World പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച നൈജീരിയയില്‍ ; പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും
India വൈദ്യുതി ഉത്പാദനത്തില്‍ 65 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നാകും; 2030ഓടെ ഇത് സാധ്യമാകുമെന്ന് ഊര്‍ജ മന്ത്രി ആര് കെ സിംഗ്
Athletics ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും
India ലോകം ഇന്ത്യയെ വീക്ഷിക്കുന്നത് വലിയ പ്രതീക്ഷയോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ഡെറാഡൂണ്‍- ദല്‍ഹി വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി
India ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മാനങ്ങളുളള സമീപനം സ്വീകരിക്കണമെന്ന് മന്ത്രി ; ദുരന്തങ്ങളെ നേരിടാന്‍ ആരോഗ്യ മേഖലയെ സജ്ജമാക്കണം
India ഇന്ത്യന്‍ ഔഷധം ഇന്ത്യന്‍ ചികിത്സാ ഉപകരണം 2023 അന്താരാഷ്ട്ര സമ്മേളനം ഈ മാസം 26ന് തുടങ്ങും; മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും
India ജി 20 ഉച്ചകോടിക്കിടെ ആഗോള നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഹിരോഷിമയില്‍ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു
India കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി , അധികാരമേറ്റത് 8 പേര്
India കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ മകന് അടക്കം എട്ടു മന്ത്രിമാര്‍; കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്ന്
India പുരി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന് നാളെ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടും; പുരിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പരിപാടിയില്‍ പങ്കെടുക്കും
World ഈ വിദേശകാര്യമന്ത്രി നിയമം അരച്ചുകുടിച്ച വിദഗ്ധന്‍; റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനെ വിമര്‍ശിച്ച യൂറോപ്യന്യൂണിയന് മേധാവിയുടെ നാവടക്കി ജയശങ്കര്‍
World കാന്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം; ഇന്ത്യന്‍ സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ.എല്‍.മുരുകന് നയിക്കും
India കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു; സിദ്ധരാമയ്യയ്ക്ക് പുറമെ ഡി കെ ശിവകുമാറും ദല്‍ഹിയില്‍
India രണ്ടായിരത്തോളം അപ്രസക്ത നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ; നിയമനിര്‍മ്മാണം വൈദഗ്ധ്യത്തോടെ ചെയ്യണം
India ഭീകരതയ്ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനുമായി ചര്‍ച്ച സാധ്യമാകില്ല :പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
India ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സമഗ്രമായ ചര്‍ച്ച വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍;
India കർണാടക മുഖ്യമന്ത്രി പദം; സമ്മർദ്ദം ശക്തമാക്കി ഡി.കെ ശിവകുമാർ, പ്രവർത്തകരുടെയും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്ക്
India അണ്ണാമലൈയുടെ വിമര്‍ശനത്തില്‍ കുടുങ്ങിയ ധനമന്ത്രിയെ പദവിയിൽ നിന്നും നീക്കി സ്റ്റാലിൻ; പളനിവേല്‍ ത്യാഗരാജന് ഐടി വകുപ്പിന്റെ ചുമതല
Kerala വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം;ഈ ആരോഗ്യമന്ത്രി കേരളത്തിന് നാണക്കേട് :യുവമോർച്ച
India രാജസ്ഥാന് കോണ്‍ഗ്രസില്‍ വീണ്ടും കലാപം; അശോക് ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയെന്ന് സച്ചിന് പൈലറ്റ്
Kerala ബോട്ടിന് രജിസ്ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്; അറ്റ്ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന് ശകാരിച്ചതായി ആരോപണം
Kerala താനൂര്‍ ദുരന്തം സര്‍ക്കാരിന്റെ അനാസ്ഥ; അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്
India രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാനുളള സാധ്യത ഇല്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്; പല വികസിത സമ്പദ് വ്യവസ്ഥകളും മാന്ദ്യത്തിന്റെ വക്കില്‍
World 12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍
India ഷാംഹായ് സഹകരണ സംഘടന വിദേശമന്ത്രിമാരുടെ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍;എല്ലാ തരത്തിലുമുളള ഭീകരതയും അവസാനിപ്പിക്കണം
World കാളിദേവിയെ വികലമായി ചിത്രീകരിക്കുന്ന ചിത്രം നീക്കി യുക്രൈന്; ക്ഷമാപണം നടത്തി വിദേശകാര്യ ഉപമന്ത്രി
India ചരക്ക് സേവന നികുതി; സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച ഉപയോഗം ഉണ്ടാകണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാന്‍
India സുഡാനില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു; ഖാര്‍ത്തൂമിന് സമീപമുള്ള സ്ഥലത്തുനിന്നുളള ഒഴിപ്പിക്കല്‍ സങ്കീര്‍ണ്ണമെന്ന് വി മുരളീധരന്
India രാജ്യത്ത് 91 എഫ്എം ട്രാന്‍സ്മിറ്ററുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം ചെയ്തതില്‍ പത്തനംതിട്ട, കായംകുളം പ്രക്ഷേപണികളും
India ഓപ്പറേഷന് കാവേരി പുരോഗമിക്കുന്നു; കാര്യങ്ങള്‍ ഏകോപിപ്പിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്
India ഡിഎംകെ എംഎല്‍എമാരും മന്ത്രിമാരും അഴിമതിപ്പണമുണ്ടാക്കുന്നതിനെ വിമര്‍ശിക്കുന്ന സ്റ്റാലിന്റെ ധനമന്ത്രിയുടെ വോയ്സ് ക്ലിപ് പുറത്ത് വിട്ട് അണ്ണാമലൈ
India പ്രധാനമന്ത്രിയുടെ ലക്ഷ്യം ആരോഗ്യകരമായ ഇന്ത്യ; മക്കള്‍ക്ക് ഏറ്റവും നല്ല ഡോക്ടറാണ് അമ്മയെന്ന് മന്ത്രി കിഷന് റെഡ്ഡി
India ശക്തവും സമാധാനപരവുമായ സമൂഹത്തിനായി ഇന്ത്യയും യുഎസും പ്രവര്‍ത്തിക്കുന്നുവെന്ന് നിര്‍മ്മല സീതാരാമന്
World വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൊസാംബിക്ക് സന്ദര്‍ശനത്തില്‍; ഇന്ത്യ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്തു
India ഉഗാണ്ടയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ആശയവിനിമയം നടത്തി; മന്ത്രി മൊസാംബിക്കും സന്ദര്‍ശിക്കും
India ധനമന്ത്രി നിര്‍മ്മല സീതാരാമന് സൗദി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പണപ്പെരുപ്പ പ്രശ്നങ്ങളില്‍ ചര്‍ച്ച നടന്നു
Kerala അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന് ഇഡി നോട്ടീസ്; ചോദ്യം ചെയ്യല്‍ 20ന്
India വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഉഗാണ്ടയും മൊസാംബിക്കും സന്ദര്‍ശിക്കുന്നു; ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും
Kerala മധുവിനെ ക്രൂരമായി വധിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍ നീതിയുടെ വലിയ വിജയം; മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്