Kerala രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വിൽപ്പന വ്യാപകമാകുന്നു; അതിർത്തികളിൽ പരിശോധന നിലച്ചത് മായം കലർത്തുന്നതിന് സൗകര്യമാകുന്നു
Kerala ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജനങ്ങളെ വീട്ടില്‍ പൂട്ടിയിട്ടു; നിയമം ലംഘിച്ച് കൂട്ടം കൂടി കേക്ക് മുറിച്ച് ആഘോഷിച്ച് പിണറായിയും സംഘവും; വിമര്‍ശനം ശക്തം
Kerala മലപ്പുറത്ത് വെന്റിലേറ്റര്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചു; ചികിത്സയ്ക്കായി ബന്ധുക്കള്‍ അലഞ്ഞത് മൂന്നു ദിവസം
Miniscreen ബിഗ് ബോസ് ഷോയിലെ ടെക്നീഷ്യന് ഉള്‍പ്പെടെ ആറു പേര്‍ക്ക് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്; ക്യാമറമാന് ഗുരുതര അവസ്ഥയിലെന്ന് തമിഴ് മാധ്യമം
India രാത്രിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ; സന്ദര്‍ശനം പുതിയ കോവിഡ് പദ്ധതിയുടെ ഭാഗമായി
India കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വീണ്ടും കോണ്‍ഗ്രസ്; പൈസ നല്കി മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിക്കാനുള്ള നീക്കം; തടഞ്ഞ് പൊലീസ്
Health ബ്ലാക്ക് ഫംഗസിന് കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം; ഫംഗസ് അന്ധതയ്ക്കു വരെ കാരണമാകും, മുഖത്തെയും ബാധിക്കും
India കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76കാരി സംസ്ക്കാര ചടങ്ങിനിടെ അലറിവിളിച്ചു, എല്ലാവരേയും ഞെട്ടിച്ച ശകുന്തള ആശുപത്രിയിൽ ചികിത്സയിൽ
India രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, രോഗമുക്തി നിരക്കും ഉയര്‍ന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,11,170 പേര്‍ക്ക്
India പത്ത് ദിവസത്തെ ജീവന്മരണ പോരാട്ടം; കൊവിഡിനെ തോൽപ്പിച്ച് നവജാത ശിശു, രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഗുഡിയ
India കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവുക; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാം വിജയിക്കും: സര്‍സംഘചാലക്
India മമതയുടെ സഹോദരന് അസിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു; ബംഗാളില്‍ രണ്ടാഴ്ചത്തേയ്ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
India രണ്ടാം തരംഗം ആദ്യ തരംഗത്തേക്കാള്‍ നാലിരട്ടി മാരകം; രണ്ട് മാസത്തിനുള്ളില്‍ വിവിധ കമ്പനികളുടെ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കും: എയിംസ് ഡയറക്ടര്‍
Kerala സംസ്ഥാനത്ത് ഏഴുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ, മുന്ന് പേര് തമിഴ്നാട് സ്വദേശികള്‍; ആശങ്കവേണ്ട, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധ സംഘം
India കോവിഡ് രണ്ടാംതരംഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി
India 50 ഓക്സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി
Kerala കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍
Kerala ഇന്ന് 32,680 പേര്‍ക്ക് കൊറോണ; 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആകെ മരണം 6339 ; 29,442 പേര്‍ക്ക് രോഗമുക്തി; 852 ഹോട്ട് സ്പോട്ടുകള്‍
Kerala 800 പേര് പങ്കെടുക്കുന്ന സത്യപ്രതിജ്ഞ വഴി തെറ്റായ സന്ദേശം നല്കാന് രണ്ടാം പിണറായി സര്‍ക്കാര്‍; സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന് ഐഎംഎ
India ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം
Kerala ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
India ‘വിരിഞ്ഞ നെഞ്ചുമായ് മോദി ഇവിടെയുണ്ട്; ഈ യുദ്ധവും പടവെട്ടി വിജയിക്കും, സൗജന്യ വാക്സീനേഷന് തുടരും’; മാധ്യമക്കഴുകന്മാര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി
India കോവിഡ് 19 പുറത്ത് വന്നത് ചൈനയിലെ വുഹാനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാവാന്‍ സാധ്യത കൂടുതലെന്ന് അമേരിക്കന്‍ പണ്ഡിതന് ജെയിംസ് ക്രാസ്ക
India ഈ വര്‍ഷം അവസാനത്തോടെ 5 കോടി കോവിഡ് വാക്സിന് ഉത്പ്പാദിപ്പിക്കും; നിര്‍മാണം വര്‍ധിപ്പിക്കാന്‍ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലെന്ന് സിഡസ് കാഡില
India ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിച്ച് ജോണ്സണ് ആന്‍ഡ് ജോണ്സണ്; വാക്സിന് നിര്‍മ്മാണത്തിന് തയാർ, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കും
Kerala സര്‍ക്കാര്‍ ഉത്തരവില്‍ പഴുതുകള്‍; സ്വകാര്യ ആശുപത്രികളിലെ കൊള്ള തുടരുന്നു, റൂമുകളിലെ നിരക്കിൽ വ്യക്തത വേണമെന്ന ആവശ്യം ഉയരുന്നു
India സ്പുട്നിക് വാക്സിന് വിലയിട്ടു, ഡോസിന് 995 രൂപ; അടുത്താഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഡോ. റെഡ്ഡീസ്
India കോവിഡ് വാക്സിനേഷനായി 100 ബില്യണ്‍ രൂപവരെ ചെലവഴിക്കും; ഉത്പാദകരുമായി പ്രാഥമിക ചര്‍ച്ച നടത്തി, മാതൃകാപരമായ നീക്കവുമായി ഉത്തര്‍പ്രദേശ്
India നിയന്ത്രണങ്ങള്‍ ഫലിച്ചുതുടങ്ങി, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 3,44,776 പേര് രോഗമുക്തരായി
US വാക്സീന് എടുത്തവര്‍ക്ക് മാസ്ക് ഒഴിവാക്കി അമേരിക്ക; കൊവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവെന്ന് ബൈഡൻ
India കോവിഡ് രണ്ടാംതരംഗം: പ്രതിരോധം തീര്‍ക്കാന്‍ ലോക്ഡൗണ്‍ നീട്ടുന്നു; മഹാരാഷ്ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നിവ ലോക്ഡൗണ്‍ നീട്ടി
Kerala പോസിറ്റീവായ ആളുകളില്‍ പിന്നീട് ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ല; തിരക്കേറിയ സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കണം
Kerala പള്‍സ് ഓക്സി മീറ്റര്‍ ഇനി അമിത വില കൊടുത്തു വാങ്ങേണ്ട, 750 ന് കിട്ടും; കോവിഡ് രോഗികള്‍ക്ക് സഹായമായി എസ്എടി ക്യാമ്പസിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക്
India ലോക്ഡൗണും, കര്‍ഫ്യൂവും ഫലം ചെയ്തു, ദല്‍ഹിയിലേയും യുപിയിലേയും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി താഴ്ന്നതായി കേന്ദ്ര റിപ്പോര്‍ട്ട്
India കൊവാക്സിനും കൊവിഷീല്‍ഡും ഫലപ്രദം; ജനിതകമാറ്റം വന്ന വൈറസുകളെയും വാക്സിന് ചെറുക്കും; ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗവേഷകര്‍
India ബി1.617 നെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ കേന്ദ്ര സര്‍ക്കാര്‍
Kerala തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ
India കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് 5000 രൂപ പെന്ഷന്; സൗജന്യ റേഷനും വിദ്യാഭ്യാസവും; പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
Kerala രോഗവ്യാപനത്തില്‍ കുറവില്ല, ലോക്ഡൗണ്‍ ചിലപ്പോള്‍ നീണ്ടേക്കും; 2 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുമെന്ന് ദുരന്ത നിവാരണ അതോറിട്ടി