Kerala സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ‘കേരളത്തിലെ ഇസ്ലാം’ എന്ന വിഷയത്തിൽ മൈക്രോസൈറ്റ് ഉണ്ടാക്കുന്നു; 93.8 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്