India പൂനെ- മുംബൈ എക്സ്പ്രസ്വേയില് ടാങ്കര്‍ ലോറിക്ക് തീ പിടിച്ചു, നാല് മരണം; ടാങ്കറില്‍ നിന്നും എണ്ണ പടര്ന്നൊഴുകിയതിനാല് ചുറ്റും തീ പടര്‍ന്നു
World അമേരിക്കയില്‍ വന്‍ അപകടം; പെട്രോളിയം ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഫിലഡല്‍ഫിയ ഹൈവേ മേല്‍പ്പാലം തകര്‍ന്നു;ദുരന്ത മുന്നറിയിപ്പ്;ദേശീയപാത അടച്ചു
Kerala ട്രെയ്നിനു തീയിട്ടത് ബംഗാള്‍ സ്വദേശി തന്നെ; കാരണം ഭിക്ഷ എടുക്കാന്‍ അനുവദിക്കാത്ത സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധം
Kerala കണ്ണൂര്‍ – ആലപ്പുഴ ട്രെയിനിന് തീവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; എന്‍ഐഎ സംസ്ഥാന- റെയില്‍വേ പോലീസില്‍ നിന്ന് വിവര ശേഖരണം തുടങ്ങി
Kerala കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം; തീ പടര്‍ന്നത് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും
Kerala ഒരു മാര്‍ഗ നിര്‍ദ്ദേശവും പാലിച്ചില്ല, തീപിടിത്തമുണ്ടാക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്നു; മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് പ്രതിക്കൂട്ടില്‍
Kerala മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും; ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് ആരംഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്
Kerala തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് ഫയര്‍ ഫോഴ്സ് അനുമതി ഇല്ല; സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്ന് ഡിജിപി ബി.സന്ധ്യ
Kerala സെക്രട്ടറിയേറ്റില്‍ തീപിടിത്തം, അപകടം മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപത്തായി; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി നശിച്ചു
Thiruvananthapuram ഉത്സവം അടുത്താഴ്ച; വെള്ളാഞ്ചിറ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലുകള്‍ കത്തിച്ച നിലയില്‍
Kerala ദല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്പ്പ്, ഒരു സ്ത്രീയ്ക്ക് ഗുരുതര പരിക്ക്; വെടിയുതിര്‍ത്തത് അഭിഭാഷകന്റെ വേഷത്തിലെത്തിയ ആള്
Kerala ബ്രഹ്മപുരം: സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, കൊച്ചി കോര്‍പ്പറേഷന്റേത് ഗുരുതര വീഴ്ച; നടപടി സ്വീകരിക്കണമെന്ന് ഫയര്‍ഫോഴ്സ്
Kerala തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം; ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്ന് വിവരം, നാലോളം കടകളിലേക്ക് പടര്‍ന്നു
Kerala എലത്തൂര്‍ കേസ്: ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും; ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും ഷാരൂഖ് സെയ്ഫിയെ എത്തിക്കും
Kerala ഓമശ്ശേരിയില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം; ഫര്‍ണീച്ചറുകള്‍ കത്തിനശിച്ചു, അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
Kerala രേഖാ ചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന് വിമര്‍ശനം; ദൃക്സാക്ഷികളുടെ പറയുന്ന ലക്ഷണങ്ങള്‍ കേട്ടാണ്, പ്രതിയെ നേരിട്ട്കണ്ട് വരയ്ക്കുന്നതല്ലെന്ന് പോലീസ്
India ട്രെയിനിന് തീവെച്ച പ്രതിയെ പിടിച്ചത് മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍; വേഗം പിടികൂടാനായതില്‍ നന്ദി പറഞ്ഞ് റെയില്‍വേമന്ത്രി
Kannur കണ്ണൂര്‍ തളിപ്പറമ്പില്‍ ക്ഷേത്രത്തിൽ അഗ്നിബാധ; ശ്രീകോവില്‍ പൂർണമായും കത്തി നശിച്ചു, ആളപായമില്ല, തീപിടുത്തം രാത്രി 12 മണിയോടെ
Kerala ട്രെയിനില്‍ തീകൊളുത്തിയ പ്രതി ഷാരൂഖ് സൈഫി പിടിയിലായതായി റിപ്പോര്‍ട്ട്; ബുലന്ദ്ഷഹറില്‍ ഒളിവില്‍ കഴിഞ്ഞ സൈഫിയെ പിടിച്ചത് യുപി എടിഎസ്
Kerala ഏലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതിക്കായി റെയില്‍വേ പോലീസ് പ്രത്യേക സംഘം ഉത്തര്‍പ്രദേശിലെത്തി; എന്‍ഐഎ സംഘവും അന്വേഷിക്കും
Kerala കോഴിക്കോട് തീവണ്ടി ബോഗികളില്‍ തീവെച്ച കേസിലെ പ്രതി മുഹമ്മദ് ഷാരുഖ് സൈഫിയെന്ന് സംശയം; പൊലീസ് പിടിയിലായെന്നും അഭ്യൂഹം
Kerala ട്രെയിനില്‍ പെട്രോളൊഴിച്ച് തീവച്ച അക്രമിയുടെ രേഖാചിത്രം പുറത്ത്; ഇതരസംസ്ഥാനക്കാരനാണെന്ന സംശയം ബലപ്പെടുന്നു
Kerala നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; ട്രെയിനില്‍ പെട്രോള്‍ ഒഴിച്ചു സഹയാത്രികരെ കത്തിച്ച പ്രതിയുടെ രേഖാചിത്രവും ഉടന്‍
Kerala ട്രെയിനിൽ തീയിട്ട സംഭവം ആസൂത്രിതം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എന്‍ഐഎ അന്വേഷിക്കും, നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
Kerala ട്രെയിനിലെ തീവെപ്പിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയത് മരണത്തിനിടയാക്കി, ഒമ്പത് പേർക്ക് പരിക്ക്
Kozhikode കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
World യുഎസിലെ സ്കൂളില്‍ വെടിവെപ്പ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം; അക്രമി കൊല്ലപ്പെട്ടു, പല സ്ഥലങ്ങളിലും വെടിവെപ്പിനായി പദ്ധതിയിട്ടിരുന്നു
Kerala ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയോ; സോണ്ട ജീവനനക്കാര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം
Kerala പ്രവാസിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന പുത്തന്‍ കാറുകള്‍ അജ്ഞാതന്‍ കത്തിച്ചു; കത്തിനശിച്ചത് ഫോര്‍ച്യൂണര്‍, ആല്‍ട്രോസ് കാറുകള്‍
Kerala ബ്രഹ്മപുരം തീപിടിത്തം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; പോലീസും വിജിലന്‍സും വിഗദ്ധ സംഘവും അന്വേഷിക്കുമെന്ന് സഭയില്‍ മുഖ്യമന്ത്രി
World ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; അറസ്റ്റ് തടയാന്‍ പൊലീസിനെ തടഞ്ഞ് അനുയായികള്‍ ; ഇമ്രാന്റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം
Thiruvananthapuram തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, കത്തിനശിച്ചത് ആറ്റിങ്ങൽ ഡിപ്പോയിലെ ബസ്
Kerala കണ്ണൂരില്‍ പോലീസ് സ്റ്റേഷന് വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീയിട്ടു; ഗുണ്ടാതലവൻ ചാണ്ടി ഷമീം അറസ്റ്റിൽ, അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു
Kerala ബ്രഹ്മപുരം: തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തി; ഫയര്‍ ഫോര്‍സ് ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി