India രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു
India ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?
India ” അതായത് ഉത്തമാ … നമ്മൾ എന്തുകൊണ്ട് തോറ്റു എന്നല്ലെ ” സിനിമ ഡയലോഗിനെ വെല്ലുന്ന അവലോകന യോഗങ്ങളുമായി ആർജെഡി ; അന്തർധാരയിൽ വിള്ളലെന്ന് നേതൃത്വം
India ‘തപാൽ ബാലറ്റുകളിൽ കൃത്രിമം കാണിച്ച് ജനവിധി മോഷ്ടിക്കപ്പെട്ടു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകണം’ ; രാഹുലിന്റെ വോട്ട് ചോരിയെ ഏറ്റുപ്പടിച്ച് ആർജെഡി
India ” വീട്ടിൽ കലഹം ഉണ്ടെങ്കിൽ കാർന്നോരായ ഞാൻ അത് പരിഹരിക്കും, നാണം കെട്ട തോൽവിയും സമ്മതിക്കുന്നു” ; ഒടുവിൽ തേജസ്വി-രോഹിണി വഴക്കിൽ മൗനം വെടിഞ്ഞ് അഛൻ ലാലു
India അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം
Kerala മാധവന്‍കുട്ടി എന്ന ഇടത് മാധ്യമപ്രവര്‍ത്തകന്റെ വിലയിരുത്തല്‍ കണ്ടോ? ബീഹാറില്‍ ആര്‍എസ്എസ് മൂക്കുംകുത്തിവീണെന്ന്…വീഡിയോ വൈറല്‍
India കാറ്റുപോയി തേജസ്വി; തേജസ്വി തന്നെ ചെരിപ്പുകൊണ്ടടിച്ച് പുറത്താക്കിയെന്ന് സഹോദരി രോഹിണി ആചാര്യ; അധികാരം പോയപ്പോള്‍ തേജസ്വിക്ക് വട്ടായി
India ജയിച്ചെങ്കിലും തേജസ്വി യാദവ് തോറ്റു…2020ല്‍ 38000ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച ഇടത്തില്‍ ഭൂരിപക്ഷം 11,000ല്‍ പരം വോട്ടുകള്‍ മാത്രം
India ‘രാഹുലിന് എന്തായാലും നിതീഷ് കുമാറിന്റെ വാർദ്ധക്യ പെൻഷൻ ലഭിച്ചേക്കാം’;കോൺഗ്രസ്, ഗാന്ധി കുടുംബത്തോടൊപ്പം ഉള്ളടത്തോളം കാലം അവരുടെ ഗതി അധോഗതി
India അമ്മ റാബ്രിയെ തോൽപ്പിച്ച ബിജെപി എതിരാളി മകൻ തേജസ്വിയുടെ അന്തകനാകുമോ ? രഘോപൂരിൽ ആർജെഡി നേതാവിന് കാലിടറുന്നു
India ഒരാൾ ബീഹാറിലെ നട്വർലാൽ ആണെങ്കിൽ മറ്റേയാൾ ദൽഹിയിലെയും ; രാഹുലിനെയും തേജസ്വിയെയും രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനോട് ഉപമിച്ച് ബിജെപി
India ബീഹാറില്‍ 9 ശതമാനം അധിക പോളിംഗ് എന്‍ഡിഎ വന്‍ലീഡ് നേടിയതിന്റെ ലക്ഷണം: മോദി; പോളിംഗ് കൂടിയാല്‍ തുടര്‍ഭരണം: ധര്മ്മേന്ദ്രപ്രധാന്
India മഹാസഖ്യത്തെ ചുഴറ്റിയെറിയാൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇന്നിറങ്ങുന്നത് എൻഡിഎയുടെ കരുത്തറ്റ സ്ഥാനാർതികൾ ; ഹാട്രിക് വ്യാമോഹവുമായി തേജസ്വി
