India ഭാഷ പഠിച്ചാൽ ഭരണം പോകുമെന്ന് കരുതുന്ന സ്റ്റാലിൻ ഇത് കേൾക്കണം! കുട്ടികൾ കൂടുതൽ ഭാഷകൾ പഠിക്കണം, ലോകത്തിന് നിങ്ങളുടെ സേവനം ആവശ്യമാണ് : ചന്ദ്രബാബു നായിഡു