Kerala നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും, കർശന നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
Kerala നവജാത ശിശുവിന് ഗുരുതര വൈകല്യം; ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലടക്കം നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്
India 910 ഗ്രാം ഭാരമുള്ള നവജാത ശിശു മരിച്ചതായി ഡോക്ടർമാർ ; സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾക്കിടെ കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക്
Kerala തൃശൂര് റെയില്വേ മേല്പ്പാലത്തില് നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്; അന്വേഷണം നഗരത്തിലെ ആശുപത്രികൾ കേന്ദ്രീകരിച്ച്
Kerala ഉടുമ്പന്ചോലയില് നവജാതശിശു മരിച്ച നിലയില്; മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി, കൊലപാതക സാധ്യത അടക്കം പരിശോധിക്കുമെന്ന് പോലീസ്
Kerala പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നു; ഡോക്ടറുടെ മൊഴി നിർണായകമായി, ഗർഭിണിയാണെന്ന് കാമുകൻ അറിഞ്ഞത് പ്രസവശേഷം
Thiruvananthapuram ഗര്ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്കാത്തതില് പ്രതിഷേധം; കുഞ്ഞു ശവപ്പെട്ടിയുമായി മെഡിക്കല് കോളജ് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ
News കുടുംബ പ്രശ്നം : ബസ്സ് യാത്രയ്ക്കിടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ മറ്റൊരാളെ ഏല്പ്പിച്ച് മുങ്ങി; ഭര്ത്താവെത്തി കുട്ടിയെ കൈപ്പറ്റി
India നവജാത ശിശുക്കളിലെ കേള്വിക്കുറവ്: സമഗ്രമായ പഠനവും സമൂഹത്തില് ബോധവത്കരണവും ആവശ്യമാണെന്ന് ആര്എസ്എസ് സര്സംഘചാലക് ഡോ. മോഹന് ഭാഗവത്
Thrissur വയറുവേദനയ്ക്ക് ചികിത്സക്കെത്തിയ യുവതി ആശുപത്രി ശുചിമുറിയില് പ്രസവിച്ചു; ഗര്ഭമുണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി
Palakkad അട്ടപ്പാടിയില് വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള ആണ്കുഞ്ഞ് മരിച്ചു, പാല് തൊണ്ടയില് കുടുങ്ങിയത് മരണകാരണമെന്ന് സൂചന
Kerala അടൂരില് നവജാത ശിശുവിനെ കപ്പത്തോട്ടത്തില് ഉപേക്ഷിക്കപ്പെട്ടെ നിലയില് കണ്ടെത്തി; പ്രസവിച്ച് മണിക്കൂറുകള്ക്കുള്ളില് ഉപേക്ഷിച്ചതെന്ന് സംശയം
Kerala നവജാത ശിശുവിനെ വിറ്റ സംഭവത്തില് കേസെടുത്ത് പോലീസ്; കുഞ്ഞിനെ വാങ്ങിയ യുവതിയും കേസിൽ പ്രതി, കേസെടുത്തത് കോടതി അനുമതിയോടെ
Kerala പ്രസവിച്ചയുടന് കുഞ്ഞിനെ ഉപേക്ഷിച്ചതില് യുവതിക്കെതിരെ ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും, കുട്ടി മെഡിക്കല് കോളേജില് ഗുരുതരാവസ്ഥയില്
Kerala ആലപ്പുഴ മെഡിക്കല് കോളേജില് പ്രസവത്തെത്തുടര്ന്ന് ഇരട്ടക്കുട്ടികള് മരിച്ചു, സിസേറിയൻ നടത്തിയത് ഡ്യൂട്ടി ഡോക്ടർ, ചികിത്സാപിഴവില്ലെന്ന് അധികൃതർ
Kerala ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിക്കെതിരെ ബന്ധുക്കൾ, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
Health നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിന് പുനര്ജന്മം; തൃശൂര് മെഡിക്കല് കോളേജിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
Kerala 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്; ഭര്ത്താവും ഭൃതൃമാതാവും അറസ്റ്റില്, പിടിയിലായത് ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
Kollam ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ വച്ച് പ്രസവം: ചടയമംഗലത്ത് യുവതിയും നവജാതശിശുവും മരിച്ചു, ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു
Football ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ആണ്കുഞ്ഞ് മരിച്ചു; ദുഖവാര്ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച് താരം
Kerala നവജാത ശിശുവിനെ തട്ടിയെടുക്കാന് ശ്രമം; മന്ത്രി വീണാ ജോര്ജ് അന്വേഷണത്തിന് ഉത്തരവിട്ടു, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര് അന്വേഷിക്കും
Kerala യുവതിയും നവജാതശിശുവും മരിച്ചു; പ്രസവസമയത്ത് ഡോക്ടറുടെ അനാസ്ഥയെന്ന് വാദം; നിയമനടപടിക്കൊരുങ്ങി ഭര്ത്താവ്
Kerala പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം
Kerala കൊച്ചിയിൽ നവജാതശിശുവിനെ അമ്മ പാറമടയില് കെട്ടിതാഴ്ത്തി; കുറ്റകൃത്യം പുറംലോകമറിഞ്ഞത് രക്തസ്രാവത്തെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോള്
India പത്ത് ദിവസത്തെ ജീവന്മരണ പോരാട്ടം; കൊവിഡിനെ തോൽപ്പിച്ച് നവജാത ശിശു, രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഗുഡിയ
Kerala നവജാത ശിശുവിനെ കഴുത്തില് ഇയര്ഫോണ് മുറുക്കി കൊന്നു; അമ്മ അറസ്റ്റിൽ, പോലീസിനോട് കുറ്റം സമ്മതിച്ച് പ്രതി