World കോവിഡ് മഹാമാരി ജൈവായുധം ഉപയോഗിച്ചുള്ള കമ്യൂണിസ്റ്റ് ചൈനയുടെ മൂന്നാംലോക മഹായുദ്ധമോ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രേഖകള്‍ പുറത്ത്
India ഇന്ത്യയിലെ രണ്ടാംതരംഗത്തിലെ വൈറസ് അതിതീവ്ര വ്യാപനശേഷി ഉള്ളത്; വാക്സിന് സുരക്ഷയേയും മറികടന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥന്
Kerala മാധ്യമപ്രവര്‍ത്തകരെ കേരളവും കോവിഡ് വാക്സിന് നല്കാനുള്ളവരുടെ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Social Trend ‘ഓം നമഃ ശിവായ’; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
India കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു; മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശും ദല്‍ഹിയും, പൊതുഗതാഗത സൗകര്യങ്ങള്‍ക്ക് നിയന്ത്രണം
Kerala കൊവിഡ് ചികിത്സ: വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കണം; അനുയോജ്യമായ കെട്ടിടങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി
Kerala മെയ് 31 വരെ സംസ്ഥാനത്തെ ആശുപത്രികളില്‍ മുഖ്യപ്രാധാന്യം കോവിഡ് ചികിത്സയ്ക്ക്; പനി ക്ലിനിക്കുകള്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങളാക്കും
India കോവിഡ് രണ്ടാം തരംഗം നേരിടാന്‍ 25 സംസ്ഥാനങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് 8923.8 കോടി സഹായധനം നല്കി കേന്ദ്രം
Ernakulam കര്‍ശന പരിശോധനയുമായി ലോക്ക്ഡൗണിന്റെ ആദ്യദിനം; അവശ്യ സ്ഥാപനങ്ങളും സര്‍വീസും തടസമില്ലാതെ പ്രവര്‍ത്തിച്ചു
Ernakulam കൊവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 1522 കിടക്കകള്‍; 3306 കിടക്കകളില്‍ 1784 പേര് നിലവില്‍ ചികിത്സയില്‍
Kerala ‘അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ’; മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സിന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി മുരളീധരന്
India കോവിഡില്‍ 14 കോടി കര്‍ഷകര്‍ക്ക് കൈത്താങ്ങ്; പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി 2000 രൂപ വീതം തിങ്കളാഴ്ച അക്കൗണ്ടിലെത്തും
Mollywood കൊവിഡില്‍ തകര്‍ന്ന് മലയാള സിനിമ; മരുന്നിനും വീട്ടുവാടകയ്ക്കും പോലും പണമില്ല; ദിവസ വേതനക്കാരുടെ ജീവിതം ദുരിതപൂര്‍ണം
Kerala കൊവിഡ് ചികിത്സ: ഒരു രാത്രി നല്കിയ കഞ്ഞിക്ക് ഈടാക്കിയത് 1380 രൂപ; സ്വകാര്യ ആശുപത്രികളില്‍ തോന്നിയ നിരക്ക് തുടരുന്നു
India വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്; ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായ് നിന്ന് കോവിഡിനെതിരെ പോരാടുമെന്ന് യൂറോപ്യന്‍ യൂണിയന്
Kerala സംസ്ഥാനത്തെ പ്രതിദിന കോവിഡ് മരണ നിരക്ക് അറുപതില്‍ താഴെയെന്ന് മുഖ്യമന്ത്രി; മൂന്നിരട്ടി മരണങ്ങള് നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍
Kerala എറണാകുളത്ത് എട്ട് പഞ്ചായത്തുകളില്‍ രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; കൊച്ചി നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു
India രാജ്യത്തെ മരണനിരക്ക് 1.09% ആയി കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറില്‍ മിസോറമിനു പുറമെ മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് മരണമില്ല
India രാജ്യത്ത് ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുത്, കോവിഡ് ചികിത്സയ്ക്ക് ഇനി പോസിറ്റീവ് പരിശോധനാഫലം വേണ്ട; മാനദണ്ഡം പുതുക്കി കേന്ദ്രം
India രാജ്യത്തിന് വീണ്ടും ആശ്വസിക്കാം, ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് കോവിഡിനെതിരെ ഫലപ്രദം; അടിയന്തിര ഉപയോഗത്തിന് അനുമതി
Kerala കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കി; സര്‍വീസ് നടത്തുന്നത് വിരലിലെണ്ണാവുന്ന പ്രതിദിന തീവണ്ടികള്‍ മാത്രം
Kollam വീടെത്താനുള്ള തത്രപ്പാടില്‍ ഇതരസംസ്ഥാനക്കാര്‍, ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍തിരക്ക്
India കോവിഡ് ബാധിച്ച് മരിച്ച 135 പോളിംഗ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
India കോവിഡ് രണ്ടാം തരംഗം: ജയിലുകളിലെ തിരക്ക് കുറയ്ക്കണം; സാധ്യമായവര്‍ക്ക് പരോള്‍ നല്കി പുറത്തുവിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം
Kerala കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധനവില്‍; സംസ്ഥാന സര്‍ക്കാര്‍ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി
Kerala ആംബുലന്‍സുകള്‍ ആവശ്യംപോലെ; പക്ഷെ അത്യാവശ്യത്തിന് കിട്ടില്ല; സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ക്രമീകരണം പാളി
India തമിഴ്നാട്ടിലും സമ്പൂർണ ലോക്ക്ഡൗണ്‍; സംസ്ഥാനന്തര യാത്രകള്‍ക്ക് വിലക്ക്, അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും
India ഇന്ത്യയ്ക്ക് കൈത്താങ്ങായി വീണ്ടും യുകെ; ഓക്സിജന്‍ ജനറേറ്ററുകളുമായി യുകെയുടെ കൂറ്റന്‍ കാര്‍ഗോ വിമാനം ഞായറാഴ്ച ദല്‍ഹിയിലെത്തും
Kerala ഇന്ന് മുതല്‍ ഒമ്പത് ദിവസത്തേയ്ക്ക് സംസ്ഥാനം അടഞ്ഞുകിടക്കും, സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രാബല്യത്തില്‍; അവശ്യ സേവനങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം
Bollywood കോവിഡ് പ്രതിരോധത്തിന് രണ്ട് കോടി സംഭാവന ചെയ്ത് വിരാട്- അനുഷ്ക ദമ്പതികള്‍; ഒത്തുചേര്‍ന്ന് പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാനും ആഹ്വാനം
World ചൈനയുടെ വാക്സിനോട് രാജ്യത്തിനകത്ത് എതിര്‍പ്പ്; നല്കിയ ഡോസുകള്‍ തിരിച്ചെടുക്കാന്‍ ചൈനയോടാവശ്യപ്പെട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്റ്
Parivar കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാട്ടം; ഉത്തിഷ്ഠ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ആദ്യ ക്യാമ്പ് മേയ് 8 ന് ശനിയാഴ്ച
Kerala കൊവിഡ് പ്രതിരോധം; ഹെല്പ് ഡെസ്ക്കുകള്‍ സജ്ജം; അടിയന്തര സാഹചര്യത്തില്‍ എന്ത് സഹായവും എത്തിക്കാന്‍ ബിഎംഎസ്