Kerala കേരളത്തില്‍ 19 പേര്‍ക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു; കണ്ണൂരില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു; 1,20,003 പേര് നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി
Kerala ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്ല; എല്ലാ ജില്ലകളിലും ഡിഅഡിക്ഷന്‍ സെന്ററുകളുണ്ട്, മദ്യാസക്തിയുള്ളവര്‍ക്ക് അവിടെ പോകാമെന്ന് എക്സൈസ് മന്ത്രി
Kerala സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ; രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു; ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയ ആള്‍ക്ക് കോവിഡ് 19, നിരീക്ഷണത്തില്‍ പോയില്ല: യത്തീംഖാനയിലും നാട്ടിലും കറങ്ങി, റൂട്ട് മാപ്പ് തയാറാക്കല്‍ ദുഷ്കരം
Kerala സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ രാത്രിയും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
Kerala സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് ചെയ്തത് 3612 കേസുകള്‍; വാഹന പരിശോധന നാളെ മുതല്‍ കര്‍ശനമാക്കും
Kerala കോവിഡ് 19: കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശ്ശന താക്കീത് നല്കി; ബീവറേജസ് ഔട്ലെറ്റുകള് പൂട്ടാന്‍ സംസ്ഥാനം ഉത്തരവിട്ടു
India രാജ്യത്ത് 519 പേര്‍ക്ക് കൊറോണ ബാധ; സംസ്ഥാനത്ത് 15 പേര്‍ക്കും; കര്‍ണാടകത്തില്‍ ആറുമലയാളികള്ക്ക് വൈറസ് ബാധ
Kerala സംസ്ഥാനം നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിക്കുന്നു; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി, മന്ത്രിസഭാ അടിയന്തിര യോഗം ഇന്ന്
Kerala ജാഗ്രതകള്‍ പാലിക്കാതെ കറങ്ങി നടന്നു; ഐസൊലേഷനില്‍ എത്തിയിട്ടും ധാര്‍ഷ്ട്യം; ചായ കിട്ടാന്‍ വൈകിയതിന് നഴ്സിനെ മര്‍ദ്ദിച്ച് നിരീക്ഷണത്തിലുള്ളയാള്‍
Parivar ‘മുഖ്യമന്ത്രി മദ്യവില്പനക്കാരന്റെ നിലവാരത്തിലേക്ക് തരംതാഴരുത്; ബിവറേജ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടണം’; താക്കീതുമായി യുവമോര്‍ച്ച
Kerala ലോക്ഡൗണ്‍ മുഖവിലയ്ക്കെടുക്കാതെ മലയാളികള്‍; ജനങ്ങള്‍ കൂട്ടത്തോടെ തെരുവുകളിലേക്ക്; കര്‍ശന നടപടിയുമായി പോലീസ്
Kerala കേരളം ലോക്ഡൗണില്‍; അതിര്‍ത്തികള്‍ അടച്ചു, പൊതുഗതാഗതം ഇല്ല; ബിവറേജസ് ഔട്ട്ലെറ്റുകള് എല്ലാം തുറന്നു
Kerala ഇന്ന് 28 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 95 കടന്നു; കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കാത്തത് സ്ഥിതി സങ്കീര്‍ണമാക്കി; സമ്മതിച്ച് മുഖ്യമന്ത്രി
Kerala ജനങ്ങളുടെ ജീവന് പന്താടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍; നിയമ നടപടി ഭയന്ന് പിണറായി സര്‍ക്കാര്‍; ഒടുവില്‍ കേരളവും ലോക് ഡൗണില്‍
Kerala നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ ഗള്‍ഫ് കാണില്ല; കൊറോണ വ്യാപനം നടത്തുന്നവരോട് സ്വരം കടുപ്പിച്ച് കാസര്‍ഗോഡ് കളക്ടര്‍
Health കേന്ദ്രനിര്‍ദേശം പാലിക്കാന്‍ വൈകരുത്; സംസ്ഥാനം പൂര്‍ണമായി അടച്ചിടണം; ആശുപത്രികള്‍ നിരോധിത മേഖലയായി പ്രഖ്യാപിക്കണം; സര്‍ക്കാരിന് മുന്നറിയിപ്പുമായി ഐഎംഎ
BJP ’24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണം’; ഏഴു ജില്ലകള്‍ അടക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന് കെ സുരേന്ദ്രന്
India കൊറോണയില്‍ കേരളത്തിന് പ്രത്യേക നിയമമില്ല; വ്യാപനം തടയാന്‍ ഏഴു ജില്ലകള്‍ അടച്ചിടണം; പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; താക്കീതുമായി കേന്ദ്രസര്‍ക്കാര്‍
Kerala നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് ; മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി
Kerala ദുബായില്‍ നിന്നെത്തിയ രണ്ട് കുടുംബങ്ങള്‍ നാട്ടില്‍ ചുറ്റിനടന്നത് ഒരാഴ്ച; വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറി; കേസെടുത്തു
Kerala കൊറോണ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശം പാലിക്കണം; പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ്; കടകളില്‍ തിരക്കുണ്ടാക്കരുത്; ഉത്തരവിറക്കി പോലീസ് മേധാവി
Kerala കേരളത്തില്‍ ഏഴു ജില്ലകള്‍ അടച്ചിടും; വൈറസിനെ തടയാന്‍ ഇന്ത്യയില്‍ അടയ്ക്കുന്നത് 75 ജില്ലകള്‍; കൊറോണയെ തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
Kerala 12 പേര്‍ക്കുകൂടി കൊറോണ; ആള്‍ക്കൂട്ടം നിര്‍ബന്ധമായും ഒഴിവാക്കണം; ജാഗ്രത പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ
Kerala റിക്രൂട്ട്മെന്റ് ബോര്‍ഡ് നോക്കുകുത്തി; കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകരെ തിരുകിക്കയറ്റുന്നു
Kerala പത്തനംതിട്ടയില്‍ 3 പേര് കൂടി ഐസൊലേഷനില്‍; കാസര്‍ഗോഡ് നിരിക്ഷണം കടുത്തതാക്കി, ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും
Social Trend ‘ഹര്‍ത്താലെന്ന് പറയൂ, മലയാളിക്ക് ജനതാകര്ഫ്യൂവെന്ന് പറഞ്ഞാല്‍ മനസിലാകില്ല’; പ്രധാനമന്ത്രിയെ പരിഹസിച്ചവര്ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി
Kerala കോവിഡ് ഭീതി: കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട് അതിര്‍ത്തിയില്‍ തടയുന്നു, ചെക്ക്പോസ്റ്റിൽ വൻഗതാഗത കുരുക്ക്