Thiruvananthapuram മുതലപ്പൊഴിയില് വീണ്ടും അപകടം; രണ്ട് മത്സ്യതൊഴിലാളികള്ക്ക് പരിക്ക്, വിഴിഞ്ഞം പോർട്ട് അധികൃതരുമായുള്ള മന്ത്രിതല ചർച്ച ഇന്ന്
India തമിഴ്നാട്ടില് പടക്ക ഗോഡൗണില് സ്ഫോടനം; അഞ്ച് മരണം, മുന്നു വീടുകൾ തകർന്നു, നിരവധി പേർക്ക് പരിക്ക്, റോഡിലൂടെ പോയ വാഹനങ്ങൾക്കും കേടുപാടുകൾ
Bollywood ഷൂട്ടിങ്ങിനിടെ മൂക്കിന് പരുക്കേറ്റ് നടന് ഷാരൂഖ് ഖാന് രക്തസ്രാവം; ശസ്ത്രക്രിയ നടത്തി; താരം വിശ്രമത്തില്
Thiruvananthapuram വര്ക്കല ക്ലിഫ് കുന്നില് നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു; നട്ടെല്ലിനടക്കം ഗുരുതര പരിക്ക്, കുന്നിന് മുകളിലൂടെ നടക്കവേ കാൽവഴുതി താഴേക്ക് വീണു
Alappuzha തലവടിയില് പൈപ്പ് ലൈന് ചോര്ച്ച പരിഹരിച്ചു; നടപടിക്ക് മുന്പ് കുഴിയില് വീണ് യുവാവിന് ഗുരുതര പരിക്ക്
Idukki തേക്കടിയില് കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്, തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു
Kerala മഠത്തിന്റെ മുകളില് നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്; കെട്ടിടത്തില് നിന്ന് താഴേയ്ക്ക് വീണതെങ്ങിനെയെന്ന് വ്യക്തമല്ല, പോലീസ് അന്വേഷണം തുടങ്ങി
Kozhikode കോഴിക്കോട് മൊബൈല് ഫോണ് പൊട്ടിത്തെറിച്ച് പരിക്ക്; റെയില്വേ കരാര് തൊഴിലാളിയുടെ അടിവയറ്റിലും കാലിലും സാരമായി പൊള്ളലേറ്റു
Pathanamthitta പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് കടയിലേക്ക് പാഞ്ഞുകയറി, ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു
Malappuram സ്ക്കൂള് ബസ്സ് മറിഞ്ഞു; 35 ഓളം വിദ്യാര്ത്ഥികള്ക്ക് പരിക്ക്; അപകടകാരണം വാഹനത്തിന്റെ ബ്രേക്ക് നഷ്ടമാതെന്ന് പ്രാഥമിക നിഗമനം
Music സ്റ്റേജ് പരിപാടിക്കിടെ ഡ്രോണ് തലയിടിച്ചു, ഗായകന് ബെന്നി ദയാലിന് പരിക്ക്; എത്രയും പെട്ടന്ന് പരിക്കില് നിന്നും മോചിതനാകുമെന്ന് താരം
Kerala കുട്ടനാട് സിപിഎമ്മില് കൂട്ടയടി; മൂന്നിടങ്ങളില് സംഘര്ഷം; ആറു നേതാക്കളുടെ തല അടിച്ചുപൊട്ടിച്ചു
Kerala തിരുവനന്തപുരം മ്യൂസിയത്തില് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; കഴുത്തിലും മുഖത്തും പരിക്ക്, ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗസംഘം
Wayanad കെഎസ്ആര്ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്ത്ഥിയുടെ ഇടതു കൈ അറ്റുപോയി, അപകടം ചുള്ളിയോട് അഞ്ചാം മൈലിൽ
Kasargod ബേക്കല് ഫെസ്റ്റിനിടയില് അടിപിടി കൂടി; കീഴ് താടിക്ക് പരിക്കേറ്റ ഒട്ടകത്തിന് ശസ്ത്രക്രിയ, സംസ്ഥാനത്ത് ഇത് ആദ്യം
Kerala സെല്ഫി എടുക്കുന്നതിനിടെ വധൂവരന്മാര് പാറക്കുളത്തില് വീണു; രക്ഷിച്ചത് നാട്ടുകാര്; പരുക്കേറ്റതിനെ തുടര്ന്ന് വിവാഹം മാറ്റി
Football കണങ്കാലിനേറ്റ പരുക്ക് പ്രശ്നമോ?; വിശദീകരണവുമായി ലയണല് മെസി; ഇത് എന്റെ സ്വപ്നം സ്വന്തമാക്കാനുള്ള അവസാന അവസരമെന്നും താരം
World ഇന്തോനേഷ്യയില് ഭൂചലനം; 44 പേര് മരിച്ചു, 300 ഓളം പേര്ക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾ നിലം പൊത്തി, മരണസംഖ്യ ഉയരാൻ സാധ്യത
Ernakulam കൊച്ചി നഗരത്തിൽ കാനയില് വീണ് മൂന്നു വയസുകാരന് പരിക്ക്; അമ്മയുടെ ഇടപെടൽ കൂടുതൽ അപകടം ഒഴിവാക്കി, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
