Kerala കെ-റെയിൽ പദ്ധതി സാമ്പത്തിക ബാദ്ധ്യത; അലൈൻമെൻ്റിന് മുമ്പ് ചർച്ച നടത്തിയില്ല, ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് പുറത്ത്
Kerala കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; രാഷ്ട്രീയം വന്നതാണ് പ്രശ്നം: പണലഭ്യത പ്രശ്നമല്ല; മുഖ്യമന്ത്രി
India കെ റെയില്‍ എന്നാല്‍ ‘കമ്മിഷന് റെയില്‍’; സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കി, പുതിയ ചര്‍ച്ചയും അതിനാണെങ്കില്‍ ജനം തിരിച്ചറിയും
Kerala മോദിജീ നിറയെ ഉമ്മകള്‍…നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം… കെ റെയിലിനെ ട്രോളി വന്ദേഭാരതിന് കയ്യടിച്ച് ഹരീഷ് പേരടി
Kerala വന്ദേഭാരത് കെറയിലിന് ബദല്‍ അല്ല, സില്‍വര്‍ലൈന്‍ കേരളത്തെ വലിയ നഗരമാക്കി മാറ്റും; ഇന്നല്ലെങ്കില്‍ നാളെ സംസ്ഥാനത്ത് നടപ്പിലാകുമെന്ന് എം.വി. ഗോവിന്ദന്
Kerala വന്ദേഭാരത് കേരളത്തില്‍ എത്തിയപ്പോള്‍ പാലക്കാട് നിന്നും കെ റെയിലില്‍ വന്ന അപ്പത്തിന്റെ കഥ പറഞ്ഞ ഗോവിന്ദന് പരിഹാസം
Kerala കെ റെയില്‍ വന്നാല്‍ ഷൊര്‍ണ്ണൂരില്‍ അപ്പമുണ്ടാക്കി കൊച്ചിയില്‍ വിറ്റാല്‍ ലാഭമുണ്ടാക്കാനാവില്ലെന്ന് എം.വി. ഗോവിന്ദനെ ട്രോളി ശ്രീജിത് പണിയ്ക്കര്
Kerala സില്‍വര്‍ ലൈന്‍ പ്രോജക്ട് പൊളിഞ്ഞതോടെ സ്വന്തക്കാരെ നിലനിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍; സ്മാര്‍ട്ട് സിറ്റി മേല്‍നോട്ട ചുമതല കെറെയിലിന് നല്കി
Kerala കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്
Kerala കെ-റെയില്‍ സ്പെഷ്യല്‍ ഓഫീസറെ ട്രാവന്‍കൂര്‍ ഹൗസ് സ്പെഷ്യല്‍ ഓഫീസറാക്കാന്‍ നീക്കം; ലക്ഷ്യം ട്രാവൻകൂർ ഹൗസ് സ്വകാര്യ ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറ്റം
Kerala കെ-റെയില്‍ സ്പെഷല്‍ ഓഫീസര്‍ വ്യാജരേഖ ചമച്ചു; കേന്ദ്രത്തിന്റെ സുരക്ഷാ തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുത്തു; ടാക്സിയില്‍ സര്‍ക്കാര്‍ വാഹനമെന്ന ബോര്‍ഡ്
Kerala പിണറായിയുടെ വികസന സങ്കല്പം തെറ്റെന്ന് എം.പി. പരമേശ്വരന്; കേരളശ്രീ പുരസ്കാരം എന്തിനെന്ന് അറിയില്ലെന്നും പരമേശ്വരന്
Kerala കെ റെയിലിനെതിരെ അസഹനീയമായ അസംഖ്യം കവിതകള്‍; പദ്ധതി വേണ്ടെന്നുവെയ്ക്കുമെങ്കില്‍ കാരണം ഇതുതന്നെ; പുതിയ ന്യായീകരണവുമായി സച്ചിദാനന്ദന്
Kerala കെ റെയില്‍ സര്‍വ്വേയുമായി മുന്നോട്ടുപോകാനൊരുങ്ങി സര്‍ക്കാര്‍; പഠനം പൂര്‍ത്തിയാക്കാത്തത് ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല; തുടരാമെന്ന് നിയമോപദേശം
Kerala സമരം ഇന്ന് 100-ാം ദിവസത്തിലേക്ക്; കെ റെയില്‍ സമരത്തില്‍ മര്‍ദനമേറ്റ ജിജി ഫിലിപ്പ് ചോദിക്കുന്നു ‘കേന്ദ്രാനുമതിയില്ലെങ്കില്‍ എന്തിനീ ക്രൂരത കാട്ടി’
India സില്‍വര്‍ ലൈന്‍ അതിസങ്കീര്‍ണ്ണ പദ്ധതി; കേന്ദ്രത്തിനും കേരളത്തിനും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
Kerala കെ റെയില്‍ അശാസ്ത്രീയമെങ്കിലും കേരളത്തിലെ റെയില്‍വേ വികസനം തടസപ്പെടില്ല; നേമം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വി. മുരളീധരന്
Kerala കെ റെയിലിനു പകരം കേരളത്തിനു വേണ്ടത് മൂന്നാമത്തെ റെയില്‍വേ ലൈന്‍; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇന്ന് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച
Kerala പിണറായി വിജയന് ജനങ്ങളോട് പറഞ്ഞതെല്ലാം പച്ചകള്ളം; ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ ജനങ്ങളോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണം
Kerala കെ റെയിലിന് ഒരു അനുമതിയുമില്ല; പഠനവും സര്‍വേയും നടത്തുന്നത് അപക്വം; പണം ചെലവാക്കിയതിന്റെ ഉത്തരവാദിത്വം കേരളത്തിന്; കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
