Kerala മുട്ടില്‍ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ നയിക്കാന്‍ എഡിജിപി ശ്രീജിത്തിനെ ചുമതലപ്പെടുത്തി ഉത്തരവ്
Kerala വനം മാഫിയയ്ക്ക് വഴങ്ങി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; വിവാദം ഭയന്ന് തീരുമാനം തിരുത്തി സര്‍ക്കാര്‍; ഡിഎഫ്ഒ ധനേഷ് കുമാര്‍ വീണ്ടും അന്വേഷണ സംഘത്തില്‍
Kerala മുട്ടില്‍ വനംകൊള്ളക്കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍
Kerala മുട്ടില്‍ വനം കൊള്ളക്കേസ്: കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ്കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി, ഭരണപരമായ കാരണങ്ങളാലെന്ന് മറുപടി
Kerala ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് കാടിന്റെ തലയറത്തു; വയനാട്ടില്‍ മാത്രം മുറിച്ചത് 400 കോടിയുടെ ഈട്ടി; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
Kerala മുഖ്യമന്ത്രിക്ക് വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയില്ല, അദ്ദേഹം വസ്തുതകള്‍ മറച്ചുവെയ്ക്കുന്നു; റോജി അഗസ്റ്റിന്റേയും പിണറായിയുടേയും ചിത്രം പുറത്ത്
Kerala മുട്ടില്‍ വനം കൊള്ളക്കേസില്‍ കേന്ദ്ര ഇടപെടല്‍; വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ റിപ്പോര്‍ട്ട് തേടി; സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം
Kerala മുട്ടില്‍ മരംമുറിക്കലിനെ മറയ്ക്കാന്‍ കൊടകരയെ പരിചയാക്കുന്നു, ബിജെപിക്കെതിരെ തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടാത്തത് എന്തെന്ന് എം.ടി. രമേശ്
Kerala മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോസ്മെന്റ് അന്വേഷണം; വനം വകുപ്പിന് കത്ത് നല്കി, കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും
Kerala മുട്ടില്‍ വനംകൊള്ളക്കേസ്: കേന്ദ്ര നിയമങ്ങളുടെ ലംഘനമുണ്ടായി; കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കെ. സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും
Kerala മുട്ടില്‍ മരം മുറിക്കേസ്; അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; പുറത്തുവന്നത് വലിയ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സര്‍ക്കാര്‍
Kerala കോടികളുടെ വനംകൊള്ള അട്ടിമറിക്കാന്‍ 24ന്യൂസിലെ ഉന്നതനും റിപ്പോര്‍ട്ടര്‍ ടിവിക്കൊപ്പം ചേര്‍ന്നു; പിണറായിയുടെ അടുപ്പക്കാരനെതിരെ വനംവകുപ്പ് റിപ്പോര്‍ട്ട്