India തമ്മിലടിച്ച് ചേട്ടനും അനിയനും, അച്ഛൻ ലാലുവിന് ഒന്നും പറയാനില്ലേ ? ; ഇളയ സഹോദരനെ ചെറിയ കുട്ടിയെന്ന് വിളിച്ച് പരിഹസിച്ച് തേജ് പ്രതാപ് യാദവ്
India ബീഹാറിൽ നിർമ്മിക്കുന്ന പീരങ്കി ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്ഥാന് മറുപടി നൽകും ; രാഹുലും കൂട്ടരും പാടെ തുടച്ചുനീക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ
India അച്ഛന്റെ പാപങ്ങള്‍ 20 വര്‍ഷമായി വേട്ടയാടുന്നു; ഭരണവിരുദ്ധവികാരം അനുഭവിക്കുന്നത് തേജസ്വി;20 വര്‍ഷം ഭരിച്ച നിതീഷ്കുമാറിന് പരാജയഭീതി ഇല്ല
India സീ വോട്ടര്‍ സര്‍വ്വേയില്‍ ജനപ്രിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ.. നിതീഷ് കുമാറിന് പിന്തുണ 46 ശതമാനം, .തേജസ്വിയ്ക്ക് 42 ശതമാനം
India നവംബർ 14 ന് ശേഷം തേജസ്വി യാദവ് മുഖ്യമന്ത്രിയാകും ; തേജ് പ്രതാപിനും ആശംസ ; ഇരു സഹോദരൻമാർക്കും അനുഗ്രഹം ചൊരിഞ്ഞ് സഹോദരി രോഹിണി ആചാര്യ
India ഇൻഡി സഖ്യം ഇതിനകം തന്നെ പരാജയം കണ്ട് ഒഴികഴിവുകൾ തേടുകയാണ് ! നുണക്കഥകൾ മെനഞ് വിട്ട് രാഹുലും തേജസ്വിയും
India ചന്ദ്രനെ പിടിച്ചുതരാം എന്ന മട്ടില്‍ തേജസ്വി യാദവ്; മൂന്ന് ലക്ഷം കോടി ബജറ്റുള്ള ബീഹാറില്‍ 30 ലക്ഷം കോടിയുടെ വാഗ്ദാനം നല്കി എന്ന് വിമര്‍ശനം
India കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി, സ്ത്രീകള്‍ക്ക് 2500 രൂപ വീതം നല്‍കും…ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം ബീഹാറില്‍ പ്രകടനപത്രിക പുറത്തിറക്കി
India “സത്യസന്ധനായ” ലാലുവിന് അഴിമതിക്കാരെ കണ്ണെടുത്താൽ കണ്ടുകൂടാ ; ആർജെഡി പുറത്താക്കിയ എംഎൽഎമാർ ഉൾപ്പെടുന്ന വിശ്വാസ വഞ്ചകർ ഇവരാണ് !
India വോട്ട് ചോരിയെക്കുറിച്ച് മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് തേജസ്വി യാദവ്; ബീഹാറില്‍ ഇന്ത്യാമുന്നണിയില്‍ ഭിന്നത
India നിതീഷ് കുമാര്‍ ചിരാഗ് പാസ്വാന്റെ വീട് സന്ദര്‍ശിച്ചു, ഇരുവരും അകല്‍ച്ചയിലാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം തകര്‍ത്ത് എന്‍ഡിഎ
India തേജസ്വിയെ മുഖ്യമന്ത്രി ആക്കിയാല്‍ വഖഫ് ബില്‍ കൊണ്ടുവന്നവരെ ശരിയ്ക്കും കൈകാര്യം ചെയ്യാനാവുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം
India ” പുറത്തുനിന്നുള്ളവർ ആർജെഡിയിൽ ചേർന്നു, അതുവഴി ലാലുവിന്റെ കുടുംബവും പാർട്ടിയും പെരുവഴിയിലായി ” : ആർജെഡി വിട്ട് ബിജെപിയിൽ ചേർന്ന് പ്രദിമ കുശ്വാഹ