Alappuzha വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യണണമെന്ന് ധര്‍മ്മവേദി, മഹേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി
Kannur കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മരണത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര്, സൈബര്‍ ആക്രമണത്തിന് ഇരയായ സുരേന്ദ്രന് ഹൃദയംപൊട്ടിയാണ് മരിച്ചതെന്ന് ആരോപണം
Idukki വനവാസി ഊരുകളില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു, പുറംലോകത്തുള്ളവരുടെ കടന്നുകയറ്റം വനവാസികളുടെ ജീവിതത്തിന് ഭീഷണിയാകുന്നു
Palakkad ഗുഡ്സ് ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ ബൈക്ക് യാത്രികന് ചികിത്സയില്‍
Kozhikode പുഴയില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും
Palakkad നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മരിച്ച നിലയില്‍; മൃതദേഹത്തിനടുത്ത് നിന്ന് രക്തക്കറയുള്ള ഒരു വെട്ടുകല്ല് കണ്ടെത്തി
Palakkad വനവാസി കുടുംബനാഥന് തൂങ്ങി മരിച്ചു; അസുഖത്തെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്കിടയാക്കിയതെന്ന് പോലീസ്
World ലോകത്ത് കൊറോണ മരണം നാലര ലക്ഷം കടന്നു, ഈ വര്‍ഷം അവസാനത്തിന് മുന്‍പ് വാക്സിന് വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന
Entertainment സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് കൊച്ചി രവിപുരം ശ്മാശനത്തില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
Kerala അഭിമന്യു വധക്കേസ് പ്രതി കീഴടങ്ങിയത് കൊറോണ വൈറസ് ഭീതിയില്‍; സഹലിനെ പരിശോധന നടത്തി കൊരട്ടിയിലെ കേന്ദ്രത്തിലേക്ക് മാറ്റി
Kannur സുനിലിനെ കോവിഡ് കീഴടക്കിയത് ജോലി ലഭിച്ച് എട്ട് മാസം തികയും മുമ്പ്, അതീവ സുരക്ഷയില്‍ മൃതദേഹം സംസ്ക്കരിച്ചു
Kerala സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്
India തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊറോണ ബാധിച്ച് മരിച്ചു, തമിഴ്നാട് സെക്രട്ടറിയേറ്റില്‍ 143 പേര് രോഗബാധിതര്‍
Palakkad മീങ്കരഡാമില്കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു
Ernakulam ചില്ലു വാതിലില്‍ ഇടിച്ച് വീട്ടമ്മയുടെ ദാരുണാന്ത്യം; ബാങ്ക് ഓഫ് ബറോഡയ്ക്കെതിരെ പരാതിയുമായി കുടുംബാംഗങ്ങള്‍
Kerala പദ്മജാ രാധാകൃഷ്ണന്റെ സംസ്കാരത്തിനെത്തിയ മക്കളെ നഗരസഭാ അധികൃതര്‍ തടഞ്ഞു; സുരേഷ് ഗോപി ഇടപെട്ട് സുരക്ഷാ മാനദണ്ഡങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി
Defence പ്രകോപനത്തിന് ഇന്ത്യ നടത്തിയത് കനത്ത തിരിച്ചടി; കൊല്ലപ്പെട്ടത് സീനിയര്‍ ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചു ചൈനീസ് സൈനികര്‍; പതിനൊന്നു സൈനികര്‍ക്ക് പരുക്ക്
India സുശാന്തിന്റെ അടുത്ത ബന്ധുവും മരിച്ച നിലയിൽ, മരണം നടന്നത് സുശാന്തിന്റെ ശവസംസ്കാരം നടക്കുന്ന സമയത്ത്
Alappuzha ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ ആത്മഹത്യയ്ക്ക് കാരണം അമ്മയെന്ന് നാട്ടുകാര്‍; ചൈല്‍ഡ് ലൈനിലും പിങ്ക് പോലീസിലും പരാതി നല്കി
Entertainment സുശാന്ത് ആത്മഹത്യ ചെയ്യില്ല, മരണത്തില്‍ ദുരൂഹതയുണ്ട്; ഗൂഢാലോചനയാകാം പിന്നില്‍, പോലീസ് വിശദമായി അന്വേഷിക്കണമെന്ന് കുടുംബം
Kerala അട്ടപ്പാടിയില്‍ ശിശുമരണം തുടരുന്നു; 21 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 6 ശിശുമരണങ്ങള്‍
Kottayam അഞ്ജു പി.ഷാജിയുടെ ആത്മഹത്യ; ബിവിഎം കോളേജിനെയും പുരോഹിതനായ പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി പാല രൂപത.
Thiruvananthapuram കാണാതായ അണ്ടര്‍സെക്രട്ടറി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ചിറയിൻകീഴിന് സമീപം വാമനപുരം നദിയിൽ നിന്നും
Mollywood ചലച്ചിത്ര പ്രേമികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് നയിച്ച എസ്.പി. പിള്ള ഓര്‍മയായിട്ട് 35 വര്‍ഷം
Kerala കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് സംഘം വീണ്ടും മഠത്തിലെത്തി അന്തേവാസികളുടെ മൊഴിയെടുത്തു