Kerala ‘കേരളം അടുത്ത ശ്രീലങ്ക’; സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടി രൂപ; കെ റെയിലുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍
Kerala യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിനകത്ത് കയറി കല്ലിട്ടത് സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചു
Kerala തിരുനാവായയില്‍ സിൽവർ ലൈൻ കുറ്റികൾ ഇറക്കാനുള്ള ശ്രമം തടഞ്ഞു; ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് തിരികെ കയറ്റി
Kerala സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം; അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍; സാമൂഹിഘാത പഠനവും കല്ലിടനും കേന്ദ്രത്തിന്റെ അനുമതിയില്ലാതെയെന്ന് ഹൈക്കോടതിയെ അറിയിച്ചു
Kerala തട്ടിക്കൂട്ട് ഡിപിആറില്‍ വായ്പ നല്‍കില്ല; കേരള സര്‍ക്കാര്‍ പണിയുകയാണെങ്കില്‍ 20 കൊല്ലമെടുക്കും; കെ റെയിലിലെ തട്ടിപ്പുകള്‍ തുറന്ന് കാട്ടി മെട്രോമാന്
India ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
Kerala സില്‍വര്‍ ലൈന്‍: കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, സാധ്യമായത് ചെയ്യുമെന്ന് കോടിയേരി
Kerala ‘കെ റെയില്‍ കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല’; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
Kerala സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെച്ചത് കേരളത്തിലെ ജനങ്ങളുടെ വിജയം; പദ്ധതി ഉപേക്ഷിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
Kerala സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധം: നാലരക്കോടി ചെലവില്‍ ഇറക്കിയത് പോര; പ്രചാരണത്തിനായി 5 ലക്ഷം കൈപ്പുസ്തകങ്ങള്‍ കൂടി പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala സില്‍വര്‍ ലൈന്‍: ഡിപിആറില്‍ സാങ്കേതിക ക്ഷമതയുടെ വിവരങ്ങളില്ല ; കേന്ദ്രം സാങ്കേതിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Kerala കെ റെയില്‍ സംവാദം പ്രഹസനം; സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരം; പദ്ധതി സംസ്ഥാനത്തെ രണ്ടായി മുറിക്കും; വാദങ്ങള്‍ നിരത്തി മെട്രോമാന് ഇ ശ്രീധരന്
Kerala കെ റെയിലിന് ബ്രോഡ്ഗേജ് പോര, സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് നിശ്ചയിച്ചത് ആരാണ്; സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് ആര്.വി.ജി. മേനോന്
Kerala സില്‍വര്‍ ലൈന്‍ : കെ റെയിലിനെതിരെ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍വിജി മേനോന് മാത്രം, സംവാദം തുടരുന്നു
Kerala കാക്കിക്കുപ്പായത്തിനുള്ളിലുണ്ട് ഒരു മൃഗഹൃദയം; കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവുട്ടിയത് സിപിഒ ഷബീര്‍; അഞ്ച് സസ്പെന്ഷനുകള് വാങ്ങിയ ആള്
Kasargod കെ റെയില്‍ പദ്ധതി: കീഴൂര്‍ ക്ഷേത്രത്തിന്റെ കുളവും അരയാല്‍ തറയും ഇല്ലാതാകും, പൗരാണിക പാരമ്പര്യത്തിന് ക്ഷതമേല്‍പ്പിക്കും, പ്രതിഷേധ സംഗമം നാളെ
Kerala കെ റെയിലില്‍ പരസ്യ സംവാദവുമായി സര്‍ക്കാര്‍; എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പങ്കെടുക്കും; വിദഗ്ധര്‍ക്ക് മാത്രം ക്ഷണം;സമരക്കാരെ പങ്കെടുപ്പിക്കില്ല
Kerala പിണറായിയെ കായംകുളം കൊച്ചുണ്ണിയെന്ന് വിളിച്ചു; ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഏറ്റുമുട്ടി; കഴുത്തിന് കുത്തിപ്പിടിച്ച് സിപിഎം പ്രതിനിധി
Kerala പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി
Kerala എന്തു പറഞ്ഞിട്ടും ജനങ്ങള്‍ വിശ്വസിക്കുന്നില്ല; ഇനി മന്ത്രിമാരെ നേരിട്ടിറക്കാന്‍ എല്‍ഡിഎഫ്; കെ റെയിലിനായി വീടുംതോറും പ്രചാരണത്തിന് മന്ത്രിമാര്‍