Kerala ലൈഫ് മിഷന് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ നടപടി; പിണറായിയെ തേടി സിബിഐ എത്തും; നരേന്ദ്ര മോദിയുടെ അനുമതി നിര്‍ണായകം
Kerala ലാവ്ലിന് കേസില്‍ നിയമവാഴ്ചയെ അട്ടിമറിച്ചത് പോലെ ലൈഫ് മിഷനും ഒതുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; ഇനി അത് വിജയിക്കില്ലെന്ന് കെ. സുരേന്ദ്രന്
Kerala ലൈഫ് മിഷനാണ് യഥാര്‍ത്ഥ പ്രതി; അന്വേഷണത്തിനുള്ള സ്റ്റേ മാറ്റണം; വിശദവാദം ഉടന്‍ കേള്‍ക്കണമെന്ന് സിബിഐ; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
Kerala ലൈഫ് മിഷന് അഴിമതി : സിബിഐ കേസ് നിലനില്ക്കും, എഫ്ഐആര്‍ റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി
Kerala ലൈഫ് മിഷന് ഇടപാടിലെ സിബിഐ അന്വേഷണത്തിന് രണ്ടു മാസത്തെ സ്റ്റേ; വിശദമായി വാദം കേള്‍ക്കും; സന്തോഷ് ഈപ്പനെതിരേ അന്വേഷണം തുടരാം
India പസ്വാന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘വെതര്‍മാന്‍’; ലോക്ഡൗണില്‍ എല്ലാ സംസ്ഥാനങ്ങളുടെയും വയര്‍നിറച്ച കേന്ദ്രമന്ത്രി; ഒരു രാജ്യം ഒരു റേഷന്‍ ചരിത്രനേട്ടം
Kerala ലൈഫ് മിഷന് സാമ്പത്തിക ഇടപാട് കേസ്: യുണിടാക് ബില്‍ഡേഴ്സിന്റെ സ്പോണ്‍സര്‍ഷിപ്പ്, അന്വേഷണം കേരള ബ്ലാസ്റ്റേഴ്സിലേക്കും
Kerala “ലൈഫ് മിഷന് പദ്ധതിയുടെ പേരില്‍ നടന്നത് അഴിമതി; ആരൊക്കെ കോഴ കൈപ്പറ്റിയെന്ന് ഉടന്‍ അറിയാം”; സിബിഐ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
Kerala ലൈഫ് മിഷന് അഴിമതിയില്‍ സിബിഐ അന്വേഷണത്തിനെതിരെ ഓര്‍ഡിനന്‍സ് വേണ്ട; ജനങ്ങളില്‍ സര്‍ക്കാരിനെതിരായി തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം
Kerala ലൈഫ് മിഷന് തട്ടിപ്പില്‍ സിബിഐ അന്വേഷണം തടയില്ല, സര്‍ക്കാര്‍ സഹകരിക്കണം; ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് പിണറായി സര്‍ക്കാര്‍
Kerala ‘മടിയില്‍ കനമില്ല’; സിഇഒയെ വിളിപ്പിച്ചതിനു പിന്നാലെ ലൈഫ് മിഷന് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
Kerala ഫയലുകളില്‍ അവ്യക്തത; ലൈഫ് മിഷന് തട്ടിപ്പില്‍ സിഇഒ യു.വി. ജോസിന് ഹാജരാകാന്‍ സിബിഐ നോട്ടീസ്; ഫയലുകളെ പറ്റി അറിയാവുന്ന ഉദ്യോഗസ്ഥനേയും കൂടെ കൂട്ടണം
Kerala ലൈഫ് മിഷന് കേസില്‍ പിടിമുറുക്കി സിബിഐ; വിജിലന്‍സ് കൈക്കലാക്കിയ രേഖകള്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കാന്‍ നഗരസഭയ്ക്ക് കര്‍ശ്ശന നിര്‍ദ്ദേശം
Cricket പറവയായി പറന്ന് പൂരന്: ബൗളര്‍മാരുടെ ശവപ്പറമ്പില്‍ നിക്കോളാസിന്റെ സൂപ്പര്മാന് പ്രകടനം; ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സേവെന്ന് ക്രിക്കറ്റ് ദൈവം
Kerala പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന് തട്ടിപ്പില്‍ സിബിഐ ‘പണി’ തുടങ്ങി; നഗരസഭയിലെത്തി ഫയലുകള്‍ കൊണ്ടുപോയി
Kerala ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുള്ള ചട്ടുകം ആകരുത്; മുഖ്യമന്ത്രി കുടുങ്ങുമെന്നതുകൊണ്ടാണ് സിപിഎം ലൈഫ് മിഷന് അന്വേഷണത്തെ എതിര്‍ക്കുന്നത്
Kerala ലൈഫ് മിഷന് അഴിമതി അന്വഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിപിഎം അനുഭാവമുള്ളവര്‍; രേഖകള്‍ കസ്റ്റഡിയില്‍ എടുത്തതിലും ദുരൂഹത
Kerala ലൈഫ് മിഷന് കരാറില്‍ സര്‍ക്കാര്‍ രണ്ടാം കക്ഷി; കേസ് അന്വേഷണം സിബിഐ വേഗത്തിലാക്കിയതോടെ രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു
News ‘സിബിഐ കീഴ്വഴക്കങ്ങള് ലംഘിച്ചു; ലൈഫ് അഴിമതിയില്‍ കേസെടുത്തത് വെല്ലുവിളി; മടിയില്‍ കനമില്ലെന്ന് പറഞ്ഞ സിപിഎമ്മിന് ഒടുവില്‍ പേടി
Thrissur പട്ടികവിഭാഗങ്ങള്‍ക്കുള്ള ഭൂമിയില്‍ ലൈഫിന് കല്ലിട്ടത് നിയമവിരുദ്ധം: ബിജെപി പട്ടികജാതി മോര്‍ച്ച
Kerala ലൈഫ് മിഷന് പദ്ധതി: വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിനെന്ന് കെ. സുരേന്ദ്രന്
Kerala ലൈഫ് മിഷന് ക്രമക്കേട്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
BJP ലൈഫ് മിഷനില്‍ കമ്മിഷന് പോയത് മുഖ്യമന്ത്രിക്ക്; പിണറായിയുടെ മകളെ ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരുമെന്നും കെ. സുരേന്ദ്രന്
Kerala ലൈഫ് ഭവന പദ്ധതിയുടെ മറവില്‍ സിപിഎം തട്ടിപ്പ്; നിര്‍മിക്കാത്ത വീടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലോക്കല്‍ കമ്മിറ്റി അംഗം പണം തട്ടി
Kerala ലൈഫ് മിഷന്:സര്‍ക്കാറിന് അഭിമാനിക്കാനില്ല; നാലര വര്‍ഷം കൊണ്ട് പണിതത് 2.25 ലക്ഷം വീടുകള്‍; നാലാഴ്ചകൊണ്ട് കിട്ടിയ അപേക്ഷ 6.4 ലക്ഷം
Kerala ലൈഫ് മിഷന് പദ്ധതിയുടെ ഫ്ളാറ്റ് നിര്‍മിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
Kerala ലൈഫ് വിഴുങ്ങി; സ്വര്‍ണ്ണത്തെ തൊട്ടു; ജലീലിന് പച്ചക്കൊടി; സഭയില്‍ മുഖ്യമന്ത്രിയുടെ നിലവാരം കുറഞ്ഞ മറുപടി
US അമേരിക്കയെ വിറപ്പിച്ച ഗോൾഡൻ സ്റ്റേറ്റ് കില്ലറിന് പരോളില്ലാതെ ജീവപര്യന്തം, ശിക്ഷ വിധിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയെന്ന് അറ്റോർണി
Kerala ലൈഫ് മിഷന് പദ്ധതിക്കായി യുണിടാക്കുമായി കരാറില്‍ ഒപ്പുവെച്ചത് യുഎഇ കോണ്‍സുലേറ്റ്; രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാകാതെ സംസ്ഥാന സര്‍ക്കാര്‍
Kerala ലൈഫ് മിഷന് പദ്ധതി: സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതോടെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ നീക്കം; അന്വേഷണത്തിന് ഉത്തരവിടും
Kerala ലൈഫ് നിര്‍മാണ പദ്ധതിയുടെ ആദ്യ ഗഡു തന്നെ കൈക്കൂലി; പണം സ്വപനയും സംഘവും ചേര്‍ന്ന് ഡോളറാക്കി കടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്
Kerala അനുമതിയില്ലാതെ ലൈഫ് മിഷന് പദ്ധതിക്കായി വിദേശ സഹായം വാങ്ങി; സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി
Entertainment കോവിഡ് ബാധിച്ച ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം; ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
Kerala ഏക മകന് ഇനി അനേകം പേരിലൂടെ ജീവിക്കും; പുതുജീവിതം നല്‍കിയത് 6 പേര്‍ക്ക്, ഏഴാമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രകിയ്ക്ക് വേദിയായി കോട്ടയം മെഡി.കോളേജ്
Alappuzha കണ്ടെയ്ന്മെന്റ് സോണുകള്‍ വര്‍ധിക്കുന്നു; ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയാതെ ആയിരങ്ങള്‍
Entertainment വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നത് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം; ഇനി അഭിനയത്തിലേക്ക്; തുറന്ന് പറച്ചിലുമായി ഓര്‍ഡനറി നായിക ശ്രിത ശിവദാസ്