Pathanamthitta പത്തനംതിട്ടയിൽ തെരുവ്നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്; നഗരസഭയുടെ പദ്ധതികൾ ഫലം കാണുന്നില്ല, എ.ബി.സി പദ്ധതി കാര്യക്ഷമമല്ല
Thiruvananthapuram തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി; മ്യൂസിയം വളപ്പിൽ കയറിയ പോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു
India ഇന്ത്യ-ഓസ്ട്രേലിയ ടി20 ടിക്കറ്റിനായി ആരാധകരുടെ തിക്കുംതിരക്കും; ലാത്തി വീശി പോലീസ്; സ്ത്രീകള് ഉള്പ്പടെ നിരവധി പേര്ക്ക് പരിക്ക്; (വീഡിയോ)
Kerala വര്ഷങ്ങളായി പ്രണയത്തില്;വിവാഹത്തലേന്ന് യുവതിയും യുവാവും വഴക്കിട്ടു പിരിഞ്ഞു;ബന്ധുക്കള് തമ്മില് കൂട്ടയടി; വരന്റെ പിതാവിന് പരുക്ക്;സംഭവം കൊല്ലത്ത്
India കാര്ണിവലിനിടെ ആകാശ ഊഞ്ഞാല് താഴേക്ക് പതിച്ചു; നിരവധി പേര്ക്ക് പരുക്ക്; താഴെ പതിച്ചത് അമ്പത് അടി ഉയരത്തില് നിന്ന് (വീഡിയോ)
Kerala കല്യാണസദ്യക്കിടയിലെ പപ്പടത്തല്ല്; ഓഡിറ്റോറിയം ഉടമ മുരളീധരന് നഷ്ടം ഒന്നരലക്ഷം രൂപ; തലയില് പതിനാല് സ്റ്റിച്ച്
Entertainment സിനിമ ഷൂട്ടിംഗിനിടെ നടന് കിടിലം ഫിറോസിന് പരിക്ക്; ഗ്ലാസ് ചില്ലുകള് കുത്തിക്കയറി; സംഭവം സംഘട്ടനരംഗം ഷൂട്ട് ചെയ്യവേ
Alappuzha ആലപ്പുഴയില് വിവാഹസദ്യയില് ‘പപ്പടം കിട്ടിയില്ല’; വരന്റെ സുഹൃത്തുക്കളും വിളമ്പുന്നവരും തമ്മില് കൂട്ടയടി; മൂന്ന് പേര്ക്ക് പരിക്ക്
Thiruvananthapuram വര്ക്കലയില് മത്സ്യബന്ധന വളളം അപകടത്തില്പ്പെട്ടു; മൂന്നുപേരുടെ നില ഗുരുതരം, ശക്തമായ കാറ്റില് എഞ്ചിന് തകരാറിലായത് വള്ളം മറിയാൻ കാരണമായി
Kerala രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില് പുരോഗതി; വെൻ്റിലേറ്ററിൽ നിന്നും മാറ്റി, തലച്ചോറിലെ രക്തസ്രാവം കുറഞ്ഞു, 48 മണിക്കൂർ നിരീക്ഷണം തുടരും
Thrissur സ്ലാബില്ലത്ത കാനയിൽ വീണ് പരിക്കേറ്റ വായോധികന്റെ അരക്ക് താഴെ തളർന്നു, ചികിത്സാച്ചെലവ് താങ്ങാനാവാതെ നിർധന കുടുംബം
Alappuzha ബസ് യാത്രക്കിടെ യുവാവിനെ ക്രൂരമായി ആക്രമിച്ചു, മൂര്ച്ചയേറിയ കത്തിക്ക് വരഞ്ഞു പരിക്കേല്പ്പിച്ചു
US കെമിസ്ട്രി ലാബില് നിന്നും പൊള്ളലേറ്റ ഹൈസ്കൂള് വിദ്യാര്ത്ഥിക്ക് 29 മില്യണ് നഷ്ടപരിഹാരം; 16കാരന് പൊള്ളലേറ്റത് ‘റെയിന്ബോ’ പരീക്ഷണത്തിനിടെ
Thrissur ഭീമൻ കടന്നൽ കൂട് പരുന്ത് കൊത്തി വലിച്ചു; ഇരുപത് പേർക്ക് കടന്നൽ കുത്തേറ്റു, നാല് വളര്ത്തു പ്രാവുകള് ചത്തു
Kasargod വീട്ടിലെ വളര്ത്തുനായയുമായി ഏറ്റുമുട്ടി കാട്ടുപന്നി; വെടിവെക്കുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്
Alappuzha പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം; വിദ്യാര്ഥിയുടെ കാല്പാദം ചിന്നിച്ചിതറി, വഴിയില് കിടന്നിരുന്ന പടക്കത്തില് അറിയാതെ ചവിട്ടുകയായിരുന്നു
World ജൂത തീര്ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 മരണം, നിരവധി പേര്ക്ക് പരിക്ക്, മരണസംഖ്യ ഉയര്ന്നേക്കാം
Kerala പുനലൂര് പാസഞ്ചര് ട്രെയിനില് യാത്രക്കാരിക്കുനേരെ അതിക്രമം; രക്ഷപെടാന് ശ്രമിക്കുന്നതിനിടെ പുറത്തേക്ക് വീണ് പരിക്കേറ്റ യുവതി ആശുപത്രിയില്