Kerala ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചില്‍; കാണാതായ തൊഴിലാളി മരിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ, പുഷ്പ അപകടത്തിൽപ്പെട്ടത് അടുക്കളയില്‍ പാചകം ചെയ്യുമ്പോൾ
India മണിപ്പൂരിലെ സൈനിക ക്യാമ്പിന് സമീപം മണ്ണിടിച്ചില്‍; രണ്ട് മരണം, 13 പേരെ രക്ഷപ്പെടുത്തി, കാണാതായവര്‍ക്ക് വേണ്ടി തെരച്ചിലില്‍
Kerala കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍, നാല് മരണം; പുറത്തെടുത്തത് ആറ് പേരെ, രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരം
Kollam വേളമാനൂരില്‍ മലയിടിച്ച് മണ്ണെടുപ്പ്, ലക്ഷ്യം അഞ്ച് ഏക്കറോളം വരുന്ന വയൽ നികത്തൽ, കുടിവെള്ള ക്ഷാമം രുക്ഷമാകുമെന്ന് നാട്ടുകാർ
Kerala കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍; തിരുവനന്തപുരം സ്വദേശി മരിച്ചു, മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Kerala എരുമേലിയില്‍ രണ്ട് സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, രണ്ട് വീടുകള്‍ തകര്‍ന്നു; ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി, ബൈപ്പാസ് റോഡ് തകര്‍ന്നു
Kozhikode അതിതീവ്ര മഴ സാധ്യത: കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, കണ്ട്രോള് റൂം തുറന്നു
India ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങി, പത്തു മൃതദേഹങ്ങള്‍ കണ്ടെടുത്തു
India ഹിമാചലില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും: ഒരു മരണം, പത്ത് പേരെ കാണാതായി; ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു
World ജപ്പാനില്‍ മണ്ണിടിച്ചിലില്‍ നൂറിലേറെ പേരെ കാണാതായി, 130 കെട്ടിടങ്ങൾ തകർന്നു, മഴ തുടരുന്നതിനാല്‍ സ്ഥിതി പ്രവചനാതീതമെന്ന് മുന്നറിയിപ്പ്
Kerala ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും; നാശനഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കണം: മന്ത്രി ജി. സുധാകരന്
Kerala പെയ്തൊഴിയാതെ പെട്ടിമുടി: അഞ്ചാംദിവസവും തെരച്ചില്‍ തുടരുന്നു; മരണസംഖ്യ 49ലെത്തി, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ തീരുമാനം
Kerala പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 42 ആയി, അവശേഷിക്കുന്നവര്‍ക്കായി തെരച്ചിലില്‍
Kerala പെട്ടിമുടിയില്‍ മൂന്നാംദിനവും തെരച്ചില്‍ തുടരുന്നു; നാല് പേരുടെകൂടി മൃതദേഹം കണ്ടെത്തി, മരണസംഖ്യ 30 ആയി
Kerala മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടര്‍ക്കഥയാകുമ്പോള്‍ ഔട്ട്ഡേറ്റഡ് ആയി കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പ്
Idukki മന്ത്രി സന്ദര്‍ശനം നടത്തുന്നെന്ന് ആരോപിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സേവാഭാരതിയെ തടഞ്ഞു; സമാന്തരപാതയിലൂടെ ദുരന്ത സ്ഥലത്തെത്തി
Kerala പ്രാര്‍ത്ഥനയോടെ പെട്ടിമുടി; 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, കൂടുതല്‍ അത്യാധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു
Kerala പ്രതീക്ഷ കൈവിടാതെ പെട്ടിമുടി: കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് എന്‍ഡിആര്‍എഫ് തെരച്ചില്‍ തുടങ്ങി; ഇനി കണ്ടെത്തേണ്ടത് 44 പേരെ
Kerala രാജമല പെട്ടിമുടി ദുരന്തം: രണ്ടാം ദിവസവും തെരച്ചില്‍ ആരംഭിച്ചു, കണ്ടെത്താനുള്ളത് 48 പേരെ, 15 പേരെ രക്ഷപ്പെടുത്തി, മരിച്ചവരുടെ എണ്ണം 17 ആയി
Kerala രാജമല പെട്ടിമുടി ദുരന്തം: മരണമടഞ്ഞവരുടെ എണ്ണം 14 ആയി; മരിച്ച ഒമ്പത്പേരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു, ബാക്കിയുള്ളവര്‍ക്കായി തെരച്ചിലില്‍
Kerala രാജമല ദുരന്തം പുറംലോകത്തെ അറിയിച്ചത് അപകടത്തില്‍ നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍; 75 ല്‍ ഏറെ പേര് മണ്ണിനടിയിലെന്ന് സൂചന
Kerala ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു, ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം
Kerala രാജമല മണ്ണിടിച്ചില്‍: അഞ്ചുപേര്‍ മരിച്ചു, 10 പേര് പരിക്കേറ്റ് ആശുപത്രിയില്‍; എയര്‍ ലിഫ്റ്റ് വഴി രക്ഷാ പ്രവര്‍ത്തനത്തിന് ആലോചന
Idukki ദേവികുളം ഗ്യാപ്പില്‍ വീണ്ടും മലയിടിച്ചില്‍l കിളവിപാറയിലെ നിരവധിപ്പേരുടെ കൃഷിയിടങ്ങള്‍ തകര്‍ന്നു
Kerala ഇടുക്കി രാജമലയില്‍ മണ്ണിടിച്ചില്‍; നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം; മൂന്ന് പേരെ രക്ഷപ്പെടുത്തി, മറ്റുള്ളവര്‍ക്കായി തെരച്ചിലില്‍