Kerala അവധി പ്രഖ്യാപിച്ചത് രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ച്; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നുവെന്ന് കളക്ടര്‍ രേണുരാജ്
Kerala തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായി: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ മഴ തുടര്‍ന്നേക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; 50 മുതല്‍ 100 ക്യുമെക്സ് വെള്ളം ഒഴുക്കി വിടും, പെരിയാര്‍ തീരത്ത് ജാഗ്രത
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്പെട്ടു; തീവ്രന്യൂനമര്‍ദമായി മാറാനും സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
Kerala തീവ്രമഴ മുന്നറിപ്പുകള്‍ പിന്‍വലിച്ചു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഒറ്റപ്പെട്ട ശ്തമായ മഴയ്ക്ക് സാധ്യത
Kerala ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.52 അടിയായി, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും
Thiruvananthapuram പൊന്മുടിയിൽ ശക്തമായ മണ്ണിടിച്ചിൽ; നൂറിലേറെ തൊഴിലാളി ലയങ്ങൾ ഒറ്റപ്പെട്ടു, അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താന്‍ കഴിയാത്ത സാഹചര്യം
Kerala സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്; ജാഗ്രത അനിവാര്യം; എട്ട് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും
Kerala ശബരിമലയില്‍ നിന്ന് ഭക്തര്‍ വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണമെന്ന് ജില്ല ഭരണകൂടം; നിര്‍ദേശം ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍
Kerala തൃശൂര്‍ ജില്ലയില്‍ ആശങ്ക; 2018ലേത് സമാനമായ സാഹചര്യം; ആളുകള്‍ ഉടന്‍ ക്യാംപിലേക്ക് മാറണം; സംസ്ഥാനത്ത് വീണ്ടും റെഡ് അലെര്‍ട്ട്
Kottayam മലയോരമേഖലയിൽ ശക്തമായ മഴ; പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണ് ഗർത്തം രൂപപ്പെട്ടു, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിർദേശം
Kasargod വെള്ളരിക്കുണ്ട് താലൂക്കില്‍ കനത്ത മഴ; മരുതോം വനത്തില്‍ ഉരുള്‍പൊട്ടി, റിട്ട.അദ്ധ്യാപിക ഒഴുക്കില്‍പ്പെട്ടു, ചുള്ളി സി.വി.കോളനി പ്രദേശം ഒറ്റപ്പെട്ടു
Kerala കാലവര്‍ഷം: ആദ്യ പകുതിയില്‍ 26 ശതമാനം കുറവ്; രണ്ടാം പകുതിയിലും കുറയും; ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് ആലപ്പുഴയില്‍
Kannur ദുരന്തമേഖലകളിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക്; അപകട മേഖലകളിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും,ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചു
Kerala മഴ ശക്തം; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും
Kerala അതിതീവ്രമഴ; തിരുവനന്തപുരത്ത് നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവച്ചു
Kerala ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലെര്‍ട്ട്; അതിതീവ്രമഴ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും; മലയോര മേഖലകള്‍ അതീവ ജാഗ്രതയിലേക്ക്; നാലു മരണം
Kerala സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം; കണ്ണൂരില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; ഒഴുക്കില്‍പ്പെട്ട് റിയാസിന്റെ മൃതദേഹവും കണ്ടെത്തി
Kerala സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; അതീവ ജാഗ്രത നിര്‍ദേശം
Kerala തെക്കേ ജില്ലകളില്‍ റെഡ് അലേര്‍ട്ട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മത്സബന്ധനത്തിനു വിലക്ക്
Kerala കേരളത്തില്‍ മഴശക്തിപ്രാപിക്കുന്നു; വരുംദിവസങ്ങളില്‍ ജാഗ്രത അനുവാര്യം; ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സഹകരിക്കണം: ദുരന്തനിവാരണ അതോറിറ്റി
Thiruvananthapuram തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
Kerala സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, പൊതുപരീക്ഷകൾക്ക് മാറ്റമില്ല
Kottayam ഇലവീഴാപൂഞ്ചിറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ പുറത്തെത്തിച്ചു; ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു
Kerala മഴക്കെടുതി; മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം ശക്തമായ മഴ
Kerala പത്തനംതിട്ടയിൽ കനത്ത മഴ: നദികളിൽ ജലനിരപ്പ് ഉയരുന്നു, അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടി ഉയർന്നു, വരും മണിക്കൂറിൽ അതിതീവ്രമഴ
Kerala കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലക്കും സാധ്യത: അഞ്ചു ദിവസം അറബിക്കടലില്‍ മത്സ്യബന്ധനം പാടില്ല
Kerala കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ ലഭിച്ചേക്കും; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത
Kerala സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത; ചൊവ്വാഴ്ച എട്ടു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
World യുഎഇയില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം
Kerala സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
Kerala ശബരിമല ശ്രീകോവിലിൽ ചോർച്ച; വെള്ളം വീഴുന്നത് ദ്വാരപാലക ശിൽപങ്ങളിൽ, ഓഗസ്റ്റ് 5 ന് സ്വർണ പാളികൾ ഇളക്കി പരിശോധിക്കും
Thrissur കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി
Kerala വരും മണിക്കൂറുകളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത; നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ സാധ്യത വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും
Kerala വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തീരമേഖലയില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala രാത്രിയില്‍ മഴ കനക്കും; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kannur പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം അതിരൂക്ഷം; കരയില്‍ നിര്‍ത്തിയിട്ട വള്ളം ഒലിച്ചുപോയി, മറ്റൊരു വള്ളം കടലിലേക്ക് മറിഞ്ഞു
Thrissur തൃശൂരിൽ നാശം വിതച്ച് മിന്നല്‍ച്ചുഴലി; ഊരകം, ചേര്‍പ്പ്, ചേനം മേഖലകളില്‍ വ്യാപക നാശനഷ്ടം, വൻ മരങ്ങൾ കടപുഴകി, വൈദ്യുതിതൂണുകൾ ഒടിഞ്ഞുവീണു
Kerala കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Kerala വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്