Kasargod കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം: കാസർകോട്ട് മത്സ്യത്തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം, കളക്ടർ നേരിട്ടെത്തണമെന്ന് തൊഴിലാളികൾ
Ernakulam നായരമ്പലത്ത് കടലാക്രമണം രൂക്ഷം; വീടുകളിൽ വെള്ളം കയറി, പ്രതിഷേധവുമായി പ്രദേശവാസികൾ, വൈപ്പിന്‍-മുനമ്പം സംസ്ഥാനപാത ഉപരോധിക്കുന്നു
Kerala ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് ലഭിച്ചേക്കും; ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, കേരള തീരത്ത് മീന്‍പിടുത്തത്തിനുള്ള വിലക്ക് തുടരും
Kerala ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത: ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം
Kerala ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; വള്ളവും വലയും തകര്‍ന്നു, ഒരു ലക്ഷം രൂപയുടെ നാശനഷ്ടം
Alappuzha തീരം കടലെടുക്കുന്നു; സംരക്ഷണ നടപടികള്‍ വൈകുന്നു, ജിയോട്യൂബ് പരീക്ഷണം പരാജയം, പുലിമുട്ട് സ്ഥാപിക്കൽ ഇഴഞ്ഞ് നീങ്ങുന്നു
Kannur പുതിയങ്ങാടി കടപ്പുറത്ത് കടല്‍ കലിതുള്ളുന്നു; നിരവധി വീടുകള്‍ ഭീഷണിയില്‍, 200 മീറ്ററോളം തീരം കടലെടുത്തു, തിരിഞ്ഞുനോക്കാതെ അധികൃതര്‍
Ernakulam കടല്‍കയറ്റം രൂക്ഷം: കൊച്ചിയുടെ തീരങ്ങള്‍ മായുന്നു, അപ്രത്യക്ഷമായത് പത്തോളം ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ
Thiruvananthapuram ഇടവയിൽ ശക്തമായ തിരയിൽ വള്ളത്തില്‍ നിന്നും തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു, അപകടം ഇന്ന് പുലർച്ചെ, മൃതദേഹം കരയ്ക്കടിഞ്ഞു
Alappuzha ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം തകര്‍ന്നു, എഞ്ചിന് ഭാഗികമായി തകര്‍ന്നു, ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
Thiruvananthapuram മഹാമാരിയും കടല്‍ക്ഷോഭവും; തീരദേശം തീരാത്ത ആശങ്കയില്‍, ട്രിപ്പിള്‍ ലോക്ഡൗണിലായ തീരദേശം കടുത്ത പട്ടിണിയിൽ