
India മുസ്ലീം സമുദായത്തെ ചേർത്തു നിർത്തി പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും ‘ഖൗമി ചൗപാൽ’ പരിപാടി : യുപിയിൽ ന്യൂനപക്ഷ മോർച്ച തെരഞ്ഞെടുപ്പിന് കരുത്തേകുമ്പോൾ