India ഗുണ നിലവാരത്തെ ബാധിക്കും; യുക്രെയ്നില്‍ പഠിക്കാന്‍ പോയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പഠന അവസരം ഒരുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
India സിദ്ധിഖ് കാപ്പനെതിരെ മൊഴി നല്കിയ മനോരമ ലേഖകന്‍ വധഭീഷണി; ബീഹാര്‍ പോലീസിനോട് പൂര്‍ണ സുരക്ഷ നല്കാന് ആവശ്യപ്പെട്ടു; യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Kerala കേരളത്തിലെ തെരുവുനായ ശല്യം സുപ്രീംകോടതി ഇടപെടുന്നു; ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്
Kerala മരട് ഫ്ളാറ്റ് റിപ്പോര്‍ട്ട്; ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് 10 ലക്ഷം നല്കാന് സുപ്രീം കോടതി നിര്‍ദേശം
Kerala രാഷ്ട്രീയപാര്‍ട്ടികള്‍ മതസൂചനകളുള്ള പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു മുസ്ലിം ലീഗിനും ഒവൈസിയുടെ പാര്‍ട്ടിക്കും സുപ്രീംകോടതി നോട്ടീസ്
India കോടതി ഉത്തരവിടേണ്ട ഒരു കാര്യമല്ല ഇത്; സംസ്കൃതം ദേശീയ ഭാഷയാക്കാന്‍ വേണ്ടത് നയപരമായ തീരുമാനം; ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
India സപ്തംബര്‍ അഞ്ചിനകം യുപി സര്‍ക്കാരിനോട് വിശദീകരണം നല്ക്കാന് നിര്‍ദേശിച്ച് കോടതി; കാപ്പന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
India സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് ചുമതലയേറ്റു; രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു
India സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍
India കേസ് ലിസ്റ്റില്‍ നിന്ന് ഇനിയും മാറ്റരുത്; എസ്എന്‍സി ലാവ്ലിന് കേസ് സെപ്റ്റംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
India എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി
India ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
India ‘ഒരു ജഡ്ജിനെ ലക്ഷ്യം വയ്ക്കുന്നതില്‍ പരിമിതികളുണ്ട്’; വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍: മാധ്യമങ്ങളെ വിമര്‍ശിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
India ഇഡിയുടെ വിശാല അധികാരങ്ങള്‍ അംഗീകരിച്ച് സുപ്രീം കോടതി; അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം; പരിശോധനകള്‍ നടത്താം; സുപ്രധാന വിധി
India നൂപുർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; തിടുക്കപ്പെട്ട് നടപടി എടുക്കരുത്, കേസെടുത്ത സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ചു
India സ്നേഹബന്ധം തകരുമ്പോള്‍ മുന്‍പ് നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കി കേസെടുക്കാനാകില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി
India നുപുര്‍ ശര്‍മയ്ക്കെതിരായ സുപ്രീംകോടതിയുടെ പ്രതികരണം ‘ലക്ഷ്മണ രേഖ’ കടന്നു; പരാമര്‍ശത്തിനെതിരെ ചീഫ് ജസ്റ്റിസിന് തുറന്ന കത്തുമായി റിട്ട. ജഡ്ജിമാര്‍
Kerala നൂപുര്‍ ശര്‍മ്മ മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടില്ല; മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്ത: അനുരാഗ് ഠാക്കൂര്‍
India സോണിയഗാന്ധിയ്ക്ക് സാക്കിയ ജഫ്രിയുടെ കാര്യത്തില്‍ എന്താണ് ഒരു ഒളിച്ചു കളി? തീസ്ത സെതല്‍വാദിന് 1.4 കോടി നല്‍കിയത് മോദിയെ തീര്‍ക്കാനോ?
India നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
India മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം രാജ്യത്തിന് ഭീഷണി; സംപ്രേഷണ വിലക്ക് പിന്‍വലിക്കാന്‍ സാധ്യമല്ല; സുപ്രീംകോടതിയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
India പോലീസ് മാന്യമായി പെരുമാറണം; സെക്സ് വര്‍ക്കര്‍മാര്‍ക്ക് തുല്യ സംരക്ഷണം അനുവദിക്കും; ലൈംഗിക തൊഴില്‍ നിയമപരമായി അംഗീകരിച്ച് സുപ്രീം കോടതി
Kerala ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
India ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാൻ കൂടുതല്‍ സമയം വേണമെന്ന് സിദ്ദു; ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി ഡിവിഷന് ബെഞ്ച്
India രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; ബോംബ് പൊട്ടിത്തെറിക്കുള്ള 9 വാട്ട് ബാറ്ററി നല്‍കിയെന്ന ചെയ്യാത്ത കുറ്റത്തിന് 32 വര്‍ഷത്തെ ജയില്‍വാസം
Kerala സിനിയോറിട്ടി നല്‍കിയതില്‍ ഹര്‍ജി; നിസ്സാര ഹര്‍ജികളുമായി വരാതെ പോയി സ്കൂളും റോഡുകളും ഒരുക്കി നല്‍കൂ, സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി
India ഷഹീന്‍ബാഗ് പൊളിക്കല്‍; വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; രാഷ്ട്രീയം കളിച്ച സിപിഎമ്മിന് കോടതിയുടെ വിമര്‍ശനം
India ‘കോടതി രാഷ്ട്രീയം കളിക്കേണ്ട സ്ഥലമല്ല’; ഷഹീന്‍ബാഗ് വിഷയത്തില്‍ സിപിഎമ്മിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
Kerala ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാമിന് ജാമ്യമില്ല; അപ്പീലില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദ്ദേശം
India 15% ജനസംഖ്യയുടെ പേരില്‍ 85% പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
India ഹലാല്‍ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണം; 85 ശതമാനം ആളുകള്‍ ഹലാല്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു; സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
India മന്ത്രി നവാബ് മാലിക്കിന് വീണ്ടും തിരിച്ചടി, ജയില്‍ മൊചിതനാക്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി
Entertainment പൃഥ്വിരാജ് നായകനായ ‘കടുവ’യുടെ അണിയറപ്രവര്‍ത്തകരുടെ പരാതി; സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്’ വീണ്ടും വിലങ്ങ്; ഹര്‍ജി തളളി സുപ്രീം കോടതി
India അനര്‍ഹര്‍ വാങ്ങിയാല്‍ ശിക്ഷ; 90 ദിവസത്തിനകം അപേക്ഷിക്കണം; കൊവിഡ് മരണം നഷ്ടപരിഹാരത്തിന് സുപ്രീംകോടതിയുടെ അഞ്ച് നിര്‍ദേശങ്ങള്‍
India കാര്‍ഷിക നിയമങ്ങള്‍ 86 ശതമാനം കര്‍ഷകരും പിന്തുണയ്ക്കുന്നു; നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി സമിതി
India ‘ഭാര്യ സ്ത്രീയല്ല’; താന്‍ വഞ്ചിക്കപ്പെട്ടു; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സുപ്രീം കോടതിയില്‍
Kerala മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക്: ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
India കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Kerala മീഡിയ വണ്‍ വിലക്ക്; ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഡിറ്റര്‍ പ്രമോദ് രാമന്
India ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ അധാര്‍മികം: സമ്മാനങ്ങള്‍ നല്കാന് മരുന്നു കമ്പനികള്‍ക്ക് നികുതി ആനുകൂല്യമില്ല; സുപ്രീംകോടതി
India ഹിജാബ് ദേശീയ വിഷയമാക്കരുത്; ഞങ്ങള്‍ വാദം കേള്‍ക്കില്ല; കര്‍ണാടക കോടതി തീരുമാനം പറയട്ടെയെന്നും സുപ്രീം കോടതി