Kerala കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയ ഒരുക്കങ്ങള്‍ നടത്തുന്നു; മലപ്പുറം ജില്ലയില്‍ കൊട്ടിക്കലാശത്തിന് വിലക്ക്, കോഴിക്കോടും നിയന്ത്രണം
Article വോട്ടവകാശം രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള അണുനാശിനി; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ആദ്യ പടി
Kerala പ്രിസൈഡിങ് ഓഫീസറുടെ വാച്ചില്‍ 7 മണി ആയപ്പോഴാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്; എ.സി. മൊയ്തീനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് റിപ്പോര്‍ട്ട്
Kerala മന്ത്രി എ സി മൊയ്തീന് നേരത്തേ വോട്ട് ചെയ്ത സംഭവം: തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറോടും റിട്ടേണിംഗ് ഓഫിസറോടും റിപ്പോര്‍ട്ട് തേടി
Kerala തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പില്‍ 76.31 ശതമാനം പോളിംഗ്; ഏറ്റവുമധികം പേര് വോട്ട് രേഖപ്പെടുത്തിയത് വയനാട്
Kerala വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വോട്ടില്ല; കളക്ടറോട് പരാതിപ്പെട്ടെന്ന് ടിക്കാറാം മീണ
Kerala വി.വി. രാജേഷിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി; ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ട് ചെയ്താന്‍ മാത്രമേ അയോഗ്യത പരിഗണിക്കൂ
Kerala കോവിഡ്കാര്ക്ക് തപാല്‍ വോട്ട്: വോട്ടെണ്ണല്‍ ആരംഭിക്കും മുന്‍പ് പോസ്റ്റലായോ ആള് മുഖേനയോ ബാലറ്റ് ബൂത്തിലെത്തണം
Kerala തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം; ഫ്ളക്സ് പാടില്ല ചുവരെഴുത്തും തുണി ബാനറും ഉപയോഗിക്കാം; ലംഘിച്ചാല്‍ പിഴ 50000 രൂപ വരെ
Kerala സുഭാഷ് വാസുവിന്റെ വാദം തള്ളി; യഥാര്‍ഥ ബിഡിജെഎസ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഉള്ളതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
India ബിഹാര്‍ നേടിയതിന് പിന്നാലെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കാഹളം മുഴക്കി പ്രധാനമന്ത്രി; കൊലപാതക രാഷ്ട്രീയത്തിനെതിരെ വിമര്‍ശനം
Kerala തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നു; ഇന്ന് മുതല്‍ ഉദ്യോഗസ്ഥ ഭരണം, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കും
India ‘തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഇനി ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം’; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കാര്‍ത്തി ചിദംബരം എംപി
Kerala തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്റയെ മാറ്റണം; മൂന്ന് വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന റവന്യൂ- പോലീസ് ഉദ്യോഗസ്ഥരെ നീക്കാന്‍ നിര്‍ദ്ദേശം
India കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്; 3 കോടി വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. അന്തിമ ഫലപ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
India മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ മുന്‍തൂക്കം ബിജെപിക്ക്; ആദ്യഫല സൂചനകളില്‍ 19 സീറ്റില്‍ ബിജെപിക്ക് ലീഡ്
India രാജ്യത്തിന്റെ ശ്രദ്ധ ബീഹാറിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫലങ്ങളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം
India ബീഹാര്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; 78 നിയമസഭാ മണ്ഡലങ്ങളില്‍ വിധിയെഴുത്ത്, രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങള്‍ പോള്‍ ബൂത്തിലേക്ക്
Kerala തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; ആദ്യഘട്ടം ഡിസംബര്‍ എട്ടിന്, ഫല പ്രഖ്യാപനം 16ന്, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
India ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കമായി; ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ത്ഥികള്‍
Kerala കൊട്ടിക്കലാശം പാടില്ല: റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് മൂന്നില്‍ കൂടുതല്‍ വാഹനം പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തുവിട്ടു
Kerala തദ്ദേശ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്; പോളിങ്ങ് ബൂത്തുകളിലേക്ക് 2.71 കോടി വോട്ടര്‍മാര്‍
Kasargod തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
Kerala സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്നു; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്
Kerala ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നല്കിയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ; കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ജോസഫ്
Kerala ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ ധാരണ; തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി
India ബീഹാറിനൊപ്പം നവംബറില്‍ കുട്ടനാട്, ചവറ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ്; തിയതി പിന്നീട് പ്രഖ്യാപിക്കും, കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കും
India ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയും ഒന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി സംസ്ഥാനങ്ങളുടെ നിലപാട് തേടിയശേഷം മാത്രം
Kerala ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം നടത്തും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും
Kerala കേരളത്തിലെയും ഉത്തര്‍ പ്രദേശിലെയും രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം വൈകിട്ട് തന്നെ
Kerala കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല; ഇലക്ഷന് വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ ടിക്കാറാം മീണ അറിയിച്ചു
Kerala കൊറോണ വൈറസ്: കുട്ടനാട്, ചവറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല; സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ലെന്നും ടിക്കാറാം മീണ
India ജനപ്രതിനിധികളെ കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്; നാമ നിര്‍ദ്ദേശ പത്രികയില്‍ വ്യാജ വിവരം നല്‍കുന്നത് വഞ്ചനയാണ്, ഇവര്‍ക്കെതിരെ കേസെടുക്കും
Kerala സാമൂഹിക അകലം പാലിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തുക പ്രയാസം; കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഇപ്പോള്‍ നടത്താന്‍ സാധിക്കില്ലെന്ന് ടിക്കാറാം മീണ
India കള്ളവോട്ടിന് ഇനി പൂട്ട്; ഇലക്ഷന് ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു
India സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം 48 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി
India ദല്‍ഹി വെടിവയ്പ്: നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റി; ഡിസിപിയെ തലസ്ഥാനത്തുനിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷന്