Kerala തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മുൻഗണന വിഭാഗത്തിലെ 70,418 പേരെ
Kerala റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും
Health പ്രതിമാസ റേഷന്‍ 11.5 ലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യം, വ്യാപാരികള്‍ക്കു നല്കുന്ന കമ്മീഷന് 33.5 കോടി രൂപ
Kerala സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ
Kerala സമയം നീട്ടിയിട്ടും ഒന്നേകാല്‍ ലക്ഷം പേര് റേഷന്‍ വാങ്ങാഞ്ഞതെന്തേ? അന്വേഷണമാരംഭിച്ച് സര്‍ക്കാര്‍
Thiruvananthapuram സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിംഗ് ഉടൻ ഉണ്ടാകില്ല; റേഷൻ വിതരണത്തിന് തടസമുണ്ടാകില്ലെന്നറിയിച്ച് ഭക്ഷ്യവകുപ്പ്
Kerala റേഷന്‍ കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ നല്‍കുമെന്ന് ജി.ആര്. അനില്‍, സമരം റേഷന്‍ വിതരണത്തെ ബാധിക്കില്ല
Kerala എഫ്സിഐ ഗോഡൗണിലെ ലോറിയുടമകളുടെ സമരം; റേഷന്‍ വിതരണം പ്രതിസന്ധിയില്‍, വാടകയിനത്തിൽ നൽകാനുള്ളത് 25 ലക്ഷം രൂപ
Kerala കുടിശിക നൂറ് കോടിയിലെത്തി; റേഷൻ വിതരണക്കാർ അനിശ്ചിതകാല സമരം തുടങ്ങി, സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങാൻ സാധ്യത
India റേഷന്‍ അഴിമതി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നേതാവ് അറസ്റ്റില്‍, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രവര്‍ത്തകര്‍, ക്രമസാധാന നില തകര്‍ന്നെന്ന് ഗവര്‍ണര്‍
Kerala കമ്മിഷൻ തുടർച്ചയായി മുടങ്ങുന്നു; നവകേരള സദസ്സ് വേദികളിൽ പരാതിയുമായി റേഷൻ വ്യാപാരികൾ, ധന മന്ത്രിയെ നേരിട്ട് കണ്ടെങ്കിലും പരിഹാരമില്ല
Palakkad തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 60 ചാക്ക് റേഷനരി പിടികൂടി; പിക്കപ്പ് വാന്‍ ഡ്രൈവര്‍ കസ്റ്റഡിയിൽ
India അനുവദിച്ച ഭക്ഷ്യധാന്യ വിഹിതം കേരളം പൂര്‍ണമായും ഏറ്റെടുത്തിട്ടില്ല; ഓണം പ്രമാണിച്ച് അധിക വിഹിതം സംസ്ഥാനം ചോദിച്ചിട്ടില്ല: കേന്ദ്രം
Kerala കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കണമെന്ന് സുപ്രീം കോടതി; സര്‍ക്കാരിന്റെ ഹര്‍ജി തളളി
Kollam കൊട്ടാരക്കരയിൽ പുഴുത്ത പച്ചരി റേഷന്‍കടകളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി തടഞ്ഞു, റേഷന്‍ കടകളില്‍ നിന്ന് 976 ചാക്ക് പച്ചരി തിരിച്ചെടുത്തു
Kerala സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല
Kerala ഇ പോസ് മെഷീന് വീണ്ടും തകരാറില്‍, സംസ്ഥാനത്തെ റേഷന്‍ വിതരണം മുടങ്ങി; സാങ്കേതിക തകരാര്‍ പെട്ടന്ന് പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി
Kerala സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി കെ സ്റ്റോറുകള്‍; ആദ്യ ഘട്ടത്തില്‍ 108 കെ സ്റ്റോറുകള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി
Kerala വരുമാനം നാമമാത്രം; ഉദ്യോഗസ്ഥ പീഡനവും കമ്മീഷന് നല്കുന്നതില് കാലതാമസവും; സംസ്ഥാനത്ത് 2800ത്തിലധികം റേഷന്‍ കടകള്‍ ഉപേക്ഷിക്കാനൊരുങ്ങി ഉടമകള്‍
Kerala സംസ്ഥാനത്ത് അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചത് 34,550 പേര്; 5.17 കോടി പിഴ ഈടാക്കി സര്‍ക്കാര്‍
India സൗജന്യറേഷന് കൊടുത്താലും മോദിക്ക് കുറ്റം; ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി തുറന്നു സമ്മതിക്കുകയാണെന്ന വിചിത്ര വാദവുമായി സിപിഎം
India സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം; പൊതു ഇടങ്ങളില്‍ മാസ്കിടാനും ആള്‍ക്കൂട്ടം നിയന്ത്രിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
Kerala കമ്മിഷന് തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം
Kollam ഇപോസ് മെഷീന് തകരാര്‍; റേഷന്‍ കടകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു, ആട്ട കിട്ടാതായിട്ട് 4 മാസമായി, പുഴുക്കലരിയുടെ കുറവും ഉടമകളെ കഷ്ടത്തിലാക്കുന്നു
Kollam മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച റേഷന്ഗോഡൗണില് വെള്ളം കയറി; 800 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്
Thrissur റേഷന്‍കടകളില്‍ അരി ക്ഷാമം രൂക്ഷം; നീല വെള്ള കാര്‍ഡുകള്‍ക്ക് അരി ലഭിക്കുന്നില്ലെന്ന് പരാതി, പച്ചരി കൂടുതലായി കെട്ടിക്കിടക്കുന്നു
Kerala സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ സബ്സിഡി നിരക്കില്‍ അരിവിതരണം നടത്തും; കേരളത്തില്‍ ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു
India കര്‍ണ്ണാടകയിലെ റേഷന്‍ കാര്‍ഡില്‍ ക്രിസ്തുവിന്റെ ചിത്രം വിവാദത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി
World പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
Kollam സിപിഐ നേതാവിന്റെ വീട്ടില്‍നിന്ന് 50 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു; റേഷന്‍ കട പൂട്ടി സീല്‍ ചെയ്തു, സാധനങ്ങള്‍ എഫ്സിഐ. ഗോഡൗണിലേക്ക് മാറ്റി