India മമത ബാനര്ജിക്ക് കനത്ത തിരിച്ചടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു
India ജെല്ലിക്കെട്ട് നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്കിയിട്ടുണ്ട്; ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടില്ല, ഇടപെടില്ലെന്ന് സുപ്രീംകോടതി
Kerala വിവാഹമോചനത്തില് ഏകീകൃത നിയമം ആവശ്യമെന്ന് ഹസിന് ജഹാന്; മുഹമ്മദ് ഷമിയുടെ തലാഖ് നിരോധിക്കണമെന്ന ഹര്ജിയില് നോട്ടീസ് അയച്ച് സുപ്രീം കോടതി
India ഏക്നാഥ് ഷിന്ഡേ സര്ക്കാരിനെ ഗവര്ണര് പിന്തുണച്ചത് നിയമപരം; മുന്സര്ക്കാരിനെ പുനസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം അംഗീകരിക്കാനാവില്ല
Kerala ആക്ടിവിസത്തെ പിന്തുണച്ചാല് അത് ഇന്ത്യയുടെ സംസ്കാരത്തെ ദുര്ബലപ്പെടുത്തും; സ്വവര്ഗ വിവാഹത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനവുമായി സ്ത്രീ സംഘടനകള്
India കേരളത്തിലേക്കില്ലെന്ന് മദനി; ചെലവു കുറയ്ക്കണമെന്ന ഹര്ജിയില് ഇടപെടില്ല; കര്ണാടക പോലീസിനെതിരേ നല്കിയ ഹര്ജി തള്ളി സുപ്രീംകോടതി
India ദ കേരള സ്റ്റോറിക്കെതിരായ ഹര്ജിക്ക് അടിയന്തിര പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി; വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില് വരില്ലെന്നും കോടതി
Kerala മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളെ നിരോധിക്കണമെന്ന ഹര്ജി സുപ്രീം കോടതിയില് നിന്ന് പിന്വലിച്ചു
Kerala മഅദനിക്ക് വന് തിരിച്ചടി; കേരളത്തില് സുരക്ഷ ഒരുക്കാന് കര്ണാടക പോലീസ് ചോദിച്ച പൈസ നല്കണം; ഹര്ജി സുപ്രീം കോടതി തള്ളി
Kerala ലാവലിന് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; വാദം കേള്ക്കുന്നതില് നിന്ന് ജസ്റ്റിസ് സി.ടി. രവികുമാര് പിന്മാറി
India അഭിഭാഷകര് പണിമുടക്കാന് പാടില്ല; സംസ്ഥാന തലത്തില് പരാതി പരിഹാര സമിതി രൂപീകരിക്കാന് ഹൈക്കോടതികള്ക്ക് നിര്ദേശം നല്കി സുപ്രീംകോടതി
India യുഎപിഎ കേസ്: പ്രൊഫ. ജി.എന്. സായിബാബ ഉള്പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി നടപടി റദ്ദാക്കി സുപ്രീംകോടതി
Kerala പള്സര് സുനിയുടെ ജാമ്യ ഹര്ജി സുപ്രീംകോടതി തള്ളി;പ്രതിക്ക് ഇപ്പോള് ജാമ്യം നല്കേണ്ട സാഹചര്യമില്ലെന്ന് കോടതി
India സ്റ്റാലിന് സര്ക്കാരിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് നിലനില്ക്കും; ആര്എസ്എസ് റൂട്ട് മാര്ച്ചിനെതിരെ തമിഴ്നാട് നല്കിയ ഹര്ജി തള്ളി സുപ്രീം കോടതി
India ‘രാഷ്ട്രീയക്കാര്ക്ക് പ്രത്യേക പരിഗണന നല്കാനാവില്ല’: കേന്ദ്ര അന്വേഷണ ഏജന്സികള്ക്കെതിരായ പ്രതിപക്ഷ പാര്ട്ടികളുടെ ഹര്ജി തള്ളി സുപ്രീം കോടതി
Kerala മീഡിയ വണ് വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്ക്കകം ചാനലിന്റെ ലൈസന്സ് പുതുക്കി നല്കാനും നിര്ദേശം
India വണ് റാങ്ക് വണ് പെന്ഷന് കുടിശിക 2024 മാര്ച്ചിന് മുമ്പ് നല്കണം; പത്തുലക്ഷത്തോളം പെന്ഷന്കാര്ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി
Kerala കാപികോ റിസോർട്ട് പൂർണമായും നീക്കണം; കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി, ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി
Kerala ഒട്ടും വയ്യ; ഓര്മ്മക്കുറവും ശാരീരിക അവശതകളും; ആയുര്വേദ ചികിത്സ അടക്കം നടത്താന് നാട്ടിലേക്ക് മടങ്ങണം; സുപ്രീം കോടതിയെ സമീപിച്ച് മഅദനി
Kerala കര്ദിനാള് ജോര്ജ് ആലഞ്ചേരിക്ക് വന്തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകള് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
India അഹലബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു കളയാന് സുപ്രീം കോടതി ഉത്തരവ്; സര്ക്കാര് പാട്ടത്തിന് നല്കിയ ഭൂമി എങ്ങനെ വഖഫ് ഭൂമിയായി ആയെന്ന് കോടതി
India ഹിന്ഡന്ബെര്ഡ് റിപ്പോര്ട്ട്; അദാനി ഗ്രൂപ്പിനെതിരേ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു
India മദ്യനയ അഴിമതിക്കേസില് ദല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി; സിബിഐ അറസ്റ്റിനെതിരായ ഹര്ജി സുപ്രീം കോടതി തള്ളി
India ഹിന്ദുമതമെന്നത് ഒരു ജീവിത രീതി; മഹത്തായ മതമായതിനാലാണ് എല്ലാവരെയും ഉള്ക്കൊണ്ട് നമുക്കൊന്നിച്ചു ജീവിക്കാന് പറ്റുന്നതെന്നും സുപ്രീം കോടതി
India പവന് ഖേര മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്ന് വിളിച്ചു; ഖേരയ്ക്ക് ജാമ്യം കൊടുത്തെങ്കിലും കോണ്ഗ്രസ് വക്കീലിനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ്
Kerala കോടതി സമുച്ചയത്തിന്റെ നിര്മ്മാണം ഊരാളുങ്കിലിന് നല്കിയ കരാറിന് സ്റ്റേ; ഉയര്ന്ന തുക ക്വാട്ട് ചെയ്ത സൊസൈറ്റിക്ക് എങ്ങനെ കരാര് നല്കിയെന്ന് കോടതി
Kerala പുനര് നിയമനത്തിന് പ്രായപരിധി ബാധകമാവില്ല; കണ്ണൂര് വിസിയായി തന്നെ വീണ്ടും പരിഗണിച്ചത് യുജിസി ചട്ടങ്ങള് പാലിച്ചുകൊണ്ടെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്
India കൊളോണിയല് അടിമത്വത്തില് നിന്നും പലരും മുക്തരായിട്ടില്ല; സുപ്രീംകോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലര് കരുതുന്നു: കേന്ദ്രമന്ത്രി കിരണ് റിജിജു
India സുപ്രീം കോടതി വിധികള് പ്രാദേശിക ഭാഷകളില് ലഭ്യമാക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ ആശയത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ രാജ്യത്ത് പ്രവര്ത്തിക്കാന് അനുവദിക്കില്ല; സിമി നിരോധന കേസില് സുപ്രീംകോടതിയില് കേന്ദ്രസര്ക്കാര് സത്യവാങ്മൂലം
Kerala ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി; യുവതി പ്രവേശന വിധിയില് ഭിന്നവിധി പറഞ്ഞ ന്യായാധിപ
India നോട്ട് നിരോധിച്ച കേന്ദ്രസര്ക്കാര് തീരുമാനം സുപ്രീം കോടതിയും ശരിവച്ചു; നടപടിയില് ഭരണഘടനലംഘനമില്ല; അഞ്ചംഗ ബെഞ്ചില് ഒരാള് മാത്രം വിയോജിച്ചു
Kerala ശരിഅത്ത് നിയമം അംഗീകരിച്ച് പിണറായി സര്ക്കാര്; നബിയുടെ യഥാര്ത്ഥ ആവിഷ്കാരം; ഭരണഘടന സാധുതക്കായി സുപ്രീം കോടതിയില് സത്യവാങ്മൂലം നല്കും
India കോഴിക്കോട് ഇരട്ട സ്ഫോടനം: പ്രതികള്ക്കെതിരെ സാക്ഷിമൊഴിയും ഫോണ് രേഖയുമുണ്ടെന്ന് എന്ഐഎ; പ്രതികളെ വിട്ടയച്ചതിനെതിരെ ഹര്ജി, നോട്ടീസ് അയച്ചു
Kerala കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതിവിധിക്കെതിരേ നിയമോപദേശം തേടാന് സംസ്ഥാന സര്ക്കാര് നല്കിയത് 15 ലക്ഷം രൂപ
India വ്യക്തികളെ വ്രണപ്പെടുത്തുന്ന പരാമര്ശങ്ങള്ക്കെതിരെ മാര്ഗരേഖ; ഇകഴ്ത്തുള്ള പരാമര്ശങ്ങള് പൊതുപ്രവര്ത്തകര് ഒഴിവാക്കണമെന്ന് സുപ്രീംകോടതി
India നിര്ബന്ധിത മതപരിവര്ത്തനം അവസാനിപ്പിക്കണം; രാജ്യസുരക്ഷക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണി; കേന്ദ്രം വിഷയത്തില് ഇടപെടണമെന്ന് സുപ്രീം കോടതി
Kerala പ്രീഡിഗ്രി സമരവുമായി ബന്ധപ്പെട്ട കേസുകളില് ഹൈക്കോടതി ശിക്ഷിച്ച പതിനാല് എബിവിപിക്കാരേയും സുപ്രീം കോടതി വെറുതെവിട്ടു; തെളിവില്ലെന്ന് കോടതി
India സുപ്രധാന വിധിയുമായി സുപ്രീം കോടതി; മുന്നാക്ക സംവരണം ശരിവച്ചു; സാമ്പത്തികമായ പിന്നാക്കം നില്ക്കുന്നവര്ക്ക് സംവരണം അനിവാര്യമെന്ന് കോടതി